Malayalam Meaning of Come Down

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Come Down is as below...

Come Down : ധന നഷ്‌ടം സംഭവിക്കുക; പാരമ്പര്യമായി ലഭിക്കുക; താഴെയിറങ്ങുക; നിലംതൊടുക; പൂര്‍വ്വസ്ഥിതിയിലാവുക; മറിഞ്ഞുവീഴുക; പദവി നഷ്‌ടപ്പെടുക; ഇറങ്ങി വരിക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Colour Brine
സര്‍പ്പസംബന്ധിയായ; വഞ്ചകമായ; സര്‍പ്പദൃഷ്‌ടിയായ; കപടമായ; സര്‍പ്പസദൃശമായ
Citizenship
ഈ കടമകള്‍ക്കുസുസൃതമായുള്ള പൗരന്‍റെ പെരുമാറ്റം; പൗരാധികാരം; പൗരത്വം; പൗരന്‍റെ സ്ഥാനം
Coprophilia
മലത്തിനോട് അമിതമായ താല്‍പര്യം കാണിക്കുന്ന മാനസികാവസ്ഥ; മലത്തിൽ രതി കണ്ടെത്തുന്ന രോഗാവസ്ഥ
Cock-a-hoop
വീമ്പടിക്കുന്ന; വലിയ ഭാവം നടിക്കുന്ന; വിജയാഹ്ലാദമുള്ള; വളരെ സന്തുഷ്‌ടനായ
Calmly
ഇളക്കം കൂടാതെ; ഇളക്കമില്ലാതെ; ശാന്തമായി; ചലനരഹിതമായ; പ്രശാന്തത; ശാന്തതയോടെ; നിശ്ചലമായി
Curly Hair
ചുരുണ്ട മുടി
Cleric
ക്രിസ്‌തീയ പുരോഹിതന്‍
Close In
ചെറുതാവുക
Copper Smith
ചെമ്പോട്ടി
Coral Island
പവിഴദ്വീപ്‌
Chariot
പ്രാചീനകാലത്ത്‌ യുദ്ധത്തിനുപയോഗിച്ചിരുന്ന ശകടം; തേര്‌; വാഹനം; തേര്; രഥം
Consumptive
ക്ഷയരോഗമുളള; നശിക്കുന്ന; ചെലവഴിക്കുന്ന; ക്ഷയിക്കുന്ന
Copasetic
എന്ത് കൊണ്ടും തൃപ്തികരമായ
Creditworthy
പ്രശംസായോഗ്യം; പണം കടം കൊടുക്കാന്‍ കൊള്ളാവുന്നവരായി അംഗീകരിക്കപ്പെട്ടിട്ടുള്ള (വ്യക്തികള്‍, സ്ഥാപനങ്ങള്‍)
Curfew
യുദ്ധം കലാപം മുതലായ ആപല്‍ഘട്ടങ്ങളില്‍ കൂട്ടം കൂടുന്നതും മറ്റും കര്‍ശനമായി നിരോധിക്കുന്ന മുന്നറിയിപ്പ്‌; ഒരു നിശ്ചിതസമയത്തിനു ശേഷം ആരും വീടുവിട്ട്‌ പൊതുസ്ഥലത്ത്‌ പോകരുതെന്ന നിരോധനാജ്ഞ; ഉറങ്ങേണ്ടസമയം സൂചിപ്പുക്കുന്ന മണുനാദം; നിശാനിയമം; നിരോധനാജ്ഞ അറിയിക്കുന്നതിന് മുഴക്കുന്ന മണിനാദം
Consort
സഹവസിക്കുക; സഹകാരി; ഭാര്യയോ ഭര്‍ത്താവോ; സഹചരന്‍; പങ്കാളിസഹവസിക്കുക; സംഗീതോപകരണ സമൂഹം; പൊരുത്തപ്പെടുക; ഭരിക്കുന്നയാളിന്റെ ഭാര്യയോ ഭര്‍ത്താവോ; യോജിക്കുക; വിവാഹം കഴിക്കുക; ഭാര്യയോ ഭര്‍ത്താവോ; സംഗീതസംഘം; സംഗീതോപകരണസമൂഹം
Chassis
ചട്ടക്കൂട്; മോട്ടോര്‍ വാഹനത്തിന്‍റെ ചട്ടക്കൂട്; മോട്ടോര്‍വാഹനത്തിന്റെ ചട്ടകൂട്‌
Curry-comb
കുതിരച്ചീപ്പ്‌
Centrally Placed
നടുവിലുള്ള
Consist
ഊള്‍ക്കൊള്ളുക; ഉള്‍ക്കൊള്ളുക; ഉള്‍പ്പെട്ടിരിക്കുക; അടങ്ങിയിരിക്കുക
Sponsor Books Adv
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Vijayalakshmi
Govindapilla
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47096
Reng Bangla Font
Reng
Download
View Count : 17563
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703

close