Malayalam Meaning of Coordinate

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Coordinate is as below...

Coordinate : സമാനമായ വസ്‌തു; ശരിപ്പെടുത്തുക; സമസ്ഥാനം; ഒത്തിണക്കുക; ഏകോപിപ്പിക്കുക; സമാനമായ അന്തസ്സുള്ളവന്‍; കൂട്ടിച്ചേര്‍ക്കുക; സമസ്ഥിതം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Capitulate
(ചില നിബന്ധനകളില്‍) കീഴടങ്ങുക; വ്യവസ്ഥയനുസരിച്ച്‌ ശത്രുവിന്‌ കീഴടങ്ങുക; അടിയറവു പറയുക; കീഴടങ്ങുക; ഉടമ്പടി ചെയ്യുക
Carnal
വിഷയാസക്തമായ; ജഡമായ; ശാരീരികമായ; വിഷയാസ്‌തകമായി; കാമവികാരപരമായ
Corbel
ചുവരില്‍ നിന്ന്‌ എഴുന്നു നില്‍ക്കുന്ന ഭാരം താങ്ങി; മരക്കഷണം; ഇരുമ്പ്‌; മുകളിലുള്ള എന്തെങ്കിലും പണിത്തരത്തിനു താങ്ങായി ഭിത്തിയില്‍ നിന്ന്‌ ഉന്തി നില്‌ക്കുന്ന കല്ല്‌
Cadet
ഇളയപുത്രന്‍; സൈനിക പരിശീലന വിദ്യാര്‍ത്ഥി; പ്രാധമിക സൈനിക പരിശീലനം നടത്തുന്നവന്‍; ഇളയമകന്‍; സൈനിക കോളേജിലെ വിദ്യാര്‍ത്ഥി; കേഡറ്റ്‌; കോളേജിലെ വിദ്യാര്‍ത്ഥി
Cube Root
ഘനമൂലം
Chromatic
വര്‍ണ്ണസംബന്ധിയായ; വര്‍ണ്ണങ്ങളുള്ള; ഉജ്ജ്വലവര്‍ണ്ണമായ; രാഗസംബന്ധിയായ
Confirmation
ശരിയാണെന്ന്‌ ഉറപ്പുവരുത്തല്‍; തെളിവ്‌; ഉറപ്പാക്കല്‍; ദൃഢീകരണം; ഉറപ്പിക്കല്‍; തെളിവ്; സ്ഥിരീകരണം
Cereals
ഭക്ഷ്യധാന്യങ്ങള്‍
Crepuscular
മങ്ങിയ; സന്ധ്യാരാഗത്തെ സംബന്ധിച്ച; മൂവന്തിനേരത്തുള്ള; മൂവന്തിയെക്കുറിച്ചുള്ള
Centerpiece
കേന്ദ്രവസ്തു
Countryman
നാട്ടുകാരന്‍; സ്വദേശീയന്‍; സ്വദേശി
Conservation
സംരക്ഷണം; പരിപാലനം; കേടുവരാതെ സൂക്ഷിക്കല്‍; സൂക്ഷിക്കല്‍
Civil Marriage
മതച്ചടങ്ങുകളില്ലാത്ത വിവാഹം
Cabin Cruiser
സവാരിക്കുള്ള മോട്ടോര്‍ബോട്ട്‌
Cussed
ശാപഗ്രസ്‌തമായ; ശപിക്കപ്പെട്ട
Composes
വിന്യസിക്കുന്ന
Chakyar Woman
നങ്ങ്യാര്‍; ഇല്ലൊടമ്മ
Culture
ഒരു പ്രത്യേക സംസ്കാര മാതൃക; ഒരു പ്രത്യേക സംസ്‌ക്കാരമാതൃക; സംസ്‌ക്കാരസമ്പത്ത്‌; സംസ്കാരം; ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക പരിഷ്‌കൃതി; സംസാക്കാരം; മനോവികാസം; സംസ്‌കാരം; സംസ്‌ക്കരണം; വളര്‍ത്തല്‍
Counter-attack
പ്രത്യാക്രമണം നടത്തുക; പ്രത്യാക്രമണം
Clog
മെതിയടി; മുടങ്ങിപ്പോവുക; ബന്ധിക്കുക; മൃഗങ്ങള്‍ ഓടാതിരിക്കാന്‍ ബന്ധിച്ചിടുന്ന തടി; കട്ടപിടിക്കുക; പിന്നോട്ടു പിടിക്കുക; സ്വച്ഛന്ദഗതി തടയുക; വിഘ്‌നം വരുത്തുക; ഒട്ടിപ്പിടിക്കുക; തടസ്സം; മരച്ചെരിപ്പ്‌; പ്രതിബന്ധം; തടിക്കട്ട; സ്‌തംഭിപ്പിക്കുക; തടസ്സപ്പെടുക; മരച്ചെരിപ്പ്
Sponsor Books Adv
Pattukal Vol-1
Mangalodhayam
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38028
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21460
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16202
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39781

close