English Meaning of വയസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വയസ്സു is as below...

വയസ്സു : vayassụ S. (strength). 1. Age മൂത്ത വര്‍ ഇരിക്കവേ KR. older persons. വയസാ ബാലകനായി Brhmd. according to his age (opp. കര്‍മ്മണാ). വ. ചെന്നു Anach. marriageable. വ. പുക്കു No. euph. to attain puberty. 2. years of one's life എത്ര വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങള്‍ Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട യില്‍ TP. within the 22 years I lived. ൮൦ വ. ചെല്വോളവും Bhg. വയ: ക്രമം the order of age വ. കൊണ്ട് അവ നു രാജ്യം വരും KR. വയസ്ഥന്‍ middle-aged; contemporary. വയസ്യന്‍ contemporary ഞാനും വ'നും Si Pu. തരമായ വ'വോടു കൂടി CC. comrades. തന്നു ടെ വ'രോടു Bhg. play-fellows. വയസ്വി, വയസ്സന്‍ an old man. വയസ്സോര്‍ക്കു ചോറു യോഗ്യം prov. വയോധികന്‍ middle-aged Bhr. elderly. — വ' ക്യം വന്നു പോയി TR. he is too old (for his office). — fem. നടക്കവല്ലാഞ്ഞു വ'രമാര്‍ KR. വയോബലം V1. the strength of manhood. വയോവസ്ഥാദിവികാരങ്ങള്‍ Bhg. changes by age etc. വയി — വൈ —. വയ്ക്കോല്‍ Straw, വൈ —. വയ്യ = വഹിയാ. q. v. ഇത്ര ആള്‍വ. TR. cannot be granted. നടക്കാന്‍ വയ്യാഞ്ഞിട്ടു MR. വയ്യാ വേലിക്കാരന്‍ who raises a dispute without cause, an oppressor. വയ്യര്‍ (fr. വഴി) the hind part of any animal, opp. മുന്നര്‍. വയീട്ടു TR. in the evening (വൈകുക). വയ്യേ = വഴിയേ. വയ്യോക്കി വന്നു KU. backwards. വയ്യോന്‍ aM. the sun RC., see വെയ്യോന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വണ്ടു
vaṇḍụ T. M. aC. (വള്‍ round or whirling). 1. A black bee, wasp, beetle വണ്ടിന്‍ പുറംപോലെ നിറം Nid. ദുഷ്ടന്‍റെ കായത്തി ന്നുള്ളിലേ വ. കള്‍ എട്ടും മരിച്ചിതന്നേരം PatR. pl. also വണ്ടുങ്ങള്‍; hon. വണ്ടത്താന്‍ (തിരളുക 454). 2. വ. കെട്ടി അരിക്ക to filter through a cloth (=വടികെട്ടുക). — വണ്ടുകെട്ടുക to tie the mouth of a pot boiling over fire so as to cook something placed on the top of it by means of steam f. i. പുഴുങ്ങന്‍ അട, പുളിന്പുട്ടു etc. & ഇലവാട്ടുക (to steam leaves) med. വണ്ടാര്‍ like a swarm of bees കുഴലി Nal. വ. പൂങ്കുഴലാള്‍ Bhr. വ. പൂവേണി CG. വ. മണിക്കുഴലി CC. f. with long black hair. ഇരിണ്ട വണ്ടണി ചായലാള്‍ RC. വണ്ടാര്‍മ ണിമുടിമാടം Pay. temple of tho Goddess. വണ്ടിനം CG. a swarm of bees; also വണ്ടിണ്ട CG., പണ്ടിനിണ്ട RC. വണ്ടുകൊല്ലി a bird (മധുഹാ, വണ്ടി 3.). വണ്ടുവാഴ (So. വണ്ടവഴി) Ophioxylon serpentinum, also വാഴക്കുപ്പന്‍ loc. വണ്ടോടു the shelly wings of a beetle (തേയാ ട്ടത്തിലും വേഷക്കളിയിലും കിരീടത്തോടു പ തിക്കും).
