Malayalam Meaning of Characterised

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Characterised is as below...

Characterised : പ്രത്യേകതരത്തിലുള്ള


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Curfew
യുദ്ധം കലാപം മുതലായ ആപല്‍ഘട്ടങ്ങളില്‍ കൂട്ടം കൂടുന്നതും മറ്റും കര്‍ശനമായി നിരോധിക്കുന്ന മുന്നറിയിപ്പ്‌; ഒരു നിശ്ചിതസമയത്തിനു ശേഷം ആരും വീടുവിട്ട്‌ പൊതുസ്ഥലത്ത്‌ പോകരുതെന്ന നിരോധനാജ്ഞ; ഉറങ്ങേണ്ടസമയം സൂചിപ്പുക്കുന്ന മണുനാദം; നിശാനിയമം; നിരോധനാജ്ഞ അറിയിക്കുന്നതിന് മുഴക്കുന്ന മണിനാദം
Call Off
നിര്‍ത്തുക; വേണ്ടെന്നുവെക്കുക; റദ്ദാക്കുക
Corset
സ്‌ത്രീകളുടെ മാര്‍ക്കുപ്പായം; അകത്ത്‌ ധരിക്കുന്ന വസ്‌ത്രം; മാറിലെ കച്ച; സ്ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്ത്രം; അടിക്കുപ്പായം; സ്‌ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്‌ത്രം
Chety Community
ചെട്ടിസമുദാം
Choral Song
അകമ്പടിപ്പാട്ട്‌
Co-extensive
സമവ്യാപ്‌തമായ
Corona
കിരീടസദൃശ വസ്‌തുക്കളുടെ പേര്‌; കിരീടം; പ്രഭാമണ്‌ഡലം; പരിവേഷം; സൂര്യചന്ദ്രന്‍മാര്‍ക്കു ചുറ്റും കാണുന്ന പ്രഭാവലയം
Consortium
സഹചരത; ബാങ്കുകള്‍, വ്യാപാരശാലകള്‍ മുതലായവയുടെ സംഘടന; രാഷ്‌ട്രങ്ങളുടെ കൂട്ടുകെട്ട്‌
Confrere
സഹപ്രവര്‍ത്തകന്‍
Coolie
റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുകാരന്‍; തൊഴിലാളി; കൂലിക്കാരന്‍; കൂലി തൊഴിലാളി; കൂലിപ്പണിക്കാരന്‍; ദിനവൃത്തി ചെയ്യുന്നയാള്‍
Cranky
കറങ്ങുന്ന; കിറുക്കന്‍; വേച്ച്‌ വേച്ച്‌ നീങ്ങുന്ന; കിറുക്കുപിടിച്ച; അസ്ഥിരതയുള്ള; സങ്കടകരമായ; തലതിരിഞ്ഞ; ദുരിതപൂര്‍ണ്ണമായ
Consumerism
ഭോഗപരത
Compendious
സംക്ഷിപ്‌തമായ; സാരവത്തായ
Closure Motion
സഭാനടപടികള്‍ നിര്‍ത്തിവയ്‌ക്കാനുള്ള ഉപക്ഷേപം
Clitoris
യോനീച്ഛദം; യോനിച്ഛദം; കൃസരി
Communique
ഔദ്യോഗിക പ്രസ്‌താവന; വിജ്ഞാപനം; ഔദ്യോഗിക വിളംബരം; വിധിപ്രകാരമുള്ള അറിയിപ്പ്‌
Culture
ഒരു പ്രത്യേക സംസ്കാര മാതൃക; ഒരു പ്രത്യേക സംസ്‌ക്കാരമാതൃക; സംസ്‌ക്കാരസമ്പത്ത്‌; സംസ്കാരം; ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക പരിഷ്‌കൃതി; സംസാക്കാരം; മനോവികാസം; സംസ്‌കാരം; സംസ്‌ക്കരണം; വളര്‍ത്തല്‍
Cheek Bone
കവിളെല്ല്‌; മുഖാസ്ഥി
Coffee Shop
കാപ്പിയും പലഹാരങ്ങളും മറ്റും വില്‍ക്കുന്ന ലഘുഭക്ഷണശാല അല്ലെങ്കില്‍ സല്ലാപശാല
Cart-pole
വണ്ടിക്കുറ്റി
Sponsor Books Adv
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Sahithya Prayikal
Thomas Paul
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Dathakavi
Namboudar
Download This Book
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57971
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
MalOtf Bangla Font
MalOtf
Download
View Count : 15560
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14276

close