Malayalam Meaning of Charge

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Charge is as below...

Charge : വിലവയ്ക്കുക; സംഘട്ടനം; ഭാരം ചുമത്തുക; വില; കാവല്‍ച്ചുമതല; ആക്രമണം; ചാര്‍ജ്ജ്‌ ചെയ്യുക; എതിര്‍ക്കുക; കുറ്റപത്രം എഴുതുക; ഭാരം കയറ്റുക; അധികാരം; ഭരമേല്പിക്കുക; ഉത്തരവാദിത്വം; ഉത്തരവാദിത്വപ്പെടുത്തുക; ഭാരമേല്‍പിക്കുക; മൂല്യം രേഖപ്പെടുത്തുക; കണക്കിലെഴുതുക; കുറ്റം ചുമത്തുക; കൊള്ളിക്കുക; ഉത്തേജിപ്പിക്കുക; ആജ്ഞ നല്‍കുക; നിറയ്‌ക്കുക; വിലവയ്‌ക്കുക; നിറയ്ക്കുക; വില വയ്‌ക്കുക; ആക്രമിക്കുക; കുറ്റം; നിര്‍ദ്ദേശിക്കുക; വൈദ്യുതി ചാര്‍ജ്‌ ചെയ്യുക; അഭിയോഗം; ചെലുത്തുക; കുറ്റാരോപണം; ആജ്ഞാപിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Cheque
കൊണ്ടുചെല്ലുന്നവന്‍ ബാങ്കില്‍ നിന്ന്‌ പണം കൊടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന നിശ്ചിത ശീട്ട്‌; ചെക്ക്‌
Capitalist
മുതലാളി; മുതലാളിത്തം അനുഭവിക്കുന്നവന്‍; മുതലാളിത്തവാദി; ധനവാന്‍
Connubial
ദാമ്പത്യസംബന്ധിയായ; ദമ്പതിമാരെ സംബന്ധിച്ച
Canorous
മേളമൊത്ത; മധുരമായി പാടുന്ന; മധുരസ്വരമുള്ള
Coronation
പട്ടാഭിഷേകം; കിരീടധാരണമഹോത്സവം; രാജ്യാഭിഷേകം; കിരീടധാരണം; മുടിചൂടല്‍
Cloudy Sky
മൂടിക്കെട്ടിനില്‍ക്കുന്ന ആകാശം
Cashierment
പിരിച്ചു വിടല്‍
Chief Counsellor
മുഖ്യോപദേശകന്‍
Catch A Few Rays
വെയില്‍ കായുക
Crack
ധ്വനി; തകര്‍ക്കുക; തുറക്കുക; പെട്ടെന്ന്‌ തുറക്കുക; ഭയങ്കരശബ്‌ദം; ഭ്രാന്തന്‍; സ്‌ഫോടകശബ്‌ദം; വലിയ ശബ്‌ദം ഉണ്ടാക്കുക; മുഴക്കം; ഫലിതം പൊട്ടിക്കുക; ചമ്മട്ടിയൊച്ച; രൂക്ഷമായി പ്രഹരിക്കുക; ഒടിയുക; പൊട്ടല്‍; ചിന്നലുണ്ടാക്കുക; ഉറച്ച്‌ അടിക്കുക; ഇടിയുക; പൊട്ടല്‍; ശക്തിയായ അടി; ഛിദ്രം; പിളര്‍ക്കുക; പിളര്‍പ്പ്; പൊട്ടുക; വെടിപൊട്ടുക; പൊട്ടിക്കുക; പൊട്ടിക്കരയുക; പ്രഹരം; നാനാവിധമാക്കുക; സ്ഫോടനം; വിണ്ടുകീറുക; മയക്കുമരുന്ന്‌; ശബ്‌ദമിടറുക
Cryptography
ബീജാക്ഷര ലേഖനവിദ്യ; ഗോപ്യഭാഷ; ഉദ്ദേശിക്കപ്പെട്ട സ്വീകര്‍ത്താവിനല്ലാതെ മറ്റൊരു വ്യക്തിക്കും വായിക്കാനാവാത്തവിധം സന്ദേശങ്ങളെ കോഡ്‌ രൂപത്തിലാക്കുന്ന ശാസ്‌ത്രശാഖ; ബീജാക്ഷരലേഖനവിദ്യ
Coconut Toddy
തെങ്ങിന്‍കള്ള്‌
Coccinia Grandis
കോവക്ക
Cry Ones Heart Out
തളര്‍ന്നടിയുംവരെ കരയുക
Cider
ആപ്പിളില്‍ നിന്നും എടുക്കുന്ന ഒരു തരം മദ്യം; ആപ്പിള്‍പ്പഴമദ്യം; ആപ്പിള്‍ നീരില്‍നിന്നും തയ്യാറാക്കുന്ന പാനീയം
Charioteer
സാരഥി
Concealed
ഗോപ്യമായ; മറക്കപ്പെട്ട; മറച്ചുവെക്കപ്പെട്ട
Contaminant
മലിനീകരണവസ്‌തു
Carry All Before
എല്ലാ എതിര്‍പ്പുകളെയും കീഴ്‌പ്പെടുത്തുക; വിജയിപ്പിക്കുക
Constitution
സ്വാഭാവം; വ്യവസ്ഥാപിത നിയാമകതത്ത്വസംഹിത; രൂപവത്‌ക്കരണം; ഭരണഘടന; ശരീരപ്രകൃതി; ശരീരഘടന
Sponsor Books Adv
Indiaile Veerathmakkal
Nair
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Keralolpathi
Unknown
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30540
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
Reng Bangla Font
Reng
Download
View Count : 17561
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
Salilam Bangla Font
Salilam
Download
View Count : 12086

close