English to Malayalam Dictionary: action

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abreaction
അടിച്ചമർത്തിയ വികാരത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം
Abstraction
അന്യമനസ്‌കത; മനോലയം; സംഗ്രഹം; അമൂര്‍ത്തീകരണം; വേര്‍തിരിക്കല്‍; ശ്രദ്ധയില്ലായ്‌മ; അപഹരണം; മോഷണം; അമൂര്‍ത്തഗുണം
Acting
അഭിനയകല; തത്‌കാലത്തേക്കുള്ള; അഭിനയം; ബദലായ; മറ്റൊരാള്‍ക്ക്‌ പകരമായി ജോലിച്ചെയ്യുന്ന; നടിപ്പ്‌; മറ്റൊരാള്‍ക്കു പകരമായി ഒരു നിശ്ചിത കാലത്തേയ്‌ക്ക്‌ ജോലി ചെയ്യുന്ന
Actinic
സൂര്യരശ്‌മിയുടെ ഒരു രാസശക്തി
Actinomorphy
പ്രസമത
Actinotherapy
സൂര്യരശ്മികള്‍ കൊണ്ടുള്ള ചികിത്സാരീതി
Action
അഭിനയം; കോടതി നടപടി; പ്രവര്‍ത്തനം; കഥയിലോ നാടകത്തിലോ ഉള്ള സംഭവങ്ങള്‍; ചേഷ്‌ട; കോടതി വ്യവഹാരം; പ്രവൃത്തി; ക്രിയ; ആംഗ്യം; ചലനം; കര്‍മ്മോത്സുകന്‍; വ്യവഹാരം; യുദ്ധം; കോടതി നടപടി; ഫലം; നടപടി; നിയമനടപടികളെടുക്കത്തക്കതായ; പ്രവര്‍ത്തനരീതി
Action Meter
സൂര്യോഷ്‌ണമാപിനി
Action Plan
കര്‍മ്മ പദ്ധതി
Action-packed
അതിശയകരമായ സംഭവങ്ങള്‍ നിറഞ്ഞ
Actionable
വഴക്കിനിടം കൊടുക്കുന്ന; വ്യവഹാരപ്പെടാവുന്ന; കേസു കൊടുക്കാവുന്ന; കേസുകൊടുക്കാവുന്ന
Actionable Claim
വ്യവഹാരപ്പെടാവുന്ന അവകാശം
Actions
പ്രവര്‍ത്തികള്‍
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Activate
ഉത്സാഹപ്പെടുത്തുക; റേഡിയോ ആക്‌റ്റീവാക്കുക; പ്രയോഗക്ഷമമാക്കുക; ഉത്തേജിപ്പിക്കുക
Activation
പ്രാത്സാഹിപ്പിക്കല്‍; ത്വരിതപ്പെടുത്തല്‍; പ്രവര്‍ത്തന നിരതമാക്കല്‍; പ്രവര്‍ത്തനക്ഷമമാക്കുക
Activator
രാസത്വരകം; പ്രവര്‍ത്തന നിരതനാക്കുന്ന വസ്‌തു; പ്രവര്‍ത്തന നിരതനാക്കുന്നയാള്‍; പ്രരണക്കാരന്‍
Active
ഉത്സാഹമുള്ള; സജീവമായ; ചുണയുള്ള; ഓജസ്സുള്ള; സകര്‍മ്മകമായ; കര്‍മ്മോദ്യുക്തനായ; പരിശ്രമശീലമുള്ള; ഉത്സാഹമുളള
Active And Passive Voices
കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Active Service
സജീവ സേവനം; യുദ്ധ സേവനം
Active Voice
സകര്‍മ്മകപ്രയോഗം; കര്‍ത്തരിപ്രയോഗം
Actively
ഊര്‍ജ്ജസ്വലമായി; പ്രസരിപ്പോടെ; ചുറുചുറുക്കായി
Activeness
ഉത്സാഹാവസ്ഥ; ഊര്‍ജ്ജസ്വലത
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14593
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27679
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15748
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45195
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44182
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21341
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24384

close