English Meaning of യോഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യോഗം is as below...

യോഗം : yōġam S. (യുജ്). 1. Junction, connection, combination. ചാപശരങ്ങള്‍ ഒക്കവേ യോ. കൂട്ടി SiPu. brought together, got ready. 2. an assembly ബ്രാഹ്മണയോ. KU. (ruling council). എണ്മര്‍യോ. of Kōlattiri. ഏറിയ ചോ കേനാല്‍ വന്നു കൂടി TP. for a feast. 3. assembling for war ആയുതക്കോപ്പോടേ ചോക ത്തോടേ പോരുന്നു, എല്ലാരും ജോകേന പോ രുന്നു in military array TP. യോ. തികെച്ചെത്തു വാന്‍ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു വെടിയും പടയും ഉണ്ടായി TR. called out the militia. 4. connexion, as of stars, conjuncture ദുര്യോ., സദ്യോ. astr. നിന്‍റെ തലവിതി ചോ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യാചകം
yāǰaγam S. (യാച്). Begging ബാ ലകന്‍ തന്നുടെ യാ'ത്താല്‍ CG. യാ'മായി കൊ ടുക്ക VyM. alms. യാചകന്‍ a beggar. യാചകപ്രിയകരന്‍ SiPu. kind to beggars. യാചന S. begging, request; also യാചനാഭം ഗം ചെയ്ക Bhr. to repel a petitioner; (S. yāčńa).
യത:
yaδaḥ S. (യ). Whence; because, for.
യോജന
yōǰana S. (യുജ്). 1. rather T. So. Reflection യോ. ചെയ്തു Arb. 2. a measure of distance (= 1 കാതം or 4 നാഴിക; al. = 2 or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയ യോ. al. ഒരുനൂറു) from Gōkarṇa to Kumāri. Tdbh, രോശന V1. യോജനം = യോജന 1. f. i. ഭോജനം പകുത്തു യോ. ചെയ്താള്‍ CG. reflected, counted. denV. യോജിക്ക 1. To be joined ഇരുവരും കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined, conspired. ഇരുകക്ഷിക്കാര്‍ തമ്മില്‍ യോജിച്ചു കാര്യം തീര്‍ത്തു reconciled. രണ്ടാള്‍ യോജിച്ചു നി ലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോ ടും അര്‍ച്ചന ചെയ്ക Bhg. with collected mind. മാനുഷരുടെ ധര്‍മ്മം ഒക്കയും എങ്കല്‍ തന്നേ താ നേ യോജിക്കും Bhg. will unite. 2. v.a. = കൂ ട്ടുക V1. to use, apply രഥത്തെ KR. യോജിതം joined. (part.). VN. യോജിപ്പു union, agreement ആ വാക്കുമാ യി യോജിപ്പില്ലാതേ കാണുന്നു MR. tallies scarcely. പ്രതിഭാഗം തെളിവിലേക്കു യോ ജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി പറഞ്ഞു MR. VC. യോജിപ്പിക്ക to join. രഥം യോ'ച്ചു Bhr. ordered the horses. മഹാരഥം നന്നായി ച മച്ചു യോ'ച്ചു നിര്‍ത്തി AR. (a minister for the king). അവനുടെ കണ്ഠം യോ'ച്ചു. CrArj. reunited. നിന്നെയും നൈഷധനെയും യോ' പ്പാന്‍ തുടങ്ങുന്നു Nal. to bring together. യോജ്യം = യോജനീയം joinable. യോ'മായി കാ ര്യങ്ങള്‍ സാധിച്ചു Nasr. nicely. യോജ്യത 1. connexion, association. ഭീതിമോ ഹാതദിസംഗയോ. കൊണ്ടു മനസ്സ് ഏതൊ രു വശം ചേരും Bhg. affected by the influences of fear & lust. 2. harmony, friendly feeling അന്യോന്യം യോജ്യതക്കേടുവരാതേ TR. disagreement. യോതൃഷം vu. = ജ്യോതിഷം.
യോഷ
yōša S. (ജൂഷ). Woman യോഷമാര്‍മണി Nal. യോഷില്‍ S. id. യോഷിത്തുകളെക്കൊണ്ടും VCh. യോഷിതാംമണി Brhmd. യോഷിജ്ജ നം CG. യൌതകം S. = യുതകം A dowry V1. യൌനം S. = യോനിസംബന്ധം.
യഷ്ടാവു
yašṭāvụ S. A. sacrificer (യജ്).
യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യൂഥം
yūtham S. (= യുതം). A flock, herd. യൂഥനാഥന്‍ a leader of wild elephants, a general, also യൂഥപന്‍. യൂദന്‍ m., യൂദത്തി f. A Jew, Jewess; also ജ്രൂദഭാഗം (Jew town) & ചൂതന്‍ Coch.
യാള്‍
yāḷ (T. യാഴ് = വീണ) in യാള ്‍പ്പാണം, യാല്‍പ്പാണം Jaffna, യാ'ണക്കുട black silk umbrella, യാ'ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). Alion; panther V1.2.
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
യാദൃശം
y/?/d//šam S. (യ). Which like.
Sponsor Books Adv
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134

close