English to Malayalam Dictionary: computed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Analog Computer
കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Computation
ഗണിക്കല്‍; ഗണനം; എണ്ണല്‍; കണക്കുകൂട്ടല്‍; കണക്കാക്കല്‍
Compute
കണക്കിടുക; കണക്കുക്കൂട്ടുന്നതിനുള്ള ഇലക്‌ട്രാണിക്ക്‌ യന്ത്രം; നിര്‍ണ്ണയിക്കുക; സങ്കലനം ചെയ്ത; കണക്കുകൂട്ടുക; കണക്ക്‌ കൂട്ടുക; എണ്ണുക
Computer
കമ്പ്യൂട്ടര്‍; കണക്കുകൂട്ടുകയും സമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം; കംമ്പ്യൂട്ടര്‍; വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു ഇലക്‌ട്രാണിക്‌ ഉപകരണം
Computer Graphics
കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
Computing Element
കണക്കുകൂട്ടലുകള്‍ക്കും മറ്റു ഗണിത ക്രിയകള്‍ക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
Desktop Computer
പിസി അഥവാ പേഴ്‌സണല്‍ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേര്‌
Digital Computer
ഡിജിറ്റല്‍ രീതിയിലുള്ള ഡാറ്റയില്‍ വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അതിനെ പ്രോസസ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍
Fifth Generation Computer
അഞ്ചാം തലമുറയില്‍ വരുന്ന കമ്പ്യൂട്ടര്‍
High-level Computer
ഹൈലെവല്‍ ഭാഷയിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം മെഷീന്‍കോഡിലേക്ക്‌ മാറ്റുന്നതിനുള്ള പ്രോഗ്രാം
Home Computer
സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്‌ പറയുന്ന പേര്‌
Host Computer
ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ നമുക്ക്‌ തരുന്ന കമ്പ്യൂട്ടര്‍
Hybrid Computer
ഡിജിറ്റലും അല്ലാത്തതുമായ ഡാറ്റ പ്രോസസ് ചെയ്യുന്ന കമ്പ്യൂട്ടര്‍
Incomputable
ഗണനാതീതമായ
Micro Computer
ഏറ്റവും ചെലവ്‌ കുറഞ്ഞതും പ്രചാരമുള്ളതുമായ കമ്പ്യൂട്ടര്‍
Microcomputer
ചെറിയ കംപ്യൂട്ടര്‍
Mini Computer
മൈക്രാ കമ്പ്യൂട്ടറിനെക്കാള്‍ വലുപ്പവും കപ്പാസിറ്റിയുമുള്ള കമ്പ്യൂട്ടര്‍
Minicomputer
ലഘുകംപ്യൂട്ടര്‍
Note Book Computer
ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടറിനെക്കാളും ചെറിയതും കൊണ്ടുനടക്കാവുന്നതുമായ കമ്പ്യൂട്ടര്‍
Object Computer
ഒബ്‌ജെക്‌ട്‌ കോഡ്‌ സ്വീകരിക്കുന്ന കമ്പ്യൂട്ടര്‍
Parallel Computer
ഒരേ സമയം ഒന്നിലധികം ക്രിയകള്‍ ചെയ്യാവുന്നതും ഒന്നിലധികം അരിത്മെറ്റിക്‌ ആന്റ്‌ ലോജിക്‌ യൂണിറ്റുകള്‍ ഉള്ളതുമായ കമ്പ്യൂട്ടര്‍
Personal Computer
ഒരേ സമയം ഒരാള്‍ക്ക്‌ മാത്രം ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍
Self Adapting Computer
വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തനത്തില്‍ ആവശ്യമായ മാറ്റം നടത്താന്‍ കഴിവുള്ള കമ്പ്യൂട്ടര്‍
Self Organising Computer
ആന്തരിക ഘടനയില്‍ മാറ്റം വരുത്താന്‍ കഴിവുള്ള കമ്പ്യൂട്ടര്‍
Serial Computer
ഒരൊറ്റ പ്രാസസിംഗ്‌ യൂണിറ്റ്‌ മാത്രമുള്ള കമ്പ്യൂട്ടര്‍
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37121
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8623
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10632
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24817
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48599
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181

close