English to Malayalam Dictionary: labourer

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Labour Of Love
താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക
Belabour
നല്ലപോലെ തല്ലുക
Chap Labour
കുറഞ്ഞ നിരക്കിലുള്ള കൂലിവേല
Cheap Labour
കറുത്ത നിരക്കിനുള്ള കൂലിവേല
Child Labour
ബാലവേല
Day Labour
ദിവസക്കൂലിക്കുള്ള പണി
Forced Labour
നിര്‍ബന്ധിത തൊഴില്‍
Hard Labour
തടവുപുള്ളികളില്‍ ചുമത്താറുള്ള കഠിനജോലി; കഠിനതടവ്‌; തടവുശിക്ഷയ്‌ക്കു പുറമെ ചില കുറ്റവാളഇകളെക്കൊണ്ടു ചെയ്യിക്കുന്ന കഠിന ജോലി; അത്യദ്ധ്വാനം
Hired Labour
കൂലിവേലക്കാര്‍
Labour
കായക്ലേശം; കൂലിവേല; ജോലി; വിസ്‌തരിച്ചു പ്രതിപാദിക്കുക; കഠിനാദ്ധ്വാനം ചെയ്യുക; പതിയെ നീങ്ങുക; അദ്ധ്വാനത്താല്‍ സാധിപ്പിക്കുക; ആയാസം; പ്രസവവേദന അനുഭവിക്കുക; തീവ്രയത്‌നം; വ്യവസായം; ഉദ്യമം; തൊഴില്‍; അദ്ധ്വാനം; പ്രസവവേദന; പരിശ്രമം; പ്രയത്‌നം; പണി; വ്യാമോഹത്തിനു വിധേയനാകുക; തൊഴിലാളിവര്‍ഗ്ഗം; വേല; തൊഴിലാളികള്‍; ദുഷ്‌കരകാര്യം; തൊഴിലാളികള്‍
Labour Of Love
പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ജോലി
Labour Pain
പ്രസവവേദന
Labour Pains
പേറ്റുനോവ്‌; പ്രസവവേദന
Labour Party
തൊഴിലാളി കക്ഷി
Labour Room
പ്രസവമുറി
Labour Turn Over
ഒരു സ്ഥാപനത്തിലെ തൊഴിലാളികളിൽ ഒരു നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വ്യത്യാസം
Labour Under A Delusion
വ്യാമോഹത്തില്‍ അകപ്പെടുക; തടയപ്പെടുക; പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുക; വല്ലാതുരുളുക
Labour Under Delusion
സത്യമല്ലാത്ത ഒരു കാര്യം വിശ്വസിക്കുക
Laboured
കഠിനാദ്ധ്വാനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന; ആയാസകരമായ
Labourer
കൂലിക്കാരന്‍; കൂലിവേലക്കാരന്‍; തൊഴിലാളി; ജോലിക്കാരന്‍
Labourers
പണിക്കാര്‍; തൊഴിലാളികള്‍
Labouring
വളരെയധികം ശാരീരികാദ്ധ്വാനം ഉളവാക്കുന്ന
Labouring Heart
ദു:ഖിതമായ മനസ്സ്‌
Labourite
ലേബര്‍പാര്‍ട്ടിയംഗം
Migrant Labourers
അന്യ സംസ്ഥാന തൊഴിലാളി
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10222
ECWThinkal Bangla Font
ECWThinkal
Download
View Count : 8368
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50390
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15159
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8378
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53044
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22200
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42669

close