English Meaning of യാഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യാഗം is as below...

യാഗം : yāġam S. (യജ്). A sacrifice ൧൨ സം വത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാ ന്മറകളും യാഗങ്ങള്‍ ആറും പൊയ്യോ KeiN. യാ. കഴിപ്പാന്‍ അറിയരുതാതേ പോം Sah. മുട്ടിക്കി ടന്നൊരു യാഗത്തെ രക്ഷിപ്പാന്‍ Bhg. യാഗകാ ര്യത്തിന്നു സഭ കൂടുന്പോള്‍ Anach. യാഗവാന്‍ S. a sacrificer യാ'നാം മുനി VetC. യാഗശാല S. a place of sacrifice, Bhr. യാഗാദികര്‍മ്മങ്ങള്‍ all kinds of oblations etc. യാഗാര്‍ത്ഥം S. for sacrifice നിന്നെ യാ. ബലി കൊടുക്കും VetC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യശസ്സു
yašassụ S. (L. decus). Glory ഭഗവദ്യ ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവന്‍ KR. യശസ്കന്‍, — സ്വാന്‍, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. K/?/šṇa's foster-mother (Tdbh. എശോദ 162.).
യോജന
yōǰana S. (യുജ്). 1. rather T. So. Reflection യോ. ചെയ്തു Arb. 2. a measure of distance (= 1 കാതം or 4 നാഴിക; al. = 2 or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയ യോ. al. ഒരുനൂറു) from Gōkarṇa to Kumāri. Tdbh, രോശന V1. യോജനം = യോജന 1. f. i. ഭോജനം പകുത്തു യോ. ചെയ്താള്‍ CG. reflected, counted. denV. യോജിക്ക 1. To be joined ഇരുവരും കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined, conspired. ഇരുകക്ഷിക്കാര്‍ തമ്മില്‍ യോജിച്ചു കാര്യം തീര്‍ത്തു reconciled. രണ്ടാള്‍ യോജിച്ചു നി ലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോ ടും അര്‍ച്ചന ചെയ്ക Bhg. with collected mind. മാനുഷരുടെ ധര്‍മ്മം ഒക്കയും എങ്കല്‍ തന്നേ താ നേ യോജിക്കും Bhg. will unite. 2. v.a. = കൂ ട്ടുക V1. to use, apply രഥത്തെ KR. യോജിതം joined. (part.). VN. യോജിപ്പു union, agreement ആ വാക്കുമാ യി യോജിപ്പില്ലാതേ കാണുന്നു MR. tallies scarcely. പ്രതിഭാഗം തെളിവിലേക്കു യോ ജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി പറഞ്ഞു MR. VC. യോജിപ്പിക്ക to join. രഥം യോ'ച്ചു Bhr. ordered the horses. മഹാരഥം നന്നായി ച മച്ചു യോ'ച്ചു നിര്‍ത്തി AR. (a minister for the king). അവനുടെ കണ്ഠം യോ'ച്ചു. CrArj. reunited. നിന്നെയും നൈഷധനെയും യോ' പ്പാന്‍ തുടങ്ങുന്നു Nal. to bring together. യോജ്യം = യോജനീയം joinable. യോ'മായി കാ ര്യങ്ങള്‍ സാധിച്ചു Nasr. nicely. യോജ്യത 1. connexion, association. ഭീതിമോ ഹാതദിസംഗയോ. കൊണ്ടു മനസ്സ് ഏതൊ രു വശം ചേരും Bhg. affected by the influences of fear & lust. 2. harmony, friendly feeling അന്യോന്യം യോജ്യതക്കേടുവരാതേ TR. disagreement. യോതൃഷം vu. = ജ്യോതിഷം.
യുത്ത്
yut S. War; Loc. യുധി Bhr. in war, hence: യുധിഷ്ഠിരന്‍ N. pr. the first Pāṇḍawa (firm in war). യുദ്ധം S. 1. Fought. 2. war, battle ആ യുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും മരുന്നും മററുളള യുദ്ധച്ചരക്കുകളും TR. ammunition. യു. ഏററീടുവിന്‍ AR. give battle. യു. ഭരിക്ക Mud. to lead the battle. യുദ്ധകൌശല ങ്ങള്‍ (— ല്യങ്ങള്‍ Bhr.) അറിക Brhmd. to understand fighting (യുദ്ധസാമര്‍ത്ഥ്യം). യുദ്ധബദ്ധന്‍ a prisoner of war, captive. യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a battle-field. യുയുത്സു Bhr. (desid.) eager to fight.
യാതന്‍
yāδaǹ (part. pass, of യാ). Gone. എ വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാള്‍ ആകാശത്തില്‍ കണ്ടിതു യാതുസൈന്യം KR. — also യാതുധാനന്‍ S. a goblin യാ'ന്മാര്‍ പീഡിപ്പിക്കില്‍ UR.
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
യൂകം
yūγam S. A louse V1.; also യൂകികാവാക്കു PT. (bug). യൂകിക = ഊഹിക്ക V1. So. T.
യുവന്‍
yuvaǹ S. (L. juvenis), Young യുവാവു, യുവാക്കള്‍ m.; വിപ്രയുവതികള്‍ Sah. f., വിബു ധയുവതികള്‍ Bhr. heavenly virgins, പരയുവ തികാമം Nal. യുവരാജന്‍ S. the heir apparent, a co-regent Voc. യുവരാജ KR. = ഇളയ രാജാ; hence: യു'ജത്വത്തിന്നവകാശം KR. യുവസ്ഥം vu. = ഉപവസ്ഥം Pudenda.
യുതം
yuδam S. (part. pass. of യു). Joined തുര ഗയുതരഥം AR. സേനായുതന്‍ Nal. accompanied by. ധര്‍മ്മപത്നീയുതം വാണു SiPu. adv. with. യുതാനം V1. caution, security യു. തിരിയുക, യുതാനിക്ക. (Port. ajuda help?).
യോഗം
yōġam S. (യുജ്). 1. Junction, connection, combination. ചാപശരങ്ങള്‍ ഒക്കവേ യോ. കൂട്ടി SiPu. brought together, got ready. 2. an assembly ബ്രാഹ്മണയോ. KU. (ruling council). എണ്മര്‍യോ. of Kōlattiri. ഏറിയ ചോ കേനാല്‍ വന്നു കൂടി TP. for a feast. 3. assembling for war ആയുതക്കോപ്പോടേ ചോക ത്തോടേ പോരുന്നു, എല്ലാരും ജോകേന പോ രുന്നു in military array TP. യോ. തികെച്ചെത്തു വാന്‍ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു വെടിയും പടയും ഉണ്ടായി TR. called out the militia. 4. connexion, as of stars, conjuncture ദുര്യോ., സദ്യോ. astr. നിന്‍റെ തലവിതി ചോ
യൂപം
yūbam S. A sacrificial post വില്വാത്തി ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ രുവാല്‍ KR.
Sponsor Books Adv
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 5437
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 5343
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 17166
Vidya-Bold Bangla Font
Vidya-Bold
Download
View Count : 13900
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 11614

close