English to Malayalam Dictionary: nosed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Agnostic
സംശയാലു; അവിശ്വാസി; ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലെന്നു വാദിക്കുന്നവന്‍; അജ്ഞയതാവാദി; ആജ്ഞേയവാദി
Agnosticism
അജ്ഞേയതാവാദം
As Plain As The Nose
നിഷ്‌പ്രയാസം കാണാവുന്ന
Campesinos
തൊഴിലാളികൾ; കർഷകർ
Cenosity
നിന്ദനീയത്വം; നിന്ദനീയം
Cognoscente
കലകളില്‍ സൂക്ഷ്‌മജ്ഞാനമുള്ളയാള്‍
Cognoscenti
കലകളില്‍ സൂക്ഷ്‌മജ്ഞാനമുള്ളവന്‍
Count Noses
സന്നിഹിതരെ എണ്ണുക
Cyanosis
തൊലിയുടെ നിറ വ്യത്യാസം
Cynosure
ആകര്‍ഷണകേന്ദ്രം; ധ്രുവനക്ഷത്രമുള്‍പ്പെട്ട നക്ഷത്ര സമൂഹം; ശ്രദ്ധാകന്ദ്രം
Diagnose
ലക്ഷണങ്ങള്‍കൊണ്ടു നിര്‍ണ്ണയിക്കുക; ലക്ഷണം നോക്കി രോഗം നിര്‍ണ്ണയിക്കുക; ലക്ഷണങ്ങള്‍ കൊണ്ട് രോഗം നിര്‍ണ്ണയിക്കുക
Diagnosis
രോഗനിര്‍ണ്ണയം; രോഗനിര്‍ണ്ണയം; കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക; രോഗലക്ഷണ പ്രതിപാദനശാസ്ത്രം; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച്‌ വിശദീകരിക്കുക; ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍; രോഗ നിര്‍ണ്ണയം; ലക്ഷണം കൊണ്ട്‌ രോഗം നിര്‍ണ്ണയിക്കല്‍
Diagnostic Programme
കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം
Diagnostics
രോഗലക്ഷണപ്രതിപാദനശാസ്‌ത്രം
Dinosaur
മെസോസോയിക്‌ കാലഘട്ടത്തില്‍ കരയില്‍ ആധിപത്യമുറപ്പിച്ചിരുന്ന വംശനാശം സംഭവിച്ച ഭീമാകാരമായ ഉരഗം
Dryness Of The Nose
മൂക്കിലെ വരള്‍ച്ച
Ficus Venosa
കല്ലാല്‍
Follow Ones Nose
നേരെ പോവുക; സ്വന്തം താല്‍പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കുക; സ്വന്തം താല്‍പ്പര്യം അനുസരിച്ച്‌ ജീവിക്കുക
Follow Ones Nose
സഹജവാസന പിന്തുടരുക; നേരേ പോവുക
Galavanoscope
പ്രവാഹദര്‍ശകം; വൈദ്യുതകാന്തികപ്രവാഹം കണ്ടുപിടിക്കാനുള്ള ഉപകരണം
Glasnost
ഭരണരംഗത്തെ തുറന്ന സമീപനം
Gnosis
തത്വവാദിയുടെ അറിവ്‌
Gnostic
ജ്ഞാനവിഷയകമായ; തത്ത്വവാദി; ജ്ഞാനവാദികളേയോ അവരുടെ സിദ്ധാന്തങ്ങളേയോ സംബന്ധിച്ച
Gymnosperm
അണ്‌ഡാശയത്തിനകത്തല്ല അണ്‌ഡങ്ങള്‍സ്ഥിതിചെയ്യുന്നത്‌; വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളില്‍ ഒന്ന്‌.; ഒരുകാലത്ത്‌ ഭൂമുഖത്തെ സസ്യജാലത്തിന്റെ മുഖ്യഭാഗവും ഇവയായിരുന്നു.; നഗ്നബീജം; അണ്‌ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട്‌ ഇലകളുടെ ഉപരിതലത്തിലാണ്‌ ഉണ്ടാകുന്നത്‌ എന്നത്‌ അവയുടെ സവിശേഷതയാണ്‌; ഇന്ന്‌ ആ സ്ഥാനം ആവൃതജീവികള്‍ കയ്യടക്കിയിരിക്കുന്നു.
Hard Nosed
ബുദ്ധിക്ക്‌ തെളിവും സ്ഥിരതയുമുള്ള; യാഥാര്‍ത്ഥ്യബോധം കൈവിടാത്ത; സ്ഥിരതയുള്ള
Random Fonts
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39583
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8493
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17001
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14121
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
Priya Bangla Font
Priya
Download
View Count : 11204

close