English Meaning of യോനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യോനി is as below...

യോനി : yōni S. (യു). 1. Vulva യോനിലിംഗ ങ്ങള്‍ ഒന്നിച്ചു സംബന്ധിച്ചാല്‍ Bhg. യോ. മല ര്‍ന്നു നീര്‍ വരുന്നവര്‍ a. med. യോനിമുഖം,— രോ ഗം (XX.); Nid. ശൂദ്രയോനിയില്‍ പുത്രര്‍ ഉല്പാദി ച്ചു GnP. മാനുഷയോനിയില്‍ പിറന്നു, യോനി സ്പര്‍ഷവും ബാഹ്യവായുസ്പര്‍ഷവും കൂടി ജ്ഞാന വും പൂര്‍വ്വസ്മൃതിയും നശിച്ചു പോം Brhmd. 2. origin ദേവയോ. of divine origin. അബ്ജയോ നി CC. Brahma. മേദിനിയില്‍ അയോനിജ യായ്വുണ്ടായ്വരും AR. (Sīta). യോനികള്‍ നാലുണ്ട ല്ലോ Vednt. (അണ്ഡജം, ഉല്‍ബീജം, സ്വേദജം, ജരായുജം). യോനിജം S. born of a womb, opp. അണ്ഡജം, സ്വേദജം etc. VetC. യോ'ങ്ങളാല്‍ മൃത്യുത്തായ്ക Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യുഗം
yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കു ചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അ തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപ രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു വാഴുന്ന രാജാവു നന്നെങ്കില്‍ കൃയുഗത്തില്‍ ന ല്ലതു കലിയുഗം prov. (219). വസിച്ചാന്‍ പലയു. Bhg. ആയിരംയു. കര്‍മ്മം അനുഷ്ഠിച്ചും തന്നെ ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കല്‍ മറഞ്ഞൊളിക്കുന്നു വേ ദങ്ങള്‍ Bhg. യുഗ്മം S. l. = യുഗളം a pair നക്ഷത്രയു. വിശാ ഖം KR. 2. an even number യുഗ്മരാശി യില്‍ നില്ക്കില്‍ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒററപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.
യോഷ
yōša S. (ജൂഷ). Woman യോഷമാര്‍മണി Nal. യോഷില്‍ S. id. യോഷിത്തുകളെക്കൊണ്ടും VCh. യോഷിതാംമണി Brhmd. യോഷിജ്ജ നം CG. യൌതകം S. = യുതകം A dowry V1. യൌനം S. = യോനിസംബന്ധം.
യന്താവു
yandāvụ S. (യമ്). A restrainer, charioteer, Bhg. യന്ത്രം S. 1. A machine, engine; mill, contrivance യന്ത്രപ്രയോഗം കൊണ്ടു by mechanical means. ആരുമേ കൂടാതേ വേണുവീണാദി കള്‍ ഗാനം ചെയ്യുന്ന യ. Bhg. musical boxes. 2. a necklace with amulet മന്ത്രരചിതയ'ങ്ങള്‍ ധരിപ്പിച്ചാള്‍ KR.; often എന്ത്രം & ഇന്ദ്രം Mantr. a copper leaf with cabalistic figures worn in the girdle V1.; also a writ, deed. 3. a plan, scheme. യന്ത്രഫലം result. 4. a bulwark കൊ ന്തളങ്ങള്‍ അതിചിത്രമാം യ'ങ്ങളും KR. 5. mysterious nameless articles ആ ഏ. ഇങ്ങോട്ടു കൊണ്ടുവാ that thing the name of which does not occur to me ആ എന്തിര മാച്ചില്‍ etc. (see എന്തു 158). യന്ത്രഉഴിഞ്ഞല്‍, — ഞ്ഞാല്‍ a perpendicular round- about (with 4 cradles). യന്ത്രക്കല്ലു a millstone. യന്ത്രക്കാരന്‍ a mechanic; an engineer; also യന്ത്രപ്പണിക്കാരന്‍. യന്ത്രത്തോരണം Mud. a triumphal arch contrived so that a portion might fall. യന്ത്രപ്പട്ടിക KM. an inscription. യന്ത്രപ്പാലപങ്കതി AR. draw-bridges.
യാ
yā 5. = ഏ pron. inter. യാതു, യാവന്‍. II.
യശസ്സു
yašassụ S. (L. decus). Glory ഭഗവദ്യ ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവന്‍ KR. യശസ്കന്‍, — സ്വാന്‍, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. K/?/šṇa's foster-mother (Tdbh. എശോദ 162.).
യൌവനം
S. yauvanam (യുവന്‍). 1. Youthfulness, marriageableness ഏണമിഴിക്കു തുട ര്‍ന്നിതു യൌ. VetC. became of age. എവ്വനം
യൂപം
yūbam S. A sacrificial post വില്വാത്തി ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ രുവാല്‍ KR.
യമം
yamam S. Restraining, refraining from enjoyments & passions. (Often with ദമം) ഹിം സ കൂടാതേ ഇരിക്കുന്നതു യ. അല്ലോ Bhg 11. യമകം S. 1. alliteration, rhyme. 2. twins; also എണ്ണയും പശുവിന്‍ നെയ്യും med. യമതാട So. (T. ച —, H. ǰam-dhar fr. യമന്‍) a dagger; also മദ്ധ്യേവഹിച്ചോരെമതാട തന്നേ എടുത്തു Sk. യമന്‍ S. 1. subduer, the God of death & Hades, യമദൂതര്‍ his ministers, യമപുരി his residence. യമഭക്തി പൂണ്ടു യമപടം അഴകി നോടു നിവിര്‍ത്തി Mud. a picture of hell. യമഭയം അകലുവാന്‍ SiPu. 2. twins യമ ന്മാര്‍ CG. = Nakula, Sahadēva. യമ — & യമലോകപ്പിരട്ടന്‍ 'one who cheats the devil.' യമളം S. a couple. യ'ന്മാര്‍ twins. യമളെക്കു ളള ലക്ഷണം Nid 3. a kind of hiccough. denV. യമിക്ക S. to restrain, govern. യമുന S. N. pr., the river Jamna CC.
യാതന്‍
yāδaǹ (part. pass, of യാ). Gone. എ വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാള്‍ ആകാശത്തില്‍ കണ്ടിതു യാതുസൈന്യം KR. — also യാതുധാനന്‍ S. a goblin യാ'ന്മാര്‍ പീഡിപ്പിക്കില്‍ UR.
യൂഥം
yūtham S. (= യുതം). A flock, herd. യൂഥനാഥന്‍ a leader of wild elephants, a general, also യൂഥപന്‍. യൂദന്‍ m., യൂദത്തി f. A Jew, Jewess; also ജ്രൂദഭാഗം (Jew town) & ചൂതന്‍ Coch.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Mahabharathathile Karnan
Unni
Download This Book
Saraswatha Charithram
Ramappai
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 4427
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 19065
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 27127
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 13448
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 7289

close