Malayalam Meaning of Dutch Courage

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Dutch Courage is as below...

Dutch Courage : ലഹരി കൊണ്ടുള്ള ധൈര്യം; മദ്യം നല്‍കുന്ന ധൈര്യം; അസാധാരണമായ എന്തെങ്കിലും ചെയ്യുക; കരുണ നിറഞ്ഞ ദാര്‍ഢ്യത്തോടെ ഗുണദോഷിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Dictum
ശാസനം; പ്രമാണവാക്യം; വിധിവാചകം; ആജ്ഞ; അധികാരപൂര്‍വ്വമായ അഭിപ്രായം
Duckling
താറാവുകുഞ്ഞ്‌; കുട്ടിത്താറാവ്‌
Disparage
മറ്റൊരാളുടെ സല്‍പ്പേരിനു കോട്ടം വരുത്തുക; നിസ്സാരമായി സംസാരിക്കുക; താഴ്ത്തുക; ഇടിച്ചു പറയുക; ന്യൂനീകരിക്കുക; താഴ്‌ത്തിക്കെട്ടുക; നിസ്സാരമാക്കി പറയുക; അവമതിക്കുക; വിലയിടിച്ചു പറയുക
Deserter
ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ; വിട്ടുപോയവന്‍; ഉദ്യോഗം വിട്ടു ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ; വിട്ടുപോയവന്‍
Disloyalty
അവിശ്വസ്‌തത; നെറികേട്‌; രാജ്യദ്രാഹം; കൃത്രിമം; വഞ്ചന
Deserving To Be Tortured
പീഡിപ്പിക്കപ്പെടാന്‍ യോഗ്യമായ
Dirty Water
ചെളിവെള്ളം
Dachshund
നീണ്ട ശരീരവും ചെറിയ കാലുകളോടും കൂടിയ ഒരു തരം പട്ടി
Dust-cart
ചവറ്റുവണ്ടി
Diagram
പടം; രേഖാചിത്രം; ഒരു രേഖാചിത്രം; രൂപരേഖ; പ്ലാന്‍
Dragonfly
തുമ്പി; ഓണപ്പാറ്റ
Ding Dong
ഇടവിട്ട മണിനാദം; വാഗ്വാദം; മണിനാദം; ചൂടു പിടിച്ച വാഗ്വാദം
Demystify
നിഗൂഢത ഇല്ലാതാക്കുക; വ്യക്തമാക്കുക
Deep-fry
എണ്ണയിലിട്ട്‌ വറുക്കുക
Dry Land
കര
Draw A Blank
പ്രതികരണം കിട്ടാതിരിക്കുക; ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
Dread
പേടി; ഭീതി; അതിയായി ഭയപ്പെടുക; ഘോരമായ; ഉല്‍ക്കടഭീതി; ഭയാനകമായ; പേടിക്കുക; ഭയക്കുക; ഭയമോ ഭയഭക്തിയോ ഉണര്‍ത്തുന്ന; ഉല്‍ക്കണ്‌ഠാകുലമായ യം; ഭീതിയോടെ നോക്കുക; ഭയം
Dealer
ഇടപാടുകാരന്‍; ഒരു വ്യാപാരി; ഇടപെടുന്നവന്‍; ക്രയവിക്രയം നടത്തുന്നവന്‍; വ്യാപാരി; ക്രയവിക്രയം ചെയ്യുന്നവന്‍
Distrain
കടത്തിനായി സ്വത്തുക്കളെ ജപ്‌തിചെയ്യുക
Depolarize
തകിടം മറിക്കുക; വിദ്യൂത്‌ധ്രുവാഭിസാരത്വം ഇല്ലാതാക്കുക
Sponsor Books Adv
Sree Rama charitham
Parameswara Shasthrikal
Download This Book
Mangiya Nilavelicham
Unknown
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Dharmakshethra
Madhavankutti
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15649
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
ML-NILA06 Bangla Font
ML-NILA06
Download
View Count : 11665
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52788

close