English to Malayalam Dictionary: elements

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Algebrical Elements
ബീജഗണിതധാതുക്കള്‍
Chief God Governing The Elements
പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവന്‍
Computing Element
കണക്കുകൂട്ടലുകള്‍ക്കും മറ്റു ഗണിത ക്രിയകള്‍ക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
Element
ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി; പ്രകൃതി; തത്ത്വം; മൂലപദാര്‍ത്ഥം; മൂലപ്രമാണം; ഘടകാംശം; ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍; രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും; അടിസ്ഥാനപദാര്‍ത്ഥം; അംശം; ഘടകം; മൂലധാതു; മൂലതത്ത്വം; അന്തരീക്ഷപ്രതിഭാസങ്ങള്‍; മൂലകം; ആധാരം; പ്രകൃതിശക്തികള്‍
Element Of Risk
അപകട സാധ്യത
Elemental
പ്രാഥമികമായ; വായു; ആദിമരൂപത്തിലുള്ള; ജലംഎന്നിവയെക്കുറിച്ചുള്ള; പ്രകൃതിശക്തികളെ സംബന്ധിക്കുന്ന; അഗ്നി; പ്രകൃതിശക്തിളുടെ ഗാംഭീര്യമോ പ്രക്ഷുബ്‌ധതയോ ഉള്ള; മൂലദ്രവ്യസ്വഭാവമുള്ള; ഭൂമി; മൂലദ്രവ്യമായ
Elementals
പൗരാണികദേവതകള്‍ പഞ്ചഭൂതങ്ങളാണെന്ന പ്രമാണം
Elementary
പ്രാഥമികമായ; മൂലതത്ത്വപരമായ; ലഘുവായ; മൗലികമായ; അവ്യയമായ; പഞ്ചഭൂതാത്മകമായ; പ്രഥമമായ
Elementary Particle
മൗലികകണം
Elementary School
പ്രാഥമിക വിദ്യാലയം
Elements
ഭൂതഗണങ്ങള്‍; ഭൂതങ്ങള്‍
Five Elements
പഞ്ചഭൂതങ്ങള്‍; ഭൂമിജലംസൂര്യന്‍വായുആകാശം തുടങ്ങീപഞ്ചഭൂതങ്ങള്‍
War Of The Elements
കൊടുങ്കാറ്റും ഇതര പ്രകൃതിക്ഷോഭങ്ങളും
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288444
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88287
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537

close