English to Malayalam Dictionary: reply

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Banana Republic
വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം; സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം
Be Prepared For The Worst
കുഴപ്പം നേരിടാന്‍ തയ്യാറായിരിക്കുക
Cosmetic Preparation
സൗന്ദര്യസംവര്‍ദ്ധകം
Crepe
ഷൂസിന്റെ സോള്‍ (പാദഭാഗം) ഉണ്ടാക്കുവാനുപയോഗിക്കുന്ന പരുപരുത്ത റബ്ബര്‍; ഒരു തരം തുണി
Crepitate
പടപടശബ്‌ദമുണ്ടാക്കുക
Crept
നുഴഞ്ഞ; ഇഴഞ്ഞ
Crepuscular
മങ്ങിയ; സന്ധ്യാരാഗത്തെ സംബന്ധിച്ച; മൂവന്തിനേരത്തുള്ള; മൂവന്തിയെക്കുറിച്ചുള്ള
Decrepit
ജരാക്രാന്തമായ; മെലിഞ്ഞ; തളര്‍ന്നവശനായ; പഴഞ്ചനായ; വയസ്സുചെന്ന; അങ്ങേയറ്റം ജീര്‍ണ്ണിച്ച; വാര്‍ദ്ധക്യത്താല്‍ ക്ഷീണിച്ച; ജീര്‍ണ്ണിച്ച; വാര്‍ദ്ധക്യത്താല്‍ തളര്‍ന്ന; പടുകിഴവനായ; ഉപയോഗിച്ചു പഴകിയത്
Decrepit Ness
ദൗര്‍ബല്യം; പ്രായാധിക്യം; വാര്‍ദ്ധക്യത്താലുള്ള അവശത
Decrepitate
പൊരിക്കുക; നീറ്റുക; വറുക്കുക; തീപിടിച്ചു പൊട്ടുക
Decrepitude
വാര്‍ധക്യ സഹജമായ ദുര്‍ബലാവസ്ഥ
Discrepancy
വൈലക്ഷണ്യം; വ്യത്യാസം; വിപരീതം; പിശക്‌; പൊരുത്തമില്ലായ്‌മ; അന്തരം; ചേര്‍ച്ചക്കുറവ്‌
Discrepant
പരസ്‌പര വിരുദ്ധമായ; യോജിക്കാത്ത
Disrepair
കേടുപാടു തീര്‍ക്കാതെയുള്ള സ്ഥിതി; കേടുപാടു തീര്‍ക്കാതെയുളള സ്ഥിതി; അറ്റകുറ്റം; ജീര്‍ണ്ണാവസ്ഥ
Disreputable
നിന്ദ്യമായ; മാനക്കേടുവരുത്തുന്ന; അപകീര്‍ത്തികരമായ; മാനക്കേടു വരുത്തുന്ന; മാനംകെട്ട; മാന്യമല്ലാത്ത
Disrepute
ദുഷ്‌ക്കീര്‍ത്തി; അപമാനം; അപഖ്യാതി; അപകീര്‍ത്തി
Entrepot
സംഭരണശാല
Entrepreneur
വ്യവസായ സംഘാടകന്‍; വ്യവസായ സ്ഥാപനം ആരംഭിക്കുന്നയാള്‍; വ്യവസായ സ്ഥാപനം
Entrepreneurial
വ്യവസായത്തെ സംബന്ധിച്ച; വ്യവസായസംരംഭത്തെ സംബന്ധിച്ച
Entrepreneurship
സംരംഭകത്വം
Error Report
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില പിശകുകള്‍ വിവരിക്കുന്ന കുറിപ്പ്
Fireplace
അടുപ്പ്‌; നെരിപ്പോട്‌
Fireproof
തീപിടിക്കാത്ത; തീകത്താത്ത
Foreplay
ബാഹ്യകേളികള്‍
Governance Report
ഭരണ വൃത്താന്തരേഖ
Random Fonts
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42030
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30476
Manorama Bangla Font
Manorama
Download
View Count : 55833
Rachana Bangla Font
Rachana
Download
View Count : 237096
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
Thoolika Bangla Font
Thoolika
Download
View Count : 48745
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26443
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22111
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26055

close