English to Malayalam Dictionary: cramps

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Mad Scramble
എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
Cram
തിക്കിക്കയറ്റുക; അമുക്കുക; മടുപ്പുവരുവോളം തീറ്റിക്കുക; അമര്‍ത്തിച്ചെലുത്തുക; കുത്തിനിറയ്ക്കുക; കുത്തിനിറയ്‌ക്കുക; തള്ളിക്കയറ്റുക; കാണാപ്പാഠമാക്കുക; നിറയ്ക്കുക; കുത്തിത്തിരിക്കുക; മനഃപാഠം പഠിക്കുക
Cram Full
നിറഞ്ഞുകവിയുന്ന
Crammed
നിറഞ്ഞു കവിഞ്ഞ
Crammer
കാണാപ്പാഠം പഠിക്കുന്നവന്‍
Cramp
കൊളുത്ത്‌; ചുളിവ്‌; മാംസപേശിയുടെ വലി; കോച്ചിവലിക്കല്‍; സങ്കോചം; സന്ധിവേദന; തരിപ്പ്‌; മാംസപേശിയുടെ വലിവ്‌; ഞരമ്പുവലി; ഞരമ്പ്‌വേദന; തടയുക; കൈകഴപ്പ്‌
Cramped
മാംസപേശിയുടെ വലിവ്‌; ചുളിഞ്ഞ; ഉറപ്പിക്കപ്പെട്ട
Crampon
മലകയറുന്നതും മഞ്ഞുമലയില്‍ നടക്കുന്നതിനും ഉപയോഗിക്കുന്ന അടിയില്‍ കൂര്‍ത്ത മുള്ളുകളുള്ള ഇരുമ്പു പാദുകം
Crams
ഉരുണ്ടുകയറ്റം
Holy Sacrament
ശ്രീബലി
Last Sacraments
മരണസമത്ത്‌ നടത്തുന്ന പ്രാര്‍ത്ഥന
Robe Worn Bychristianpriests At The Time Of Sacraments
മതപരമായ കര്‍മ്മങ്ങള്‍ക്ക്‌ ക്രസ്‌തവ വൈദികന്മാര്‍ ധരിക്കുന്ന കുപ്പായം
Sacrament
ദിവ്യാജ്ഞ; ആത്മീയശുശ്രൂഷ; വൈദിക സംസ്കാരം; വൈദിക സംസ്‌കാരം; ഒരു വാഗ്‌ദാനം; കൂദാശ; സത്യവാങ്മൂലം; വിശുദ്ധ കുര്‍ബാന; ദിവ്യകര്‍മ്മം
Sacramental
തിരുവത്താഴം സംബന്ധിച്ച; വിശുദ്ധകര്‍മപരമായ കാര്യം; വിശുദ്ധകര്‍മ്മം സംബന്ധിച്ച; വിശുദ്ധകര്‍മ്മത്തോടനുബന്ധിച്ച
Scram
വേഗം പോ; ധൃതി; ഓടിപ്പോ!; ആര്‍ത്തി
Scramble
പറ്റിപിടിച്ചു കയറുക; അള്ളിപ്പിടിച്ചു കയറുക; ഇഴഞ്ഞുകയറ്റം; വെപ്രാളപ്പെട്ടു ചാടിപ്പിടിക്കല്‍; വിഷമിച്ചു കയറുക; പിടിവലി കൂട്ടുക; ആര്‍ത്തിയോടെ ചാടിപ്പിടിക്കുക; മുട്ടയും പാലും വെണ്ണയും ചേര്‍ത്ത്‌ ഇളക്കി ചൂടാക്കി കൊഴുപ്പിക്കുക; വെപ്രാളപ്പെടുക; അള്ളിപ്പിടിച്ച് കയറുക; ഇഴയുകകയറ്റം; മത്സരിക്കുക; റാഞ്ചുക; ധൃതിയിലും ഉല്‍ക്കണ്‌ഠാകുലമായും നീങ്ങുക; റാഞ്ചല്‍; പിടിയും വലിയും റാഞ്ചല്‍
Scramble Into
വളരെ ധൃതിപിടിച്ച്‌ വസ്‌ത്രം ധരിക്കുക
Scrambled
ഡാറ്റയെ തിരിച്ചറിയാന്‍ സാധിക്കാത്തവിധം മാറ്റുക
Scrambling
വെപ്രാളപ്പെട്ടു ചാടിപ്പിടിക്കുന്നതായ
Scramblingly
പിടിയും വലിയുമായി
To Be Crambed
തരിക്കുക
Unscramble
ക്രമീകരിക്കുക; വേര്‍തിരിച്ചെടുക്കുക
Writers Cramp
നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികള്‍ക്കുണ്ടാകുന്ന വേദനയും മരവിപ്പും
Random Fonts
MalOtf Bangla Font
MalOtf
Download
View Count : 15561
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30478
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14136
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32827
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close