Malayalam Meaning of Athlete

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Athlete is as below...

Athlete : മല്ലയോദ്ധാവ്‌; മല്പിടിക്കാരന്‍; കായികാഭ്യാസി; കായികവിനോദവിദഗ്‌ദ്ധന്‍; കായികമത്സരങ്ങളില്‍ പ്രാവീണ്യം നേടുന്നവര്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Adumbrate
മുന്‍കൂട്ടി സൂചിപ്പിക്കുക; പ്രതിബിംബിക്കുക; പൊതുവായി സൂചിപ്പിക്കുക; അസ്‌പഷ്‌ടമായി കാണിക്കുക; അപൂര്‍ണ്ണമായി പറയുക; അപൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കുക; ഏതാനും ഭാഗം വെളിച്ചത്തു കൊണ്ടുവരിക; മറയ്‌ക്കുക
Amour
കാമം; താല്‌ക്കാലികപ്രമം; രഹസ്യപ്രമം; ശൃംഗാരം; കപടപ്രമം; ആസക്തി; ശൃംഗാരാഭാസം
Anathema
ശപിക്കപ്പെട്ട ഒരാള്‍; അറപ്പുളവാക്കുന്ന വസ്തു; ഭ്രഷ്‌ടാക്കപ്പെട്ട വസ്‌തു; പുറന്തള്ളല്‍; വെറുപ്പുളവാക്കുന്ന വസ്തു; ശപിക്കപ്പെട്ടവന്‍; ഒഴിവാക്കപ്പെട്ട ഒരാള്‍; ഭ്രഷ്‌ട്‌; നിന്ദ; ബഹിഷ്‌ക്കരണം; ബഹിഷ്‌കരണം; ശപിക്കപ്പെട്ടത്‌; ശാപം
Agreeable
മനസ്സുള്ള; പഥ്യമായ; അമിതമായ; ഹൃദ്യമായ; യോജിച്ച; സ്വീകാര്യമായ; ഒരുക്കമുള്ള; തൃപ്‌തികരമായ; പൊരുത്തമുള്ള; രുചികരമായ; ഒക്കുന്ന; ഒത്ത; അഭിമതമായ; സമ്മതമായ; സുന്ദരമായ; യോഗ്യമായ; മനോഹരമായ; സദൃശ്യമായ; യോജിക്കുന്ന
Agglomeration
കൂട്ടം; കൂട്ടല്‍; കൂമ്പാരമാക്കല്‍; സഞ്ചയം; സമൂഹം
Accompanied By
ഒപ്പമുള്ള
An Old Head On Young Shoulders
തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
Anti-thesis
വിരോധാലങ്കാരം
Appealing
ആകര്‍ഷകമായ; ഹൃദയസ്‌പര്‍ശിയായ; അഭ്യര്‍ത്ഥിക്കുന്ന; അഭ്യര്‍ത്ഥനാ രൂപത്തിലുള്ള
Adams Apple
തൊണ്ടമുഴ
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
A Doll-play
പാവകളി; പാവനാടകം
Alternating Current
പ്രത്യനുധാര; ഇടവിട്ട്‌ പ്രവാഹ ദിശ മാറുന്ന വൈദ്യുതി
Armchair
ചാരുകസേര; അനുഭവഹീനനായ; കൈത്താങ്ങുകളുള്ള കസേര
Aneurysms
ധമനിവീക്കം
Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
A.m.
ഉച്ചയ്‌ക്കുമുമ്പ്‌
Abstract Art
അമൂര്‍ത്ത കല
Afternoon
പകലിന്‍റെ ഉത്തരാര്‍ദ്ധം; പകലിന്റെ ഉത്തരാര്‍ദ്ധം; ഉചകഴിഞ്ഞുളള സമയം; അപരാഹ്നം; ഉച്ചതിരിഞ്ഞുളള സമയം
Around
വളവില്‍; ചുറ്റും; അവിടേയും ഇവിടേയും; നാലുദിക്കിലും; എല്ലായിടത്തും; ചുറ്റുവട്ടത്തില്‍; ഏകദേശം; ചുറ്റുപാടും; സമീപത്ത്‌; അടുത്ത; ചുറ്റുവട്ടം; അടുത്ത്
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Harishchandran
Vasudevam Moosad
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Prasnasara
Sambashiva Sastri
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22385
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511

close