yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്‍റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജന്മം Bhr. യഥാതഥാ എന്നു പറയുന്നവന്‍ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ'രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാര്‍ത്ഥം S. reasonable, true തെളിയിച്ചതു യ. അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവല്‍ S. as it was; accidentally, spontaneously യ. ചെന്നു കണ്ടു KU.; vu. യഥാ വിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാ ഫലം prov. യഥാശാസ്ത്രം S. according to scripture യജി ച്ചു യ'മായി Kr. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ'ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ' മാക്ക (& യ'ത്തില്‍), യ'പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാ കുംവണ്ണം ഭുജിച്ചു KU. യഥോക്തം S. as commanded കര്‍മ്മം യ. അല്ലാ ഞ്ഞു Brhmd. യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ'മായിട്ടിരുന്നാര്‍ KR. all in their proper places.