English Meaning of യുത്ത്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യുത്ത് is as below...

യുത്ത് : yut S. War; Loc. യുധി Bhr. in war, hence: യുധിഷ്ഠിരന്‍ N. pr. the first Pāṇḍawa (firm in war). യുദ്ധം S. 1. Fought. 2. war, battleയുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും മരുന്നും മററുളള യുദ്ധച്ചരക്കുകളും TR. ammunition. യു. ഏററീടുവിന്‍ AR. give battle. യു. ഭരിക്ക Mud. to lead the battle. യുദ്ധകൌശല ങ്ങള്‍ (— ല്യങ്ങള്‍ Bhr.) അറിക Brhmd. to understand fighting (യുദ്ധസാമര്‍ത്ഥ്യം). യുദ്ധബദ്ധന്‍ a prisoner of war, captive. യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a battle-field. യുയുത്സു Bhr. (desid.) eager to fight.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യാവാരി
yāvāri, Tdbh. of വ്യപാരി, A caste of merchants in shops & ships, a contractor, dealer in salt-fish etc. (in Talipar. 59) KU. V1. —(vu. ജാവാരി 406). യാഷ്ടികന്‍ S. (യഷ്ടി). A club-or staff-bearer, യാ'ന്മാര്‍ ആട്ടി അകററിനാര്‍ AR. peons.
യക്ഷ്മാവു
yakšmāvụ S. (prec). Pulmonary consumption രാജയ'വും പിടിച്ചു Si Pu. രാജയ ക്ഷണാ മരിച്ചു Bhr.; also രാജയക്ഷ്മം പിടി പ്പെട്ടു മരിച്ചേന്‍ Si Pu.
യാചകം
yāǰaγam S. (യാച്). Begging ബാ ലകന്‍ തന്നുടെ യാ'ത്താല്‍ CG. യാ'മായി കൊ ടുക്ക VyM. alms. യാചകന്‍ a beggar. യാചകപ്രിയകരന്‍ SiPu. kind to beggars. യാചന S. begging, request; also യാചനാഭം ഗം ചെയ്ക Bhr. to repel a petitioner; (S. yāčńa).
യോഷ
yōša S. (ജൂഷ). Woman യോഷമാര്‍മണി Nal. യോഷില്‍ S. id. യോഷിത്തുകളെക്കൊണ്ടും VCh. യോഷിതാംമണി Brhmd. യോഷിജ്ജ നം CG. യൌതകം S. = യുതകം A dowry V1. യൌനം S. = യോനിസംബന്ധം.
യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യഷ്ടാവു
yašṭāvụ S. A. sacrificer (യജ്).
യോനി
yōni S. (യു). 1. Vulva യോനിലിംഗ ങ്ങള്‍ ഒന്നിച്ചു സംബന്ധിച്ചാല്‍ Bhg. യോ. മല ര്‍ന്നു നീര്‍ വരുന്നവര്‍ a. med. യോനിമുഖം,— രോ ഗം (XX.); Nid. ശൂദ്രയോനിയില്‍ പുത്രര്‍ ഉല്പാദി ച്ചു GnP. മാനുഷയോനിയില്‍ പിറന്നു, യോനി സ്പര്‍ഷവും ബാഹ്യവായുസ്പര്‍ഷവും കൂടി ജ്ഞാന വും പൂര്‍വ്വസ്മൃതിയും നശിച്ചു പോം Brhmd. 2. origin ദേവയോ. of divine origin. അബ്ജയോ നി CC. Brahma. മേദിനിയില്‍ അയോനിജ യായ്വുണ്ടായ്വരും AR. (Sīta). യോനികള്‍ നാലുണ്ട ല്ലോ Vednt. (അണ്ഡജം, ഉല്‍ബീജം, സ്വേദജം, ജരായുജം). യോനിജം S. born of a womb, opp. അണ്ഡജം, സ്വേദജം etc. VetC. യോ'ങ്ങളാല്‍ മൃത്യു എ ത്തായ്ക Bhg.
യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യത:
yaδaḥ S. (യ). Whence; because, for.
യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
Sponsor Books Adv
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 8413
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 11386
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 4875
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 19440
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 9301

close