English to Malayalam Dictionary: scoria

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Ascorbic Acid
വിറ്റാമിന്‍ സി
Auto Score
എന്തെങ്കിലും വിവരങ്ങള്‍ നല്‍കുമ്പോള്‍ അടിവരയിട്ട്‌ കാണിക്കുക
Discord
അപസ്വരം; മത്സരം; വിരോധം; സ്വരഭംഗം; യോജിപ്പില്ലായ്‌മ; ഭിന്നിപ്പ്‌; ഭിന്നത; കലഹം
Discordance
കലഹകാരണം; പിണക്കം; പൊരുത്തമില്ലായ്‌മ; യുക്തിഭംഗം; കലഹം
Discordant
പൊരുത്തമില്ലാത്ത; സ്വരച്ചേര്‍ച്ചയില്ലാത്ത; വിപരീതം; യോജിപ്പില്ലാത്ത; പൊരുത്തമില്ലാത്ത; ചേരാത്ത; തമ്മില്‍ ചേരാത്ത; അപസ്വരമുള്ള; യോജിപ്പില്ലാത്ത
Escort
അനുഗമിക്കുക; അകമ്പടി; രക്ഷകഗണം; ഉന്നത പദവിയുള്ളവരോടൊപ്പം സഞ്ചരിക്കുന്നയാള്‍; വഴികാട്ടിയായി പോവുക; തുണപോകുക; ശരീരരക്ഷ്‌ക്കോ ഗൗരവത്തിനോ വേണ്ടി പിന്‍തുടരുന്നവന്‍; വഴികാട്ടി; പരിവാരം; അകന്പടി; കൊണ്ടാക്കുക; അംഗരക്ഷകന്‍; തുണ പോവുക; രക്ഷാപുരുഷന്‍
Escorting
അകമ്പടി സേവിക്കല്‍
Go Off At Score
ഊര്‍ജ്ജസ്വലമായി ആരംഭിക്കുക
Know The Score
അടിസ്ഥാതനവസ്‌തുതകള്‍ മനസ്സിലാക്കുക
Make A Good Score
നല്ല നേട്ടമുണ്ടാക്കുക
Off Scoring
നിന്ദ്യന്‍; നിന്ദിതന്‍
On That Score
അക്കാരണത്താല്‍
On The Score Of Absurdity
അസംബന്ധമെന്നു കണ്ട്‌ തള്ളിക്കളയപ്പെട്ട
Pay Off Old Scores
പകരം വീട്ടുക
Pay Ones Score
കണക്കു തീര്‍ക്കുക
Pour Scorn On
അവജ്ഞയോടുകൂടി സംസാരിക്കുക
Scorch
അഗ്നിക്കിരയാക്കുക; ചൂടുകൊണ്ടുകരുവാളിക്കുക; ഉണക്കല്‍; ഉണങ്ങുക; ചൂടുകൊണ്ടു പീഡിപ്പിക്കുക; ചുടുക; വരളുക; തീവ്‌ക്കുക; വരട്ടുക; വാടിക്കരിയുക; ചെറുതായി പൊള്ളുക; വെന്തുപോവുക; ഉണക്കുക; വറുക്കുകതീപ്പൊള്ളലേല്‍ക്കല്‍; ശുഷ്‌കിപ്പിക്കുക; കരിക്കുക; പൊള്ളിക്കുക; ചുട്ടെരിക്കുക; വരട്ടല്‍; വേവുക; പൊള്ളുക
Scorch Mark
തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്‌
Scorched
ഉണങ്ങിയ; കരിഞ്ഞ; വരണ്ട
Scorched Earth Policy
ശത്രുവിനു ലഭിക്കാതിരിക്കാനായി പിന്‍വാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം; ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
Scorched Tree
പട്ടുപോയമരം
Scorcher
പൊള്ളിക്കുന്ന വസ്‌തു; വളരെ ചൂടുള്ള ദിവസം; ഉഗ്രന്‍; ചുട്ടെരിക്കുന്നവന്‍; അത്യുഷ്‌ണമുള്ള ദിനം; ഒന്നാംതരം മാതൃക; പൊള്ളിക്കുന്നവന്‍
Scorching
എരിപൊരി കൊള്ളിക്കുന്ന; അസഹനീയമായ ചൂടുള്ള; പൊള്ളിക്കുന്ന; ചൂടുള്ള; തൃഷ്‌ണ വളര്‍ത്തുന്ന; ചുട്ടെരിക്കുന്ന
Scorching Sun
എരിപൊരി കൊള്ളിക്കുന്ന വെയില്‍
Scorchingly
പൊള്ളിക്കുന്നതായ
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
Priya Bangla Font
Priya
Download
View Count : 11204
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38034
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
MA Anoob Bangla Font
MA Anoob
Download
View Count : 11258
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637057
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811

close