Malayalam Meaning of Acquaint

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Acquaint is as below...

Acquaint : അറിയിക്കുക; ബോധിപ്പിക്കുക; അനുഭവപ്പെടുത്തുക; വിവരം ധരിപ്പിക്കുക; പരിചയപ്പെടുത്തുക; അനുഭവപ്പെടുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Amid
നടുവില്‍; ഇടയില്‍; മദ്ധ്യത്തില്‍; മധ്യേ; ഇടയ്‌ക്ക്‌; കൂടെ; കൂട്ടത്തില്‍
Air-gun
വായുസമ്മര്‍ദ്ധപ്രവര്‍ത്തിതമായ തോക്ക്‌
Amenable
വഴങ്ങുന്നത്; എളുപ്പം നയിക്കാവുന്ന; ഉത്തരവാദിത്വമുളള; പരീക്ഷണവിധേയമാക്കാവുന്ന; വിധേയമാക്കാവുന്ന; ഉത്തരവാദിയായ; നിയന്ത്രിക്കാവുന്ന; അധീനമായ; വശംവദനായ; കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള
Archives
ചരിത്രരേഖകള്‍ ക്രമീകരിച്ചു സൂക്ഷിക്കുന്ന സ്ഥലം; ചരിത്രരേഖാശേഖരണം; റിക്കാര്‍ഡുകള്‍ സൂക്ഷിക്കുന്ന ഗ്രന്ഥാലയം; ഗ്രന്ഥരക്ഷാലയം
As Soon As
വേഗത്തില്‍; കഴിവതും വേഗത്തില്‍
Aggrandizement
ശക്തിവര്‍ദ്ധന; അധികാരോന്നമനം; പ്രതാപം ഉയര്‍ത്തല്‍; ധന(പദവി) സമ്പാദനം
Above Oneself
അമിതമായി ആഹ്ലാദിക്കുക
Ageless
നിത്യയൗവ്വനമായ; ഒരിക്കലും വയസ്സാകാത്ത
Adoration
ആരാധന; അര്‍ച്ചന; വഴിപാട്‌; ഭയഭക്തി; വന്ദനം; വണക്കം
Agronomist
കൃഷിവിദ്യാവിദഗ്‌ദ്ധന്‍
Attune
പൊരുത്തപ്പെടുക; സമജ്ഞസപ്പെടുത്തുക; ശ്രുതികൂട്ടുക; ഐകരൂപ്യം വരുത്തുക; ഏകതാളമാക്കുക; രാഗം താഴ്‌ത്തുക
A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
Asbestos
കല്‍നാര്; തീപിടിക്കാത്തതും ചുററിയെടുക്കാവുന്നതുമായ ഒരു ലോഹപദാര്‍ത്ഥം കന്നാരം; കല്‍ച്ചണം; തീപിടിക്കാത്ത; കന്നാരം; ഒന്നായി ചുറ്റിയെടുക്കാവുന്ന ഒരു ലോഹപദാര്‍ത്ഥം
Aureate
ഉജ്ജ്വലമായ; സ്വര്‍ണ്ണവര്‍ണ്ണമായ; അലങ്കാരബഹുലമായ
Alluring
വശ്യമായ; പ്രലോഭനപരമായ; വശീകരണ ശക്തിയുള്ള; ആകര്‍ഷണ ശക്തിയുള്ള; ആകര്‍ഷകമായ; മോഹിപ്പിക്കുന്ന; വശീകരിക്കുന്ന
Alpha
പരീക്ഷയിലെ ഫസ്റ്റ്‌ക്ലാസ്സ്‌ മാര്‍ക്ക്‌; ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം; ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യക്ഷരം; ആദ്യം; തുടക്കം; ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം; ആ നക്ഷത്രത്തിന്റെ സ്ഥാനം; നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം; പ്രാരംഭം; ആദ്യത്തേത്
Absent
നിലവിലില്ലാത്ത; അവധിയിലിരിക്കുന്ന; മനഃപൂര്‍വ്വം വരാതിരിക്കുക; ശ്രദ്ധയില്ലാത്ത; വരാത്ത; ഹാജരില്ലാത്ത; മനപ്പൂര്‍വം വരാതിരിക്കുക; ഹാജരാകാതിരിക്കുക; അസന്നിഹിതനായ; ഇല്ലാത്ത
Austerity
കഠിനനിഷ്‌ട; സുഖോപഭോഗനിഷേധം; കാഠിന്യം; സന്ന്യാസം; തീവ്രവിരക്തി
A Sacred Poetical Work
കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
Ascription
ആരോപണം; കാരണത്വാരോപം; ശ്രയസ്സ്‌
Sponsor Books Adv
Sahithyamukuram
Keshavanunnithan
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366

close