വരി
vari 5. (= വര) 1. A line, rule=ചീര്‍ f. i. വ. ഇടുക to make a line. ഒരു വ. straightly. വ. പിഴെക്ക to miss the line; ചെവ്വരി; വരി യിണ നീണ്ടിരിണ്ട കണ്ണാള്‍ RC. eyes marked with antimony. 2. a row താഴേ വ. പല്ലില്‍ jud. അഞ്ചു വ. കല്ലു കെട്ടി courses, layers. വാഴവ. TR. വ. ഒപ്പിച്ചു KU. stood in array ഏഴുവരിച്ചൂതു തോററുപോയി TP. 3. a writ (=രേഖ) എന്നു പറഞ്ഞു കാണിച്ച വ. MR. a document. 4. tax, levy, contribution. വ. കൊടുക്ക to subscribe. വരി എഴുതുക Palg. to collect contributions. വ. പതിക്ക to assess (loc. = നികിതി). പുതുവരിക്കു നികിതി ചെയ്തു TR. തങ്ങള്‍തന്നേ മുതല്‍ വ. ഇട്ട്എടുക്ക to assess themselves. 5. a wild growing rice with rough beards eaten by /?/šis, Rājas on ഏകാദശി (S. നീവാരം). വ. ച്ചോറു Si Pu. 6. testicle വരിത്തുടയില്‍ ഒരു മര്‍മ്മം ഉണ്ടു, വ രിമൂലത്തില്‍ ഒരു മര്‍മ്മം, അവിടേ അസ്ഥി ആ ശ്രയമായിരിപ്പതു MM. വ. എടുക്ക V1. to geld. വ. പൊട്ടുക a rupture. ആന്ത്രക്കടച്ചല്‍ കൊ ണ്ടു വ. വീങ്ങി vu.; also penis. വരിക്കു ബഹു വേദന, വ. ക്കു മുറി കാണ്മാനില്ല TR. 7. aM. T. (Tdbh. of വാരി) the sea വരിയില്‍ത്തിര കണക്കേ, വരിതന്നില്‍ തള്ളും തിര RC. വരിക്കണക്കു (3) an inventory. വ'ക്കില്‍ ചേര്‍ക്ക MR. official records. വരിക്ക good, sweet (fruit), Tu. M. (&വഴുക്ക) the pulp of an unripe cocoanut. വ. പ്പി ലാവു superior jack-tree TP. തേനും വ. ച്ചു ളകളുമേ Anj. വ. മാങ്ങ etc. വരിക്കണ്ണി a creeper, Smilax aspora. വരിച്ചാര്‍ത്തു (1. 3) a list എണ്ണം കണ്ട് ഒരു വ. ഉണ്ടാക്കി TR. വരിനിര (2) a row വ. ഒത്ത രദനഭംഗി KR. regular teeth. വരിനെല്ലു (5) also med. വ'ല്ലിനുടെ വേര്‍ GP. വരിപ്പട a staircase. വരിപ്പണം (4) tax, tribute. വരിപ്പു So. a ledge; a raised ginger-bed വ. താങ്ങുക B. (to raise). വരിമിഴിയാള്‍ (1) Bhr. വരിമീന്‍ a carp, Cyprinus or Cybium D. V1. വരിയന്‍ 1. striped വ. വള KU. വ. പുടവ V1. 2. the royal tiger തെങ്ങോലവ., നെടുവ. also വരിപ്പുലി. വരിയാക്ക (2) to place in a line or row വ'ക്കി നില്പിച്ചു TR. = അണിഇട്ടു. വരിയാത്തു T. So. rhubarb വ. കിഴങ്ങു. വരിയുക 1. To draw lines. 2. to tie a net-work of strings, wire ഭരണി വ; to bind lathes over a leaf-roof etc. 3. to bind tightly കാലും കരവും വരിഞ്ഞുറക്ക കെട്ടി Bhr. കള്ള നെ വ'ന്ന പ്രകാരം jud. കാലും കരവും വ'ഞ്ഞു കണ്ടറ തന്നില്‍ പിടിച്ചു തള്ളി Mud. 4. to cut, slash as fish for salting. — VN. വരിച്ചല്‍. വരിയോല (3) a writ, deed ഒരു വ. അങ്ങോട്ടു കൊടുത്തയച്ചു, ബ്രാഹ്മണര്‍ എഴുതിയ വ., കൊടുത്തുവരുന്നവകെക്കു എഴുതിയ വര്‍യ്യോല, വ. പടിക്ക TR. ഗ്രാമക്കാര്‍ കൂടി ഒരു വ. എ ഴുതിച്ചു VyM. an agreement. വരിവെള്ളം B. a stream of water after rain. വരിശാസനം (3) perpetual assignment of land, free of rent, to Brahmans, favourites, etc. reverting to the donor on failure of heirs to the assignee. വരിക, see വരുക. വരിക്ക I. & വരിപ്പു, see വരി. വരിക്കII. varikka S. (വരം). 1. To choose ഒരുബ്രാഹ്മണനെ വ'ച്ചു KU.; to wish, prefer, വസിഷ്ഠനെ പുരോഹിതനായി വ'ച്ചു Bhr. അ വനോടു വ. Bhr. & വരദ്വയംകൊണ്ടു വ'ച്ചു ഭൂ പനെ KR. asked him for. നാകനാരീജനം വന്നു വ. യും Bhr. to woo on the battle-field. 2. to accept, take. വരിച്ചകം (വരിച്ചു T. transverse rods fr.
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
വീകം
vīγam T. Te. C. Tu. A pad-lock, വീക മുദ്ര its key (loc).
