yōġam S. (യുജ്). 1. Junction, connection, combination. ചാപശരങ്ങള്‍ ഒക്കവേ യോ. കൂട്ടി SiPu. brought together, got ready. 2. an assembly ബ്രാഹ്മണയോ. KU. (ruling council). എണ്മര്‍യോ. of Kōlattiri. ഏറിയ ചോ കേനാല്‍ വന്നു കൂടി TP. for a feast. 3. assembling for war ആയുതക്കോപ്പോടേ ചോക ത്തോടേ പോരുന്നു, എല്ലാരും ജോകേന പോ രുന്നു in military array TP. യോ. തികെച്ചെത്തു വാന്‍ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു വെടിയും പടയും ഉണ്ടായി TR. called out the militia. 4. connexion, as of stars, conjuncture ദുര്യോ., സദ്യോ. astr. നിന്‍റെ തലവിതി ചോ