Malayalam Meaning of Chariot

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Chariot is as below...

Chariot : പ്രാചീനകാലത്ത്‌ യുദ്ധത്തിനുപയോഗിച്ചിരുന്ന ശകടം; തേര്‌; വാഹനം; തേര്; രഥം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Carnival
വിനോദപ്രദര്‍ശനം; ഘോഷയാത്ര; പ്രദര്‍ശനാഘോഷങ്ങളോടു കൂടിയുള്ള ഉത്സവം; വിവിധ വിനോദപ്രദര്‍ശനം; നാല്‍പതു നോമ്പിനു മുമ്പുള്ള ആഘോഷ പരിപാടികള്‍; ബഹുവര്‍ണ്ണവസ്‌ത്രങ്ങള്‍; ആഹ്ലാദോത്സവം; റോമന്‍ കത്തോലിക്കക്കാരുടെ ഒരു ഉത്സവം
Clean Down
കഴുകിയിറക്കുക; നന്നായി വൃത്തിയാക്കുക
Click And Drag
മൗസിന്റെ ഇടത്തേബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മൗസ്‌ ചലിപ്പിക്കുന്ന പ്രക്രിയ; ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പില്‍ ചലിപ്പിക്കുവാന്‍ ഇത്‌ സാധാരണ ഉപയോഗിക്കുന്നു
Cues
കുറിവാക്; എങ്ങനെ പെരുമാണണമെന്ന സൂചന; സൂചകപദം
Creamery
പാല്‍പ്പാട; പാല്‍പ്പാട, വെണ്ണ മുതലായവ നിര്‍മ്മിക്കുന്ന ശാല
Comose
ധാരാളം രോമമുള്ള; മുടിയുള്ള
Co-education
ബാലികാബാലന്മാരെ ഒന്നിച്ചു വിദ്യയഭ്യസിപ്പിക്കല്‍; സഹവിദ്യാഭ്യാസം; ബാലികാബാലന്മാരെ ഒന്നിച്ച്‌ വിദ്യ അഭ്യസിക്കല്‍; യുവതീയുവാക്കളെ ഒന്നിച്ചു വിദ്യയഭ്യസിക്കല്‍
Corrodent
തുരുമ്പുപിടിക്കല്‍; തേയ്‌മാനം; ദ്രവിക്കല്‍
Caravanserai
വഴിയമ്പലം; സത്രം
Coo
കൊഞ്ചി സംസാരിക്കുക; പ്രാവിനെപ്പോലെ കൂവുക; പ്രമസല്ലാപം ചെയ്യുക
Climber
മരങ്ങളില്‍ പടര്‍ന്നു കയറുന്ന വള്ളി; സമൂഹത്തിലെ ഉന്നത വര്‍ഗ്ഗത്തെ പരിഹസിക്കുന്നയാള്‍; പടരുന്ന വള്ളി; പടരുന്ന കൊടി; ലത; കയറുന്നവന്‍; ഉയരുന്നവന്‍; കയറുന്ന വസ്‌തു; ആരോഹണം ചെയ്യുന്നവന്‍; കയറുന്നുവന്‍
Catwalk
ഇടുങ്ങിയ നടപ്പാത
Callipygian
ആകാര ഭംഗിയുള്ള നിതംബത്തോടുകൂടിയ
Clamorous
അതിഘോഷത്തോടുകൂടിയ; ഉല്‍ക്കടം; ശബ്ദമുഖരിതം; പ്രചണ്ഡം; ശബ്‌ദായമാനമായ; തൊള്ളയിടുന്ന; മുഖരം; ഉച്ചത്തില്‍ നിലവിളിക്കുന്ന; ശബ്ദായമാനം
Connect Time
ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെര്‍മിനല്‍ ഉപയോഗിച്ച്‌ കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതല്‍ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
Concept
പൊതുഭാവന; വിശ്വാസം; സാമാന്യസങ്കല്‍പം; സങ്കല്‌പിതസാധനം; ആശയം; ഉദ്ദേശിച്ച വിഷയം; ഊഹം; ധാരണ; പൊതുധാരണ
Courier
ഹരിക്കാരന്‍; വാര്‍ത്താവാഹകന്‍; പ്രത്യേക ദൂതന്‍; മാര്‍ഗ്ഗനിര്‍ദ്ദിഷ്‌ട വിദേശയാത്രയ്‌ക്കുവേണ്ടതെല്ലാം ചെയ്യാന്‍ നിയമിക്കപ്പെട്ടയാള്‍; സന്ദേശവാഹകന്‍
Constancy
ഉറപ്പ്; ദൃഢസൗഹൃദം; നൈരന്തര്യം; മനസ്സുറപ്പ്‌; മാറ്റമില്ലാത്ത അവസ്ഥ; ദൃഢത; മാറ്റമില്ലായ്‌മ; സ്ഥിരത
Conformity
ആനുഗുണ്യം; അനുയോജ്യമായ; അനുയോജ്യത; അനുവര്‍ത്തനം; യുക്തത; യോഗ്യത; സാദൃശ്യം; ആംഗ്ലേസഭാചാരാനുസരണം
Completed
പൂര്‍ത്തിയാക്കപ്പെട്ട; പൂര്‍ണ്ണമായ
Sponsor Books Adv
Everyday Mathematics
Bhagwat
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7065
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549

close