വിട
viḍa T. M. C. (വിടുക). 1. Leave വി. കൊ ടുക്ക to dismiss honorably (with presents). വി. തരിക PT. അങ്ങു വിടയരുളുകുടിയനു Pay. let me go. എങ്ങള്‍ക്കടല്‍ ചെയ്ക വി. നല്കി RC. വിടതൊഴുതു RS. took farewell. വി'ഴുതയപ്പിച്ചു KU. (Nāyars) leave the king. വിട വഴങ്ങിച്ചു പോന്നു AR. I came away. വിടവാങ്ങി went. — വിടകൊള്‍ക a., to get oneself dismissed വി'ണ്ടു നിക്കട്ടേ No. (says Munnūt/?/t/?/aǹ)= പോകട്ടേ. ഇഹ വി'ണ്ടേന്‍ PT. I arrived (with your leave). b., to venture to speak വി'ണ്ടു പാര്‍ക്കുന്നു Mud. begs for an audience. സത്വരം ക്ഷത്രിയധര്‍മ്മം വി'ള്ളാം Sah. I shall tell. 2. a seal, signet വിടയും മുദ്രികയും, വിടയാ കളിക്കുന്പോള്‍ വിട കിണററില്‍ വീണു Bhr.
വട
vaḍa 5. (S. വടം). 1. A round cake made of ഉഴുന്നു GP 57. ദോശവട etc. 2. No. കൈകൊണ്ടു തുടച്ചാറേ ചിരട്ടിയില്‍നിന്നു പോ രുന്നതു വട Cann. II.
വേടന്‍
vēdaǹ T. M. C. Tu. (വേടു T. Te. to seek, chase = വേണ്ടു; also C. ബേഡു the top of a mountain). 1. A hunter, fowler, rude aboriginal caste വേ. വല ഉള്‍പ്പെട്ടു KeiN. വേ. വഴി = കുരല്‍ നോക്കുക in huntg. വേ. പാടുക a ceremony in July. കാടകംപുക്കു വേ ടത്തരുണിമാരോടു വസിക്ക Nal. In KR. = ഗു ഹന്‍, നിഷദന്‍, കാട്ടാളന്‍. 2. = വേട്ടുവന്‍ So. predial slaves for cutting timber, constructing fences, watching crops W. — Other kinds ചെറുവേ., കരിവേ; fem. വേടത്തി. വേടയുദ്ധം N. pr. a poem about hunters, VeY. വേടി f., ധരിക്ക നീ വേടീരൂപം VeY.
വെളുക്ക
veḷukka T. M. Te. (C. biḷ, Tu. boḷ). 1. To dawn, വെ'ക്കുന്പോള്‍ (വെളുന്പം, — പ്പം കാ ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early V2.; നിലാവെ. the moon to rise. 2. to grow white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവര്‍ക്കു Bhg. രോമങ്ങള്‍ വെ. = നരെക്ക VilvP. നാടു രാജാവിന്‍ കീര്‍ത്തിയാല്‍ വെ. (as by snow). 3. to be washed, clean, bright വസ്ത്രം വെ'ക്കേ അലക്ക, വെളുത്തലക്കുന്ന രജകന്‍ KR. കിണ്ടി വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി Onap. വെളുക്കനേ വിളങ്ങും CC. (of metals). വെളുത്തപക്ഷം the bright fortnight. വെളുത്തവാവു the full moon. വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc. വെളുത്തേടം (3) the washing turf വെ'ത്തവന്‍, — ടന്‍ the washerman for Brahmans & temples വെ'ടന്‍റെ അറ തുറന്നതു പോലേ prov. (looking white); വെ'ടത്തച്ചി f. V1. വെളുന്നനേ whitish വെ. മുഴെക്ക Nid. VN. വെളുപ്പു 1. whiteness, brightness. ഏററം വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തററുടുക്ക SiPu. (meritorious). 2. dawn. 3. sickly paleness; leprosy വെ. വ്യാധി. CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു കള്‍ വെ'ക്കും കീര്‍ത്തിവാള്യം PT. വിശ്വം നിജകീര്‍ത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോന്‍ CG. 2. to wash clothes V1., polish steel; to clean rice perfectly = അരി വെളുക്കക്കുത്തുക. വെളുപ്പിക്കുന്നവന്‍ 1. No. (rare) a washerman. So. 2. Palg. a barber in gen. വെളുന്പന്‍ m., — ന്പി f. a white, fair person. വെളുവെള very white വെ. വിളങ്ങി Si Pu. പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ. മിന്നുക. freq. V. മുഖവും മേലും വെളുവെളുത്തു വ രുന്ന വ്യാധി a. med. വിശ്വം കീര്‍ത്യാ വെ'ത്തു ചമഞ്ഞു CC. VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see ശശിധരന്‍).
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
Sponsor Books Adv
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Neela Sailam
Mahaanti Surendar
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34519
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680

close