English to Malayalam Dictionary: actively

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Active
ഉത്സാഹമുള്ള; സജീവമായ; ചുണയുള്ള; ഓജസ്സുള്ള; സകര്‍മ്മകമായ; കര്‍മ്മോദ്യുക്തനായ; പരിശ്രമശീലമുള്ള; ഉത്സാഹമുളള
Active And Passive Voices
കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Active Service
സജീവ സേവനം; യുദ്ധ സേവനം
Active Voice
സകര്‍മ്മകപ്രയോഗം; കര്‍ത്തരിപ്രയോഗം
Actively
ഊര്‍ജ്ജസ്വലമായി; പ്രസരിപ്പോടെ; ചുറുചുറുക്കായി
Activeness
ഉത്സാഹാവസ്ഥ; ഊര്‍ജ്ജസ്വലത
Activewear
വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
Activex
മള്‍ട്ടിമീഡിയായുടെ സഹായം പെട്ടെന്ന്‌ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന മൈക്രാസോഫ്‌റ്റ്‌ സാങ്കേതിക വിദ്യ
Attractive
ഹൃദയഹാരിയായ; ഹൃദ്യമായ; വശീകരിക്കത്തക്ക; മനോഹാരിതമായ; ആകര്‍ഷിക്കത്തക്ക; ആകര്‍ഷകമായ
Attractiveness
ആകര്‍ഷകത്വം; ആകര്‍ഷണത്വം; വശ്യത
Hyperactive
കണക്കിലേറെ പ്രസരിപ്പുള്ള
Inactive
നിഷ്‌ക്രിയമായ; അലസമായ; നിഷ്‌ക്രിയനായ
Inactively
നിഷ്‌ക്രിയത്വം
Interactive
അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്ന; പാരസ്‌പര്യമുള്ള
Interactive Lecture
പാരസ്പര്യ പ്രഭാഷണം
Negative Refractive Index
അപവര്‍ത്തനാങ്കം
On Active Service
സൈനിക സേവനത്തില്‍
One Who Is Inactive
കര്‍മ്മരഹിതന്‍
Proactive
പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള സന്നദ്ധത
Protractive
കാലം നീണ്ടനില്‍ക്കുന്ന; ദീര്‍ഘസൂത്രമായ; താമസം വരുത്തുന്ന
Psychoactive
മനസ്സിനെ ബാധിക്കുന്ന
Radioactive
രാസപ്രവര്‍ത്തനപരമായ; റേഡിയോ ആക്‌ടീവതയുള്ള; അപകടകാരികളായ അദൃശ്യ രശ്‌മികള്‍ പ്രസരിപ്പിക്കുന്ന; രാസശക്തിയെ സംബന്ധിച്ച
Reactive
പ്രതികരണക്ഷമമായ; പ്രത്യാഘാതമുള്ള; പ്രതിപ്രവര്‍ത്തനം നടത്തുന്ന; പ്രതികരണമുള്ള
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957

close