English Meaning of യോഗ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യോഗ്യം is as below...

യോഗ്യം : yōġyam S. (യുജ്). 1. Fit, worthyന്യെക്കു യോ'നാം വല്ലഭന്‍ Nal. യോ'നായുളള തിവള്‍ക്കിന്നാര്‍ പോല്‍ & Gen. കന്യക തന്നു ടെ യോ'നായുളേളാന്‍ CG., also n. ഇക്കന്യാവി നെ മൂവരില്‍ ആര്‍ക്കു യോഗ്യം VetC. which of the 3 deserves her. 2. capacity, decency യോ'മായുളളതേ കണ്ടു പൊറുക്കാവു Bhr. loyal warfare. യോ'ത്തിന്നു പോരാ unseemly. യോ ഗ്യക്കേടു = ഞായക്കേടു; ശാപയോ. ഉണ്ടായി Nasr. deserved to be cursed. 3. (യോഗം 4) fatality, risk യോ'ത്തിന്നു നില്ക്കുമോ can he meet death. മടിശ്ശീലയുടെ യോ. വിചാരിച്ചു TR. the risk of sending money. യോ'ത്തിന്നു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യുതം
yuδam S. (part. pass. of യു). Joined തുര ഗയുതരഥം AR. സേനായുതന്‍ Nal. accompanied by. ധര്‍മ്മപത്നീയുതം വാണു SiPu. adv. with. യുതാനം V1. caution, security യു. തിരിയുക, യുതാനിക്ക. (Port. ajuda help?).
യവം
yavam S. (G. zea). Barley. യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ച വര്‍ക്കാരം.
യഷ്ടാവു
yašṭāvụ S. A. sacrificer (യജ്).
യുഗം
yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കു ചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അ തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപ രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു വാഴുന്ന രാജാവു നന്നെങ്കില്‍ കൃയുഗത്തില്‍ ന ല്ലതു കലിയുഗം prov. (219). വസിച്ചാന്‍ പലയു. Bhg. ആയിരംയു. കര്‍മ്മം അനുഷ്ഠിച്ചും തന്നെ ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കല്‍ മറഞ്ഞൊളിക്കുന്നു വേ ദങ്ങള്‍ Bhg. യുഗ്മം S. l. = യുഗളം a pair നക്ഷത്രയു. വിശാ ഖം KR. 2. an even number യുഗ്മരാശി യില്‍ നില്ക്കില്‍ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒററപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.
യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യോഗം
yōġam S. (യുജ്). 1. Junction, connection, combination. ചാപശരങ്ങള്‍ ഒക്കവേ യോ. കൂട്ടി SiPu. brought together, got ready. 2. an assembly ബ്രാഹ്മണയോ. KU. (ruling council). എണ്മര്‍യോ. of Kōlattiri. ഏറിയ ചോ കേനാല്‍ വന്നു കൂടി TP. for a feast. 3. assembling for war ആയുതക്കോപ്പോടേ ചോക ത്തോടേ പോരുന്നു, എല്ലാരും ജോകേന പോ രുന്നു in military array TP. യോ. തികെച്ചെത്തു വാന്‍ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു വെടിയും പടയും ഉണ്ടായി TR. called out the militia. 4. connexion, as of stars, conjuncture ദുര്യോ., സദ്യോ. astr. നിന്‍റെ തലവിതി ചോ
യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
യാള്‍
yāḷ (T. യാഴ് = വീണ) in യാള ്‍പ്പാണം, യാല്‍പ്പാണം Jaffna, യാ'ണക്കുട black silk umbrella, യാ'ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). Alion; panther V1.2.
യൂപം
yūbam S. A sacrificial post വില്വാത്തി ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ രുവാല്‍ KR.
Sponsor Books Adv
Mukti
Unknown
Download This Book
Vemana
Kumaar Rabindra
Download This Book
Prashnareethi
Kookkaniyal
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Random Fonts
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 14860
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 9146
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 10853
FML-Leela Bangla Font
FML-Leela
Download
View Count : 17825
ECTthinkal Bangla Font
ECTthinkal
Download
View Count : 4521

close