Malayalam to English Dictionary: നക്ഷത്ര

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുജന്‍
anuǰaǹ S. vu. അനിശന്‍, അനി യന്‍, fem. അനുജ, — ജത്തി after born, younger child, younger brother and sister. അനുജന്മനക്ഷത്രം the 10th and 19th asterisms after the ജന്മനക്ഷത്രം Tr P.
ഉത്രം
utram, & ഉത്തിരം (Tdbh. ഉത്തര ഫ ല്ഗുനി) 12th asterism, tail of Leo. ഉത്രമാം ന ക്ഷത്രം കൊണ്ടവര്‍ വിഠ്വാഹം ചെയ്തു UR1. ഉത്തി രനക്ഷത്രത്തില്‍ ചെയ്യിക്ക വിവാഹം KR. ഉത്രാ ടം (S. ഉത്തരാഷാഢ) 21st asterism, shoulder of Sagittarius. ഉത്രട്ടാതി (S. ഉത്തരഭാദ്രപദം) 26th asterism, head of Andromeda.
ജന്മം
ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienable ആ നിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved. — ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ പ ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ വിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
നയനം
nayanam S. (leading). Eye അവന്‍ ന. എന്നും ഇളകാ RC. (of a corpse). നയന ജലം വാര്‍ത്തു Mud. wept. നയനത്തീ Bhr. of Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb explains by gestures. നക്ഷത്രത്തിന്മേല്‍ ന' ങ്ങള്‍ ഉറപ്പിച്ചു നടക്ക. നയനഗോചരം apparent, clear (to the eye). നയനാമൃതം, നയനഹരം a delightful sight.
നഷ്ടം
našṭam S. (part. of നശ്) 1. Lost, destroyed നഷ്ടമായകുമാരന്‍ KumK. (&നഷ്ടന്‍). നാലഞ്ചു പുത്രന്മാര്‍ ന'മായി SG.; രാജ്യവും പ്ര ജകളും നഷ്ടമായീടും Nal. you will lose the land. വിഷാദവും ചിന്തയും ന'മായി KR. left him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage കാര്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള, വാഴ ന. വരുത്തി MR. destroyed. നഷ്ടം വക MR. the amount of damage. ന. പറക V2. to recover what is lost by conjuring; (ന. വെക്കുക by calculation). നഷ്ടം തിരിക to roam about, be at a loss, (vu. also നട്ടംതിരിച്ചല്‍). 3. entire നഷ്ടഭ്രാന്തു പിടിച്ചു vu. = പൂര്‍ണ്ണം. Hence: നഷ്ടക്കാരന്‍ 1. a squanderer. 2. a soothsayer, fortune-teller; (also നഷ്ടം പറയുന്ന ആള്‍). നഷ്ടചേഷ്ടത V1. swoon; (അവന്‍ നഷ്ടചേഷ്ടന്‍). നഷ്ടത destruction. ന. ചേര്‍ക്ക Bhr. to destroy. നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before the തിറ q. v. നഷ്ടദാരിദ്യ്രം (3) deep poverty. നഷ്ടന്‍ (1) ruined, ഞാന്‍ നഷ്ടനായിത്തീര്‍ന്നു lost; (2) = നഷ്ടക്കാരന്‍. നഷ്ടപ്രശ്നം, (നട്ടപ്രത്യാ TP.) consulting an astrologer about what is lost. ന. വെപ്പിക്ക. നഷ്ടംതിരിച്ചല്‍ (2) roaming; perplexity കുഴ പ്പത്തിലും ന'ലിലും ആയി. നഷ്ടപ്പെടുക to be ruined, as plants not attended to ഉഭയം ന'ട്ടുപോയി MR. നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1). നഷ്ടശത്രു Brhmd. freed from enemies. നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No. missing property; ന. വിചിന്തനം recovering such through a sooth-sayer. നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു കൊണ്ടു VCh. നസ്ക്യേത്തിരം Mapl. = നക്ഷത്രം.
നാള്‍
nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.
