English to Malayalam Dictionary: superst)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Superscribe
വാചകമെഴുതുക; മുകളില്‍ എഴുതുക; ശീര്‍ഷകമെഴുതുക
Supersede
നിരസ്‌തമായ; ഒതുക്കിക്കളയുക; അകറ്റിനിര്‍ത്തുക; ഉല്ലംഘിക്കുക; അതിക്രമിക്കുക; നിരാകരിക്കുക; അതിക്രമിച്ചു പുറത്താക്കുക; അസാധുവാക്കുക; ദുര്‍ബ്ബലപ്പെടുത്തുക; വേണ്ടെന്നുവക്കുക; നീക്കി പകരം വയ്‌ക്കുക
Supersedence
ബാദ്ധ്യതാ നിരാകരണം
Supersensitive
പെട്ടെന്ന്‌ ക്ഷോഭിക്കുന്ന; പെട്ടെന്ന്‌ വികാരഭരിതമാകുന്ന; പെട്ടെന്ന്‌ വികാരതരളമായ; അതിവികാരതരളണായ
Supersonic
ശബ്‌ദവേഗത്തിനും ഉപരിയായ വേഗതയുള്ള; ശബ്‌ദാതീതവേഗമായ
Supersonic Jet Plane
ശബ്‌ദവേഗത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന ജെറ്റ്‌ വിമാനം
Superstar
ഏത്‌ രംഗത്തേയും അതിപ്രസിദ്ധവ്യക്തി
Superstition
ഒരു വസ്തുവിനെക്കുറിച്ചുള്ള വ്യാപകമായ തെറ്റിദ്ധാരണ; അന്ധവിശ്വാസം; അന്ധവിശ്വാസാധിഷ്‌ഠിതമതം; അനര്‍ഹഭക്തി; വിപരീതാചാരം; മൂഢഭക്തി; ഒരു വസ്‌തുവെക്കുറിച്ചുള്ള വ്യാപകമായ തെറ്റിദ്ധാരണ
Superstitious
അന്ധവിശ്വാസപരമായ; മൂഢഭക്തിയുളള; വിപരീതാചാരമായ; അന്ധവിശ്വാസമുള്ള
Superstitiously
അനര്‍ഹഭക്തിയായി; അന്ധവിശ്വാസപരമായി
Superstitiousness
അന്ധവിശ്വാസാധിഷ്‌ഠിതം
Superstore
വലിയ സൂപ്പര്‍മാര്‍ക്കറ്റ്‌; വന്‍കമ്പോളശൃംഖല
Superstratum
മേലട്ടി
Superstructure
ഇതര ആശയങ്ങളില്‍ അധിഷ്‌ഠിതമായ ആശയം; തറയ്‌ക്കുമേലെയുള്ള മുകള്‍ഭാഗം; ഉപരിഘടനമായ; വലിയ എടുപ്പു കെട്ടിപ്പൊന്തിച്ചത്‌; മേല്‍ക്കെട്ടിടം
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
Meera Bangla Font
Meera
Download
View Count : 909103
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32823
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17293
Reng Bangla Font
Reng
Download
View Count : 17562
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18059
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347

close