English Meaning of വാല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാല്‍ is as below...

വാല്‍ : vāl 5. (S. വാലം, വാരം G. 'oura). 1. The tail വാല്‍നിര എടുത്തു RC. (sporting monkeys). കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊള്‍്ക KR. വാന്മേല്‍ എയ്തു AR. വാലും തലയും (also fig.). 2. what is tail-like, train, trail വാലു തല ഇരട്ടിക്കും KU. increase of interest; a handle, spout വാലൂരിക്കിണ്ടി TP. 3. (വാലു ക) spittle V1. 4. aM. T. (വല്‍) purity, whence വാലായ്മ. വാലധി S. & ബാ — the tail KR. വാലന്‍ tailed വാ. (& — ൦) പേക്കന്‍ No . = മിട്ടില്‍. കോഴിവാലന്‍ CrP. a kind of paddy. വാലാട്ടം wagging of tail. വാ'ട്ടിപ്പോക to draw in the tail, to be humbled. വാലാട്ടി MC. the wagtail. വാലാന്‍, see ബാലാന്‍, a fish. വാലിടുക (2) to form flaps of the cloth put on. പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ' ട്ടു ചാടിക്കളിച്ചു Anj. വാല്ക്കണ്ണു = അപാംഗം ChS. വാല്‍ക്കാണം duty levied on cattle. വാല്‍ക്കുടം the end of a tail സിംഹത്തിന്നു വാ'ത്തില്‍ ഒരു മുള്ളു MC. വാല്‍ക്കൊഞ്ചു B. the tail of a horse. വാല്‍ക്കോതന്പു (mod.) barley. വാല്‍ത്താര or നൂല്‍ത്താര the hairless under- part of a tail. Palg. വാല്‍നക്ഷത്രം, വാല്‍മീന്‍ a comet V1. വാല്‍മുളകു long pepper = ചീനമുളകു. വാല്യം = ബാല്യം; also വാലിയത്തച്ചന്‍, വാ'ത്തു മേനോന്‍ KU. the first minister of Cochin.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാടം
vāḍam S. (വള്‍). 1. Enclosure; a yard of cowherds. വാടങ്ങളകന്പുക്കാര്‍ Bhg. = വളപ്പു a garden. 2. (T. വാട & വാട്ടി) a turn, change in ഒന്നരവാടം every other day, f. i.
വീര്‍ക്കുക
vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.
വീധ്രം
vīdhram S. Quito pure V1. വീമ H. bīmā, Insurance. വീമ തീര്‍ക്ക to insure a vessel. വീമല്‍ V1. Swelling of face (വിമ്മുക?).
വരടി
varaḍi Te. T. M. (വറു). 1. Dried cowdung for fuel, also വരളി, വരട്ടു ചാണകം V1. 2. a shrivelled body (loc). വരടു (T. aC. വറടു) 1. No. dry grass, hay, straw. 2. a dry cocoanut (വറട്ടു & വരട്ടു തേങ്ങ). 3. dry. വരട്ടുകര hooping cough. വ'ട്ടുപിത്തം med. വ'ട്ടുകായിetc. വരട്ടുകാ ലം summer; dearth. — വരട്ടത്തല ascetic's matted dirty hair (ജട). വരളുക (&വറള്‍ T. aM.). 1. To grow dry, parched, lean. വരണ്ട തേങ്ങ GP 69. (riper than പഴുത്ത, but not yet കൊട്ട —). വരണ്ട നാവു Bhg. വായിവരളും KU. വരണ്ടനിലം. 2. to be fried. — VN. നാവു വരള്‍്ച Vl. വരട്ടുക v. a. 1. to dry, heal a wound or sore സമുദ്രം വ'൦ RC. (Rāma). 2. to fry, grill കോഴിവ., ഇറച്ചി ചിതത്തി(ല്‍) വരട്ടി TP.
വഴന
va/?/ana 1. Laurus Cassia, Trav. വയന (leaves used for താളി, in toddy-drawing) = കറുവ. So.; കാട്ടുവ. = കരിവേലപ്പട്ട No., മോര്‍ വ. B. 2. a knotty tree; വയനാവടി B. a stick from it.
വരന്പു
varambụ T. M. (വര). 1. Limit. 2. a bank in rice-fields, low ridge അതിരും വ. ം doc. നീളേ കിളച്ച നടുവ. TP. ഇടവ. a small ridge, pathway. ചെറുവ.; ചിറവരന്പു for tanks. കാലി പൂട്ടി വരന്പിട്ടു MR. made the bank, വ. കുത്തുക to mend it after ploughing (also കൂട്ടുക); വ. കോരുക = വെള്ളത്തിന്നു ചാല്‍ ഉണ്ടാക്ക V2. ചിറെക്കു ചുററും വ. എടുപ്പിച്ചു Arb. വ. വഴി a causeway. വരയുക, see വര. വരവു = വരത്തു, see വരുക. വരള്‍, see വരടു. വരാംഗം S. (വരം). 1. The best member, head. 2. elegant form. വരാംഗന S. a fine woman. വരാടം S. A cowrie-shell (കവിടി). വരാടി a tune വരാടിയും തോടിയും പാടി Bhg 10. (So. T. വരാളി).
വിഷ്ടി
višṭi S. (labour). 1. The 7th moveable Karaṇam, one of നവദോഷം, f. i. വൃശ്ചികരാ ശിയില്‍ വി. ഇല്ലല്ലീ ചൊല്‍ CG. വാവില്‍ വി. സിംഹം astr. 2. Tdbh. of വിഷ്ഠ V1.
വയന്പു
vayambụ (T. വ ചന്പു S. വശ). 1.Acorus Calamus, sweet-flag GP 76. വെളുത്ത വ., വെ ള്‍വ. (വെണ്മയന്പു) a kind. 2. Orris root. 3. a fish.
വിപശ്ചിത്തു
vibaščit S. (വിപഃ inspiration). Thoughtful, learned, a Pandit. (വി) വിപാകം S. 1. ripening, digestion; med. working of remedies & their result. 2. moderation വി. എന്നിയേ പറയുമോ KR. വിപാശ N. pr. (river) Hypasis KR., വി'ശി Bhr.
വനം
vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.
Sponsor Books Adv
Love Letter
Nilakantan Nambudiripad
Download This Book
Sahithya Prayikal
Thomas Paul
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40002
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32522
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13907

close