English Meaning of യോജന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യോജന is as below...

യോജന : yōǰana S. (യുജ്). 1. rather T. So. Reflection യോ. ചെയ്തു Arb. 2. a measure of distance (= 1 കാതം or 4 നാഴിക; al. = 2 or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയ യോ. al. ഒരുനൂറു) from Gōkarṇa to Kumāri. Tdbh, രോശന V1. യോജനം = യോജന 1. f. i. ഭോജനം പകുത്തു യോ. ചെയ്താള്‍ CG. reflected, counted. denV. യോജിക്ക 1. To be joined ഇരുവരും കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined, conspired. ഇരുകക്ഷിക്കാര്‍ തമ്മില്‍ യോജിച്ചു കാര്യം തീര്‍ത്തു reconciled. രണ്ടാള്‍ യോജിച്ചു നി ലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോ ടും അര്‍ച്ചന ചെയ്ക Bhg. with collected mind. മാനുഷരുടെ ധര്‍മ്മം ഒക്കയും എങ്കല്‍ തന്നേ താ നേ യോജിക്കും Bhg. will unite. 2. v.a. = കൂ ട്ടുക V1. to use, apply രഥത്തെ KR. യോജിതം joined. (part.). VN. യോജിപ്പു union, agreement ആ വാക്കുമാ യി യോജിപ്പില്ലാതേ കാണുന്നു MR. tallies scarcely. പ്രതിഭാഗം തെളിവിലേക്കു യോ ജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി പറഞ്ഞു MR. VC. യോജിപ്പിക്ക to join. രഥം യോ'ച്ചു Bhr. ordered the horses. മഹാരഥം നന്നായി ച മച്ചു യോ'ച്ചു നിര്‍ത്തി AR. (a minister for the king). അവനുടെ കണ്ഠം യോ'ച്ചു. CrArj. reunited. നിന്നെയും നൈഷധനെയും യോ' പ്പാന്‍ തുടങ്ങുന്നു Nal. to bring together. യോജ്യം = യോജനീയം joinable. യോ'മായി കാ ര്യങ്ങള്‍ സാധിച്ചു Nasr. nicely. യോജ്യത 1. connexion, association. ഭീതിമോ ഹാതദിസംഗയോ. കൊണ്ടു മനസ്സ് ഏതൊ രു വശം ചേരും Bhg. affected by the influences of fear & lust. 2. harmony, friendly feeling അന്യോന്യം യോജ്യതക്കേടുവരാതേ TR. disagreement. യോതൃഷം vu. = ജ്യോതിഷം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യോഷ
yōša S. (ജൂഷ). Woman യോഷമാര്‍മണി Nal. യോഷില്‍ S. id. യോഷിത്തുകളെക്കൊണ്ടും VCh. യോഷിതാംമണി Brhmd. യോഷിജ്ജ നം CG. യൌതകം S. = യുതകം A dowry V1. യൌനം S. = യോനിസംബന്ധം.
യക്ഷ്മാവു
yakšmāvụ S. (prec). Pulmonary consumption രാജയ'വും പിടിച്ചു Si Pu. രാജയ ക്ഷണാ മരിച്ചു Bhr.; also രാജയക്ഷ്മം പിടി പ്പെട്ടു മരിച്ചേന്‍ Si Pu.
യാഗം
yāġam S. (യജ്). A sacrifice ൧൨ സം വത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാ ന്മറകളും യാഗങ്ങള്‍ ആറും പൊയ്യോ KeiN. യാ. കഴിപ്പാന്‍ അറിയരുതാതേ പോം Sah. മുട്ടിക്കി ടന്നൊരു യാഗത്തെ രക്ഷിപ്പാന്‍ Bhg. യാഗകാ ര്യത്തിന്നു സഭ കൂടുന്പോള്‍ Anach. യാഗവാന്‍ S. a sacrificer യാ'നാം മുനി VetC. യാഗശാല S. a place of sacrifice, Bhr. യാഗാദികര്‍മ്മങ്ങള്‍ all kinds of oblations etc. യാഗാര്‍ത്ഥം S. for sacrifice നിന്നെ യാ. ബലി കൊടുക്കും VetC.
യൂകം
yūγam S. A louse V1.; also യൂകികാവാക്കു PT. (bug). യൂകിക = ഊഹിക്ക V1. So. T.
യഥാ
yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്‍റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജന്മം Bhr. യഥാതഥാ എന്നു പറയുന്നവന്‍ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ'രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാര്‍ത്ഥം S. reasonable, true തെളിയിച്ചതു യ. അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവല്‍ S. as it was; accidentally, spontaneously യ. ചെന്നു കണ്ടു KU.; vu. യഥാ വിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാ ഫലം prov. യഥാശാസ്ത്രം S. according to scripture യജി ച്ചു യ'മായി Kr. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ'ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ' മാക്ക (& യ'ത്തില്‍), യ'പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാ കുംവണ്ണം ഭുജിച്ചു KU. യഥോക്തം S. as commanded കര്‍മ്മം യ. അല്ലാ ഞ്ഞു Brhmd. യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ'മായിട്ടിരുന്നാര്‍ KR. all in their proper places.
യതി
yaδi S. (യമ്). Subduer of passions, a Jaina beggar യതിവരനും ഭൂമിക്കും VetC. യ തിവേഷമായി Bhg. = സന്യാസി.
യൂയം
yūyam S. You യൂ. കര്‍മ്മമാരാഞ്ഞു കൊണ്ടു വന്നീടേണം VetC.
യാദാസ്തു
P. yād-dāšt, A memorandum, NB., postscript യാ. എഴുതി MR.
യാതു
yāδụ 5. (ഏതു). 1. = യാതൊരു ദി ക്കില്‍ ഇരിക്കുന്നു AR. = where? ഏതോ യാതോ 2. in translations used for rel. pron. (യല്‍ S.) as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മ ണര്‍ VyM. those Brahmans that; also യാ തൊരു ചിലര്‍ KR.
യല്‍
yad S. (യ). What, (L. quod), that. യദാ S. when = എപ്പോഴോ. യദി S. if.
Sponsor Books Adv
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Praveshagam
Imbichan Gurikkal
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36590
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24336
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16012
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close