English Meaning of യാമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യാമം is as below...

യാമം : yāmam S. (യമ്). 1. Cessation. 2. the 8th part of a day, a watch of the night (= 10 നാഴിക, if only 3 യാമം are given to the night, as നടുയാ.). മുന്‍യാ., രണ്ടാം യാ., പാതി രാ യാ., നാലാം യാ. V1. അന്നേത്തേ രാത്രിക്കു യാമങ്ങള്‍ മൂന്നുളളതെന്നു ഗ്രഹിച്ചില്ല Nal. യാ. കാക്ക to watch. vu. ചാമം 2, 355. 3. highwater time. പതിനാലാം യാ. spring-tide at full moon, മുപ്പതാം യാ. at new moon, കൂടുക to set in, മുറിക to ebb V1. യാമക്കോഴി 1. a cock crowing exactly 7½ Nā/?/ika before sunrise. 2. a jackal (loc.) യാമത്തല (& ചാ —) highwater, neap tide. യാമിനി S. (& ത്രിയാമ) the night. യാമ്യം S. related to Yama, southern യാമ്യന്മാ രായുളള ശൂരന്മാര്‍ CG. യാമ്യദൂതന്മാര്‍ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
യാവല്‍
yāvat S. (യല്‍). As much as, as far as. യാവത്തും all. യാവജ്ജീവം life-long. യാ വല്‍കന്യാകുമാരി KU. as far as K. കലപിക്ക യാ. പ്രമാണം Brhmd. say how far! യാവന, see യാപന.
യാതന
yāδana S.(യത്). Pain, torment, chiefly in hell യാ'നാദണ്ഡത്തിന്നു യോഗ്യത ഇവര്‍ക്കു VilvP. യാ'നാദേഹം Bhg. the body given to those in hell. സോദരന്മാരുമായി യാ. പൂണു ന്നേന്‍ CG. rather share hell with my brothers. നരകയാ. ഭുജിക്ക KR. നരകയാ. കഴിഞ്ഞന ന്തരം ദുരിതശേഷങ്ങള്‍ കിടക്കിലോ തരുതൃണ പക്ഷികൃമികളാദിയായി ധരണിയില്‍ വന്നു പി റക്കയും ചെയ്യും KR.
യൂപം
yūbam S. A sacrificial post വില്വാത്തി ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ രുവാല്‍ KR.
യാള്‍
yāḷ (T. യാഴ് = വീണ) in യാള ്‍പ്പാണം, യാല്‍പ്പാണം Jaffna, യാ'ണക്കുട black silk umbrella, യാ'ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). Alion; panther V1.2.
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
യോദ്ധാവു
yōddhāvụ S. (യുധ്). A warrior നാനായോദ്ധാക്കളോടും VCh. ശൂരരാം യോദ്ധാ ക്കള്‍ Nal.; also യോധന്‍, യോധകന്‍, ചിത്രയോ ധി Brhmd. പര്‍വ്വതവൃക്ഷോപലയോധികള്‍ AR. യോനകന്‍ = യവനകന്‍, ചോ —.
യുഷ്മല്‍
yušmad, S. Your യു.പ്രസാദം VetC. വിശ്വാത്മാവിനു യുഷ്മടസ്മദ്വൈതങ്ങള്‍ ഇല്ല Bhg.
യതി
yaδi S. (യമ്). Subduer of passions, a Jaina beggar യതിവരനും ഭൂമിക്കും VetC. യ തിവേഷമായി Bhg. = സന്യാസി.
യദു
yad/?/u S. N. pr. A king എതുനാതന്‍ Anj. the father of the Yādavas CG. CC.
Sponsor Books Adv
Devapriyan
Seetha Chowdhari
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Rohanta And Nandriya
Unknown
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741

close