നിഴല്‍
ni/?/al T. M. C.(aC. നെഴില്‍, Te. നീഡ). The lengthening നിഴ = നീഴ് 1. shadow. നി. എത്ര what is the time (as measured by man's shadow). — shade നി. ഉണക്കി Tantr. (see bel.) 2. shelter, നാലു കഴകവും ഒരു നെകി ലായി (sic) ക്കൂടി, നാലു നാടും ഒരു നിഴപില്‍ കൂട്ടിയിരുത്തി KU.; protection, government. 3. the penates മണ്ണഴിഞ്ഞ അപ്പനമ്മാമ്മന്മാരു ടെ നി. കൊണ്ടു KU.; നി. മറന്നു കളിക്കരുതു never forget the dead, to whom you owe what you are. നിഴലിലേക്കു ൨ പണം പിഴ ചെയ്യേ ണം an offer to the house-altar. അച്ചന്‍റെ നി. എനക്കുണ്ടെങ്കില്‍ TP. protection of the deceased father. 4. likeness നി. ആടുക to be reflected, appear as in a looking-glass. നിഴലാട്ടം (4) reflection, a slight sketch. നിഴലിക്ക (4) 1. to be reflected നീരില്‍ നി'ച്ചു കാണായി തിങ്കള്‍ CG.; ബിംബം, മായ നി. AR.; ചിത്തത്തില്‍ കൃഷ്ണമൃഗരൂപവും നി'ച്ചു Bhg. the imago of a beloved deer passed through Bharata's mind. 2. to appear faintly, as a tooth through the gums, small-pox under the skin. നക്ഷത്രജാലം നി'ച്ചതു കണ്ടു PT. shine. നിഴലിടുക to afford shade. നിഴലുണക്കുക (1) to dry in the shade. നിഴല്‍കൂടുക (1. 2) meeting of the municipality in temples and Grāmas (under a tree?) നി'ട്ടം KU. നിഴല്‍ക്കൊട്ടില്‍ (നികക്കോ — KU.) a royal hall (2). — നിഴല്‍ തലക്കല്‍ place of the minister at the right hand of the throne. — നിഴല്‍ ഭണ്ഡാരം the royal treasury. നിഴെക്ക ni/?/ekka B. To pant (= കിഴെക്ക).
പുഷ്യം
pušyam S. (cream fr. പുഷ് as of Amrita, Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ നക്ഷത്രം AR. പുഷ്യരാഗം, see പുഷ്പരാഗം.
ബങ്കളാവു
H. banglā, A bangalow, thatched house, European house MR., also നക്ഷത്രമങ്ക ളാവു TrP. observatory. — (വെണ്കളാ B.). ബങ്കളൂര്‍, വെങ്കളൂര്‍ N. pr. Bangalore TR.
മുഹുര്‍
muhur S. (മുഹ് = മോഹ). Suddenly; a moment, repeatedly പ്രദക്ഷിണം കൃത്വാ മുഹു സ്ത്രയം Bhr. AR. മുുര്‍മുഹു Bhg. മുഹൂര്‍ത്തം S. 1. an hour of 48 minutes; also ൩II നാഴിക മു. CS. 2. a propitious hour = പൊഴുതു as നല്ലൊരു മു. ചൊല്ലുക, മു. വി ധിച്ചു AR. fixed it. വന്നിതു മുഹൂര്‍ത്താവസരം Brhmd. ഉത്രമാം മു'ര്‍ത്തനക്ഷത്രം AR. നാള മു. നിശ്ചയിച്ചിരിക്കുന്നു TR. മുഹൂര്‍ത്തമാത്രം വിചാരിച്ച ശേഷം AR. = നിമിഷം? 3. the feast, ceremony, marriage fixed for such a time ചോറൂണ്‍ മു. കല്പിക്കുന്നു Bhr. TP. ചത്തവര്‍ ശവത്തിന്മേല്‍ ബ്രാഹ്മണര്‍ പുണ രുന്നു രണ്ടാം മു. എന്നുമതിന്നു നാമം ചൊല്ലും Nasr. po. മുഹൂര്‍ത്തക്കാരന്‍ 1. an astrologer. 2. the chief adviser & manager of a feast, next friend. മുഹ്യമാനന്‍ S. part. of മുഹ് bewildered സം സാരധര്‍മ്മങ്ങളാല്‍ മു. Bhg.
