English Meaning of യുഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യുഗം is as below...

യുഗം : yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കു ചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അ തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപ രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു വാഴുന്ന രാജാവു നന്നെങ്കില്‍ കൃയുഗത്തില്‍ ന ല്ലതു കലിയുഗം prov. (219). വസിച്ചാന്‍ പലയു. Bhg. ആയിരംയു. കര്‍മ്മം അനുഷ്ഠിച്ചും തന്നെ ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കല്‍ മറഞ്ഞൊളിക്കുന്നു വേ ദങ്ങള്‍ Bhg. യുഗ്മം S. l. = യുഗളം a pair നക്ഷത്രയു. വിശാ ഖം KR. 2. an even number യുഗ്മരാശി യില്‍ നില്ക്കില്‍ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒററപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യാഗം
yāġam S. (യജ്). A sacrifice ൧൨ സം വത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാ ന്മറകളും യാഗങ്ങള്‍ ആറും പൊയ്യോ KeiN. യാ. കഴിപ്പാന്‍ അറിയരുതാതേ പോം Sah. മുട്ടിക്കി ടന്നൊരു യാഗത്തെ രക്ഷിപ്പാന്‍ Bhg. യാഗകാ ര്യത്തിന്നു സഭ കൂടുന്പോള്‍ Anach. യാഗവാന്‍ S. a sacrificer യാ'നാം മുനി VetC. യാഗശാല S. a place of sacrifice, Bhr. യാഗാദികര്‍മ്മങ്ങള്‍ all kinds of oblations etc. യാഗാര്‍ത്ഥം S. for sacrifice നിന്നെ യാ. ബലി കൊടുക്കും VetC.
യാള്‍
yāḷ (T. യാഴ് = വീണ) in യാള ്‍പ്പാണം, യാല്‍പ്പാണം Jaffna, യാ'ണക്കുട black silk umbrella, യാ'ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). Alion; panther V1.2.
യാജകന്‍
yāǰaγaǹ S. (യജ്). A sacrificer. യാജനം S. conducting a sacrifice, sacrificing by deputy. യാജ്ഞവല്‍ക്യന്‍ S. N. pr. a saint & legislator. യാജ്ഞികന്‍ S. (യജ്ഞ) an institutor of sacrifice യാ'കദ്രവ്യസംഭാരം Nal. യാജ്യന്‍ (part. fut. pass.) to whom sacrifices are to be offered യാ'നാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സായൂജ്യമാം മോക്ഷത്തെ നല്കീടിനാന്‍ AR.
യാനം
yānam S. (യാ) whence (യയൌ, അയാ സീല്‍ CC. went). 1. Going യാ തുടങ്ങിനാന്‍ CC. started. യാനശക്തിയില്ല Brhmd. 2. a vehicle വാരണാശ്വോഷ്ട്രഖരഹരിശാര്‍ദ്ദൂലസൈ രിഭസ്യന്ദനമുഖ്യയാനങ്ങള്‍ AR. തൂമുത്തുപൂണ്ട യാ. CG. a chariot. യാനപാത്രം S. a boat VetC. യാപന S. (caus. of യാ). 1. Making (time) to go. യാ. എങ്ങനേ കഴിക്കും how subsist? 2. livelihood, maintenance; often യാവന കൊടുത്തയക്ക TR. to dismiss with pay or presents (ചാപണ, രാവണ id.). യാ. കൊ ടുക്ക provisions to slaves, soldiers; യാ. നോക്കുക V1. soldiers to prepare their meal (& യാ. ക്കു വരിക്ക V1.); യാ. ക്കൂറു V1. victuals. 3. different gifts തരകുയാ. tax
യവം
yavam S. (G. zea). Barley. യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ച വര്‍ക്കാരം.
യശസ്സു
yašassụ S. (L. decus). Glory ഭഗവദ്യ ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവന്‍ KR. യശസ്കന്‍, — സ്വാന്‍, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. K/?/šṇa's foster-mother (Tdbh. എശോദ 162.).
യാ
Ar. Oh! Ah! യാ മഹീയദ്ദീന്‍ എന്ന വിളി കേട്ടാറേ jud. cry of murder or alarm (see മൊഹീ —).
യോജന
yōǰana S. (യുജ്). 1. rather T. So. Reflection യോ. ചെയ്തു Arb. 2. a measure of distance (= 1 കാതം or 4 നാഴിക; al. = 2 or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയ യോ. al. ഒരുനൂറു) from Gōkarṇa to Kumāri. Tdbh, രോശന V1. യോജനം = യോജന 1. f. i. ഭോജനം പകുത്തു യോ. ചെയ്താള്‍ CG. reflected, counted. denV. യോജിക്ക 1. To be joined ഇരുവരും കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined, conspired. ഇരുകക്ഷിക്കാര്‍ തമ്മില്‍ യോജിച്ചു കാര്യം തീര്‍ത്തു reconciled. രണ്ടാള്‍ യോജിച്ചു നി ലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോ ടും അര്‍ച്ചന ചെയ്ക Bhg. with collected mind. മാനുഷരുടെ ധര്‍മ്മം ഒക്കയും എങ്കല്‍ തന്നേ താ നേ യോജിക്കും Bhg. will unite. 2. v.a. = കൂ ട്ടുക V1. to use, apply രഥത്തെ KR. യോജിതം joined. (part.). VN. യോജിപ്പു union, agreement ആ വാക്കുമാ യി യോജിപ്പില്ലാതേ കാണുന്നു MR. tallies scarcely. പ്രതിഭാഗം തെളിവിലേക്കു യോ ജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി പറഞ്ഞു MR. VC. യോജിപ്പിക്ക to join. രഥം യോ'ച്ചു Bhr. ordered the horses. മഹാരഥം നന്നായി ച മച്ചു യോ'ച്ചു നിര്‍ത്തി AR. (a minister for the king). അവനുടെ കണ്ഠം യോ'ച്ചു. CrArj. reunited. നിന്നെയും നൈഷധനെയും യോ' പ്പാന്‍ തുടങ്ങുന്നു Nal. to bring together. യോജ്യം = യോജനീയം joinable. യോ'മായി കാ ര്യങ്ങള്‍ സാധിച്ചു Nasr. nicely. യോജ്യത 1. connexion, association. ഭീതിമോ ഹാതദിസംഗയോ. കൊണ്ടു മനസ്സ് ഏതൊ രു വശം ചേരും Bhg. affected by the influences of fear & lust. 2. harmony, friendly feeling അന്യോന്യം യോജ്യതക്കേടുവരാതേ TR. disagreement. യോതൃഷം vu. = ജ്യോതിഷം.
യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യാ
yā 5. = ഏ pron. inter. യാതു, യാവന്‍. II.
Sponsor Books Adv
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Agninadi
Unknown
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Random Fonts
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
Reng Bangla Font
Reng
Download
View Count : 17563
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571

close