Malayalam Meaning of Eastward

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Eastward is as below...

Eastward : കിഴക്കോട്ടുള്ള


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Edgeways
ഓരമായവക്കില്‍; അരികിലൂടെ; വക്കോടുവക്ക്‌; വായ്‌ത്തല നോക്കുന്നയാളിന്നഭിമുഖമായി
Electronics
വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അര്‍ദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ശാസ്‌ത്രവും സാങ്കേതികവിദ്യയും; നിര്‍വാതകത്തിലോ, വാതകത്തിലോ, അര്‍ദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്‌ത്രം
Endowed With
ഗുണമുള്ള
Ensures
ഉറപ്പുവരുത്തുന്ന
Effluvium
ചീഞ്ഞ വസ്‌തുക്കള്‍ വമിക്കുന്ന വിഷവായു
Exscind
നുറുക്കുക
Effervesce
നുരച്ചുപൊങ്ങുക; ക്ഷോഭിക്കുക; പതഞ്ഞുപൊങ്ങുക; തിളച്ചുവരിക; വികാരാധീനനാകുക
Evil Genius
ദുഷ്‌കര്‍മ്മങ്ങളിലേക്കു നയിക്കുന്ന വാസന
Eat Humble Pie
അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
Exalt
ഉയര്‍ത്തുക; മഹത്ത്വവത്കരിക്കുക; അതിയായി സ്‌തുതിക്കുക; സ്‌തുതിക്കുക; ഉന്നതസ്ഥിതിയിലെത്തിക്കുക; മഹത്വവത്‌കരിക്കുക; ഉന്നതപദത്തില്‍ വയ്‌ക്കുക; ഉന്നമിപ്പിക്കുക; പദവി ഉയര്‍ത്തുക; സ്തുതിക്കുക
Expel
ഒഴിപ്പിക്കുക; തെറിപ്പിക്കുക; ബഹിഷ്‌കരിക്കുക; പുറത്താക്കുക; അടിച്ചിറക്കുക; ബഹിഷ്‌ക്കരിക്കുക
Emanate
ബഹിര്‍ഗമിക്കുക; ഉത്ഭവിക്കുക; പ്രസരിക്കുക; നിര്‍ഗളിക്കുക; പുറപ്പെടുക
Exposing
കാറ്റുതട്ടിച്ച
Ectifying
നേരെയാക്കല്‍
Enlighten
അറിയിക്കുക; അറിവുണ്ടാക്കുക; അന്ധവിശ്വാസ്‌ത്തില്‍ നിന്നും മറ്റും മോചിപ്പിക്കുക; തെളിയിച്ചു കൊടുക്കുക; വെളിച്ചം നല്‍കുക; പരിജ്ഞാനം നല്‍കുക; വെളിച്ചം വീശുക; ബോധവത്കരിക്കുക; ബോധദീപ്‌തമാക്കുക; പ്രകാശമാനമാക്കുക; ബോധവത്‌കരിക്കുക; മുന്‍വിധി മാറ്റുക
Enchanter
ഐന്ദ്രജാലികന്‍; വിമോഹകന്‍; മന്ത്രവാദി; വിമോഹകന്‍; മാന്ത്രികന്‍
Eyewitness
ദൃക്സാക്ഷി; ദൃക്‌സാക്ഷി; പ്രത്യക്ഷസാക്ഷി; നേരില്‍ കണ്ടയാള്‍; നേരെ കണ്ടവന്‍
Elephantiasis
മന്തുരോഗം; മന്തുകാല്‍
Environmental
പരിസ്ഥിതി സംബന്ധമായ
Equistrian Accoutrements
കുതിരക്കോപ്പ്‌; കുതിരച്ചമയം
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24380
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530

close