മൂലം
mūlam S. (fr. മുല്‍, മുതല്‍, മൂടു?). 1. Root, esp. ദശമൂ. (പാതിരി, ഞെരിഞ്ഞില്‍, കൂവളം, ചെറുവഴുതിനി, വെള്ളോട്ടുവഴുതിനി, കുമിഴ് with മുഞ്ഞ, പയ്യാന, ഓരില, മൂവില) med. roots, divided in പഞ്ചമൂ. & ഹ്രസ്വപഞ്ചമൂ. GP 59.; fig. മൂ. മുടിപ്പതരുതു RC. don't destroy entirely (മൂലഛേദം); also square root (see മൂലിക്ക). പാ ദപത്മങ്ങള്‍ മൂലേ നമസ്കാരം Bhg. 2. origin, മൂലത്തിലുള്ള കഥ, മൂലവും പാട്ടുമായി ഭേദം ഇല്ല KR. the original Sanscrit poem (opp. modern translation). 3. capital മുതല്‍ 3. 4. cause മൂ. മറന്നാല്‍ വിസ്മൃതി prov.; the essence, substance, എന്തു മൂ. why? ഇന്നതു മൂലമായിട്ടു Si Pu. therefore. ചൊല്ലുക വന്ന മൂലം KR. 5. (= മൂടു 1.) posteriors; hæmorrhoids രക്തമൂ. 6. the 19th constellation, extremity of Scorpion's head, inauspicious മൂലത്തിന്‍ മുതല്ക്കാലുമതുണ്ടു CC. മൂല ത്തിന്നാള്‍ MR. മൂ. രാക്ഷസനക്ഷത്രം KR. മൂലകം S. radish = മുള്ളങ്കി. മൂലകര്‍മ്മം S. poisoning with roots, sorcery. മൂലക്കുരു (5) piles. മൂലഗ്രഹണി dysentery. മൂലഘാതി (3) destroying the capital മൂ യായുള്ള വ്യാപാരം KR. മൂലഛേദം eradication, entire destruction. മൂലജന്മം (2) original property V2. മൂലതത്വജ്ഞന്‍ Si Pu. knowing the very essence. മൂലതായി original mother മൂലോകവാസികള്‍ക്കു മൂ. യേ CG. Lakšmi. മൂലധനം S. (3) the capital മൂ. ഇല്ല VyM.; also മൂലദ്രവ്യം മൂലനഗരം S. a metropolis, residence. മൂലനാശം S. total destruction മൂ. വരും prov. മൂലപട്ടയം a lease granted to the purchaser of an estate constituting him absolute proprietor. മൂലപ്രകൃതി S. primitive matter or nature മൂ. ആകുന്നതു നീ DM. ഞാന്‍ താന്‍ മൂ. AR. Sīta. മൂലബലം S. the main body, garrison AR.; chief influence at court V1. മൂലബിംബം S. the idol fixed in the heart of the temple. മൂലഭാഷ (2) original language. മൂലമന്ത്രം essential formula ദേവിയുടെമൂ. DM. മൂലരോഗം (5) hæmorrhoids അര്‍ശസ്സു of 2 kinds: അന്തര്‍ഗ്ഗതം, വിനിര്‍ഗ്ഗതം a. med. മൂലവര്‍ഗ്ഗം No. original proprietary right to an estate. മൂലസ്ഥാനം & ശ്രീമൂ — chief residence, metropolis, as of Siva at Gōkarṇa KM. മൂലാഗ്നി S. the inward fire. മൂ. കത്തുക to have strong appetite. ഉത്തമാംഗേ പിളര്‍ന്നുള്ള മൂ. യാല്‍ കത്തിയെഴുന്നു ദഹിച്ചു ലോകങ്ങളും PrC. of a devotee Hiraṇya. മൂലാധാരം S. (5) the posteriors & hips. മൂലാശനം (1) living on roots. Bhg. മൂലിക 1. med. roots. 2. hemp മൂ. ധൂപിക്ക to smoke bang, or കഞ്ചാവു. മൂലിക്ക = മൂലീകരണം to find the square-root CS. മൂലമാകുന്നതു വര്‍ഗ്ഗത്തിന്‍റെ വിപരീത ക്രിയ Gan. മൂലോപദേശം principal doctrine. മൂല്യം (3) value, price മൂ. തരാം എങ്കില്‍ Si Pu. if you pay for it. ഇരിക്കട്ടേ മൂല്യപ്രകാര ങ്ങള്‍ എല്ലാം Si Pu. no need of haggling about the price. (മൂ 2) മൂലോകം the three worlds മാല്‍ ഇയന്നീ ടുന്ന മൂ. വാസികള്‍ CG. മൂവകപ്പൊരുള്‍ 3 kinds of meaning. Tatw. മൂവഞ്ചു 3X5 = 15.
യുഗം
yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കു ചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അ തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപ രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു വാഴുന്ന രാജാവു നന്നെങ്കില്‍ കൃയുഗത്തില്‍ ന ല്ലതു കലിയുഗം prov. (219). വസിച്ചാന്‍ പലയു. Bhg. ആയിരംയു. കര്‍മ്മം അനുഷ്ഠിച്ചും തന്നെ ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കല്‍ മറഞ്ഞൊളിക്കുന്നു വേ ദങ്ങള്‍ Bhg. യുഗ്മം S. l. = യുഗളം a pair നക്ഷത്രയു. വിശാ ഖം KR. 2. an even number യുഗ്മരാശി യില്‍ നില്ക്കില്‍ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒററപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.
