English to Malayalam Dictionary: termite

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Air Terminal
എയര്‍ ടെര്‍മിനല്‍; വിമാനത്താവളത്തില്‍ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം
Buttermilk
മോര്‌
Conterminous
ഒരേ അതിരുള്ള; തൊട്ടുകിടക്കുന്ന; സമീപവര്‍ത്തിയായ
Determinant
സ്വാധീനിക്കുന്ന ഘടകം; വ്യവസ്ഥിതി; നിര്‍ണ്ണയിക്കുന്ന; പരിതഃസ്ഥിതി; നിര്‍ണ്ണായകഘടകം; തീര്‍ച്ചവരുത്തുന്ന; നിര്‍ണ്ണായകമായ
Determinate
നിര്‍ണ്ണീതമായ; നിശ്ചിതമായ; നിര്‍ണ്ണായകമായ
Determination
തീരുമാനം; നിര്‍ണ്ണയം; തീര്‍ച്ച; അന്തിമനിര്‍ണ്ണയം; ഉറച്ചതീരുമാനം; ദൃഢനിശ്ചയം; ദൃഢനിര്‍ണ്ണയം; നിശ്ചയദാര്‍ഢ്യം
Determine
ഉറപ്പുവരുത്തുക; നിര്‍ണ്ണയിക്കുക; അവസാനിക്കുക; നിശ്ചയിക്കുക; പരിധി നിര്‍ണ്ണയിക്കുക; രൂപം നല്‍കുക; അവസാനിപ്പിക്കുക; ഒരു പ്രവൃത്തിക്കുള്ള ദൃഢനിശ്ചയമെടുക്കുക; ക്ലിപ്‌തപ്പെടുത്തുക; തീരുമാനിക്കുക
Determined
തീരുമാനിച്ച; നിശ്ചയിക്കപ്പെട്ട; തീരുമാനിക്കപ്പെട്ട; ദൃഢനിശ്ചയത്തോടെ; സ്ഥിരനിശ്ചയമുള്ള; മനസ്സുറപ്പുള്ള; നിശ്ചയദാര്‍ഢ്യമുള്ള; ദൃഢനിശ്ചയമെടുത്ത; ഉറച്ച; ദൃഢചിത്തതയുള്ള
Determined Person
ദൃഢനിശ്ചയമുള്ളവന്‍
Determiner
ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുന്‍പ്‌ വരുന്ന പദം
Determining
തീരുമാനിക്കല്‍
Determinism
മനുഷ്യപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്‌ ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്യ്ര നിഷേധവാദം)
Dumb Terminal
കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ്‌ ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടര്‍ ടെര്‍മിനല്‍
Exterminate
കൊന്നൊടുക്കുക; പൂര്‍ണ്ണമായി നശിപ്പിക്കുക; മൂലച്ഛേദം ചെയ്യുക; സമൂലനാശം വരുത്തുക; നാമാവശേഷമാക്കുക; ഉന്‍മൂലനാശം വരുത്തുക
Extermination
സര്‍വ്വനാശം; വേരറുക്കല്‍; ഉന്മൂലനം; വംശവിച്ഛേദം; ഉന്മൂലനം ചെയ്യുക; നാമാവശേഷമാക്കുക
Extermist
തീവ്രവാദി
Graphic Display Terminal
ഗ്രാഫ്‌, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങള്‍ എന്നിവയെ ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദര്‍ശന ടെര്‍മിനല്‍
Indertermination
സന്ദിഗ്‌ദ്ധത
Indeterminable
നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത; തീര്‍പ്പു കല്‌പിക്കാനൊക്കാത്ത
Indeterminacy
കൃത്യതയില്ലായ്‌മ; നിശ്ചയമില്ലായ്‌മ
Indeterminate
സന്ദിഗ്‌ദ്ധമായ; അനിശ്ചിതമായ
Interminable
തീരാത്ത; അന്തമില്ലാത്ത; ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന; സുദീര്‍ഘമായ; ഒടുങ്ങാത്ത; അതിരറ്റ; അനവസാനം
Interminableness
ഇഴഞ്ഞു നീങ്ങുക
Interminably
ഇഴഞ്ഞു നീങ്ങുക; ഒടുങ്ങാതെ; തീരാതെ
Intermingle
കൂട്ടിക്കലര്‍ത്തുക; സമ്മിശ്രമാക്കുക; സമ്മേളിക്കുക; കൂടിക്കലരുക
Random Fonts
ML_Sree3 Bangla Font
ML_Sree3
Download
View Count : 15460
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37352
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61478
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17293
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667

close