English to Malayalam Dictionary: printer

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Blue Print
രൂപരേഖ; പ്ലാന്‍; ഒരു പദ്ധതിയുടെയോ പരിപാടിയുടെയോ രൂപരേഖ
Blueprint
മാതൃക; പ്രാഥമിക രേഖാരൂപം; ഒരു നിര്‍മ്മാണ പദ്ധതിയുടെ പ്രാഥമികരേഖാരൂപം
Chain Printer
ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒറ്റ തവണ കൊണ്ട്‌ പ്രിന്റ്‌ ചെയ്യാന്‍ കഴിവുള്ള പ്രിന്റര്‍
Colour Printing
വര്‍ണ്ണചിത്രമുദ്രണവിദ്യ
Fine Print
ചെറിയ അക്ഷരങ്ങള്‍
Finger Print
കൈവിരലടയാളം
Fingerprint
വിരലടയാളം
Foot Print
കാല്‍പാടുകള്‍; പാദമുദ്ര
Foot-print
പാദമുദ്ര; കാലടിപ്പാട്‌
Footprint
പ്രക്ഷേപണപരിധി; പാദമുദ്ര; കാല്‍പ്പാട്‌; പാദചിഹ്നം; കാല്‍പ്പാട്; പ്രക്ഷേപണ കേന്ദ്രത്തിന്റെ പരിധിയിലുളള സ്ഥലം
Footprints Of Toddler
കുഞ്ഞിക്കാലടി
Imprint
മുദ്രകുത്തുക; മനസ്സില്‍ ഉറപ്പിക്കുക; മനസ്സില്‍ പതിപ്പിക്കുക; അടയാളം; പുസ്‌തകം അച്ചടിച്ച സ്ഥലം ആളിന്റെ പേര്‌ മുതലായത്‌; അച്ച്‌; അച്ചടിക്കുക; മുദ്രയിടുക; മുദ്ര
Imprinting
മുദ്രണം ചെയ്യല്‍
Laser Printer
ലേസര്‍ രശ്‌മിയുടെ സഹായത്താല്‍ ഡാറ്റകളുടെയോ വസ്‌തുതകളുടെയോ പ്രിന്റ്‌ എടുക്കുന്ന ഉപകരണം
Line Printer
ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒരു പ്രാവശ്യംകൊണ്ട്‌ പ്രിന്റ്‌ചെയ്യാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍
Misprint
തെറ്റായി അച്ചടിക്കുക; അച്ചടിപ്പിഴവ്‌; അബദ്ധമായി അച്ചടിക്കുക; അച്ചടിപ്പിഴവരുത്തുക; തെറ്റി അച്ചടിക്കുക
News Print
വര്‍ത്തമാനപത്രങ്ങള്‍ അച്ചടിക്കുന്നതിനുള്ള കടലാസ്‌
Non-impact Printers
കടലാസില്‍ സ്‌പര്‍ശിക്കാതെ അച്ചടിക്കുന്ന തരം പ്രിന്റുകള്‍
Offprint
പത്രഗ്രന്ഥലേഖനത്തിന്റെ കൂടുതല്‍ പ്രതി
Offset Printing
ഒരു പ്ലെയിറ്റില്‍നിന്ന്‌ ഒരു റബര്‍സിലിണ്ടറിലേക്കും, സിലിണ്ടറില്‍ നിന്ന്‌ കടലാസ്‌, ലോഹത്തകിട്‌ മുതലായവയിലേക്കും ചിത്രം മുതലായവ പകര്‍ത്തുന്ന അച്ചടിപ്രക്രിയ
Overprint
ഉപരിമുദ്രണം ചെയ്യുക
Page Printer
ഒരേ സമയം ഒരു മുഴുവന്‍ പേജ്‌ അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്‌പീഡ്‌ പ്രിന്റര്‍
Print
അച്ചടിച്ചു പ്രചരിപ്പിക്കുക; പതിപ്പ്; അച്ചടിച്ചവാക്കുകള്‍; അച്ചടി; അടയാളം; മുദ്രാങ്കം; മുദ്രിതസാധനം; മുദ്രണയന്ത്രം; അമര്‍ത്തി അടയാളമെടുക്കല്‍; അങ്കം; മുദ്രണം ചെയ്യുക; അച്ചടിക്കുക; ചിഹ്നം; പുസ്‌തകമച്ചടിച്ചു പ്രസിദ്ധപ്പെടുത്തുക; അച്ചടിച്ച വാക്കുകള്‍; മുദ്ര
Print Pause
എന്തെങ്കിലും കാരണത്താല്‍ പ്രിന്റിംഗ്‌ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ
Printable
അച്ചടിക്കാവുന്ന
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53035
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296187
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23054
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888

close