വാടുക
vāḍuγa 5. (C Te. vaḍu II). 1. To become lean, fade, wither തൊട്ടാല്‍വാടി,* വാടാ etc. of plants; of men വാടിനിന്നീടുന്നു മേനി എല്ലാം CG. (from running). 2. to pine away, lose colour തിരുമുഖം വാടി തന്പുരാനു TP. നിന്‍ ആനനം വാടൊല്ലാ CG. അവന്‍ വാടിക്കുഴ ഞ്ഞിടര്‍ തേടിനാന്‍ Bhg. (* 488). വാടിക്ക So. to cause to wither. dry. VN. വാട്ടം 1. decay, withered state, വാ. പിടിക്ക (വാട്ടപ്പന 610) leanness. തട്ടീല വാ. ഒരുവനും Bhr. the combatants felt no fatigue. മുഖവാ., മനോവാ. dejection, paleness, ഉള്‍വാ. V2. (=മനസ്സാദം). വാ. വരുത്തുക to put to shame. വാ. വരാതേ steadily. ആചാരത്തിന്നു വാ. വരാതേ നട ക്കേണം KU. to keep unviolated, prevent its decline. 2. T. M. C. (വാലു C. Te. an incline downwards, വാരുക, വടിയുക), a slope which allows water to run off. വാ. പിടിക്ക to incline to one side. വാട്ടക്കേടു (2) hon. = സൌഖ്യക്കേടു, f. i. കൂലോ ത്ത' ഒരു വാ. വന്നെങ്കില്‍ TP. CV. വാട്ടുക to cause to dry or wither. തീയില്‍ വാ. to broil. മാങ്ങാ വാ. (for pickling), വാ ട്ടിയ പപ്പടം (= കാച്ചിയ). കളളിയില നെ രിപ്പില്‍ വാട്ടി a. med. ഇല വാട്ടിവെച്ചു KU. offered food on a scorched plantain-leaf. വാണം T. M. = ബാണം, An arrow ; a rocket (എലി —, ചക്ര —, ഏറചക്ര —, കോഴികൊ ത്തി —, കുള —, നക്ഷത്ര —, പൂവാ —). കന്പ വാ. വിടുക to throw rockets tied to a pole. — വാണക്കുററി a rocket-case — വാ'ക്കോല്‍ a rocket-shaft. വാണവന്‍ Pers. N. of past t വാണു fr. വാ ഴുക, ex. വളര്‍പ്പട്ടണം. വാണാള്‍ aM. = വാഴ്നാള്‍ lifetime കുറുകിതു വാ, പെരികച്ചെല്ലാവാ. RC.
വാല്‍
vāl 5. (S. വാലം, വാരം G. 'oura). 1. The tail വാല്‍നിര എടുത്തു RC. (sporting monkeys). കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊള്‍്ക KR. വാന്മേല്‍ എയ്തു AR. വാലും തലയും (also fig.). 2. what is tail-like, train, trail വാലു തല ഇരട്ടിക്കും KU. increase of interest; a handle, spout വാലൂരിക്കിണ്ടി TP. 3. (വാലു ക) spittle V1. 4. aM. T. (വല്‍) purity, whence വാലായ്മ. വാലധി S. & ബാ — the tail KR. വാലന്‍ tailed വാ. (& — ൦) പേക്കന്‍ No . = മിട്ടില്‍. കോഴിവാലന്‍ CrP. a kind of paddy. വാലാട്ടം wagging of tail. വാ'ട്ടിപ്പോക to draw in the tail, to be humbled. വാലാട്ടി MC. the wagtail. വാലാന്‍, see ബാലാന്‍, a fish. വാലിടുക (2) to form flaps of the cloth put on. പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ' ട്ടു ചാടിക്കളിച്ചു Anj. വാല്ക്കണ്ണു = അപാംഗം ChS. വാല്‍ക്കാണം duty levied on cattle. വാല്‍ക്കുടം the end of a tail സിംഹത്തിന്നു വാ'ത്തില്‍ ഒരു മുള്ളു MC. വാല്‍ക്കൊഞ്ചു B. the tail of a horse. വാല്‍ക്കോതന്പു (mod.) barley. വാല്‍ത്താര or നൂല്‍ത്താര the hairless under- part of a tail. Palg. വാല്‍നക്ഷത്രം, വാല്‍മീന്‍ a comet V1. വാല്‍മുളകു long pepper = ചീനമുളകു. വാല്യം = ബാല്യം; also വാലിയത്തച്ചന്‍, വാ'ത്തു മേനോന്‍ KU. the first minister of Cochin.
Random Fonts
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11852
FML-Nanditha Bangla Font
FML-Nanditha
Download
View Count : 15928
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4669
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16095
Suruma Bangla Font
Suruma
Download
View Count : 11112
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9585
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15900
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6696
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4889
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6672

close
Please like, if you love this website