Malayalam Meaning of Cynosure

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Cynosure is as below...

Cynosure : ആകര്‍ഷണകേന്ദ്രം; ധ്രുവനക്ഷത്രമുള്‍പ്പെട്ട നക്ഷത്ര സമൂഹം; ശ്രദ്ധാകന്ദ്രം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Clock
സമയം അളക്കുക; ഓട്ടക്കാരന്‍ ഓട്ടം പൂര്‍ത്തിയാക്കാനെടുത്ത സമയം സ്റ്റോപ്പ്‌ വാച്ച്‌ ഉപയോഗിച്ച്‌ കണക്കാക്കുക; ഘടികാരം; നാഴികമണി
Cleaver
പിളര്‍ക്കുന്നവന്‍; പിളര്‍ക്കുന്ന യന്ത്രം; ഇറച്ചി വെട്ടുന്ന കത്തി
Chief Secretary
സര്‍വാധി കാര്യക്കാര്‍
Cohere
സംസക്തമാകുക; പരസ്‌പരബന്ധമുണ്ടാകുക; അനുരൂപമാവുക; പറ്റിപ്പിടിക്കുക; ഇഴുകിച്ചേര്‍ന്നിരിക്കുക; സംസക്തമാവുക; ഒട്ടിച്ചേരുക; ഒട്ടിപ്പിടിക്കുക
Cesspool
ഓടവെള്ളം കെട്ടിക്കിടക്കുന്ന കുഴി; മലിനജലം കെട്ടിക്കിടക്കുന്ന കുഴി; അഴുക്കുവെള്ളക്കുഴി; കുപ്പത്തൊട്ടി; ചെളിക്കുണ്ട്‌
Clad
പൊതിഞ്ഞ; ധരിച്ച; പൊതിഞ്ഞ; വസ്‌ത്രം ധരിച്ച; അങ്കി ധരിച്ച; വസ്ത്രം ധരിച്ച
Circumspection
സൂക്ഷ്മത; ശ്രദ്ധ; ജാഗ്രത
Chortle
അടക്കിയ സന്തോഷച്ചിരി
Circumvent
തരണം ചെയ്യാന്‍ ശ്രമിക്കുക; ഉപായംകൊണ്ടു ജയിക്കുക; ഒഴിവാക്കുക; ചതിക്കുക; ഒഴിവാക്കാന്‍ ശ്രമിക്കുക; വഞ്ചിക്കുക; ഉപായംകൊണ്ട്‌ ജയിക്കുക; കുടുക്കില്‍ അകപ്പെടുത്തുക
Cold Sore
ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറല്‍; വായ്‌പുണ്ണ്‌
Criticism
അധിക്ഷേപം; ആക്ഷേപം; ഖണ്‌ഡനം; നിരൂപണം; വിമര്‍ശനം; കുറ്റപ്പെടുത്തല്‍
Captivity
അടിമത്തം; ദാസ്യം; ബന്ധനം; കാരാഗൃഹവാസം; ദാസ്യത്വം
Coagulated
കട്ടപിടിക്കുക; കല്ലിച്ച; കട്ടിയായ
Cock
ചരിച്ചുവയ്‌ക്കുക; പൂവന്‍കോഴി; പൂവന്‍കോഴി; കൂര്‍പ്പിക്കുക; തോക്കിന്‍കൊത്തി വലിച്ചുവയ്‌ക്കുക; പൂവന്‍പക്ഷിടാപ്പ്; കുഴലടപ്പ്‌; പീച്ചാങ്കുഴള്‍; ചാണകക്കൂന; നിന്ദകാട്ടുക; ഒരു വശത്തേക്ക്‌ ചരിക്കുക; പുരുഷലിംഗം; വലായ ഭാവം നടിക്കുക; തിരിപ്പുകുഴല്‍; തോക്കില്‍ കൊത്തി വലിച്ചു വയ്‌ക്കുക; ആണ്‍പക്ഷി; തോക്കുകൊത്തി; കൂട്ടുകാരന്‍; ഞെളിയുക; ചെറു വയ്ക്കോല്‍ കൂന; ഒരു വശത്തോട്ടു വയ്‌ക്കുക; ലിംഗം; തോഴന്‍; കുത്തനെ പിടിക്കുക
Coach Load
ബസ്സിലെ യാത്രക്കാരുടെ കൂട്ടം; വണ്ടിയാത്രക്കാരുടെ സംഘം
Costume
വസ്ത്രധാരണരീതി; വസ്ത്രം; ഒരു സെറ്റ് വസ്ത്രങ്ങള്‍; നാടകനടന്‍മാര്‍ ധരിക്കുന്ന സവിശേഷവേഷം; വസ്‌ത്രധാരണരീതി; ജാതിവേഷം; വസ്‌ത്രം ധരിപ്പിക്കുക; ദേശവേഷം; വേഷം; ഒരു പ്രത്യേക പ്രവര്‍ത്തനത്തിനു വേണ്ടിയുളള വസ്ത്രധാരണം
Commiting Suicide
ആത്മഹത്യ ചെയ്യുന്ന
Cuscus Plant
രാമച്ചച്ചെടി
Comical
ഹാസ്യജനകമായ; ഹാസ്യകരമായ; ചിരിപ്പിക്കുന്ന; വിനോദകരം; ചിരിവരുത്തുന്ന; വിനോദപരമായ; ഹസ്യജനകമായ; രസമുള്ള; കളിപ്പിക്കുന്ന
Call In
ക്ഷണിക്കുക; സേവനത്തിനോ സഹായത്തിനോ വിളിച്ചു വരുത്തുക
Sponsor Books Adv
Gaumukh Yatra
Unknown
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542

close