Malayalam Meaning of Egotistical

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Egotistical is as below...

Egotistical : ആത്മപ്രശംസ ചെയ്യുന്നയാള്‍; ദുരഭിമാനമുള്ള; ദുരഭിമാനിയായ; സ്വാഭിമാനിയായ


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Extrapolate
അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക
Excavator
ഖനകന്‍; മണ്ണുമാന്തിയന്ത്രം; കുഴിതോണ്ടിയന്ത്രം; ഖനനയന്ത്രം
Emulator
മല്‍സരബുദ്ധിയുള്ളവന്‍
Eaglet
കഴുകന്‍ കുഞ്ഞ്‌
Expense
വ്യയം; നഷ്‌ടം; ചെലവ്‌; നിമിത്തച്ചെലവ്‌
Eye Wash
കണ്ണില്‍പൊടിയിടാന്‍ വേണ്ടിയുള്ള; പ്രദര്‍ശനത്തിനുവേണ്ടി മാത്രമായ
Even-handed
സമദര്‍ശിയായ; അപക്ഷപാതപരമായ
Edition
പരിശോധിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്‌തകം; പ്രസിദ്ധീകരണരൂപം; വേണ്ട മാറ്റങ്ങള്‍ വരുത്തി ചിട്ടപ്പെടുത്തി പ്രസിദ്ധീകരണത്തിനു തയ്യാറാക്കുക; പുസ്‌തപ്പതിപ്പ്‌; അതേപോലുള്ള ആള്‍; പതിപ്പ്‌; സംശോധനം; പതിപ്പ്; ഒരു സമയത്തു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ആകെ എണ്ണം; ഒരു പ്രാവശ്യം; പത്രാധിപത്യം വഹിക്കുക
Extra
കൂടുതലായി; അതിയായ; അതിരുകടന്ന; അധികമായി; പതിവിലേറെയുള്ള; അധികവസ്‌തു; ആവശ്യത്തിലധികമുള്ള; കവിഞ്ഞ; അധികമായ; സവിശേഷമായി; വിശേഷാലുള്ള
Earmuff
കര്‍ണ്ണകവചം; ചെവിമറ; ചെവികളെ തണുപ്പില്‍ നിന്ന്‌ സംരക്ഷിക്കാനുപയോഗിക്കുന്ന ചെവിമറ
Epitaph
ശവകുടീരത്തിലെ സ്‌മാരകലേഖം; സ്‌മരണക്കുറിപ്പ്‌; മൃത്യുലേഖ; ശവകുടീരത്തിലെ സ്മാരകലേഖം; സമാധിലേഖം; ചൈത്യലേഖം; സമാധിശാസനം
Experience
കണ്ടറിയുക; ശീലിച്ചറിയുക; ഇടപഴക്കം; പരിചയം; അനുഭവം; അനുഭവമുണ്ടാക്കുക; പരിചയിച്ചറിയുക; സ്വാനുഭവം; തഴക്കം; അനുഭവജ്ഞാനം; അനുഭവിക്കുക; സഹിക്കുക; പരിജ്ഞാനം
Enumerative
അക്കമിടുന്നതായി
Excitant
ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന
Epidural
പ്രസവവേദന ലഘൂകരിക്കാന്‍ കുത്തിവയ്‌ക്കുന്ന മരുന്ന്‌
Emasculate
നിര്‍ജ്ജീവമാക്കുക; വീര്യം നശിപ്പിക്കുക; ഷണ്‌ഡനാക്കുക; വരിയുടക്കുക
Ex-officio
ഒരു സ്ഥാനം വഹിക്കുന്ന ആള്‍ നിയമപരമായി മറ്റൊരു സ്ഥാനം സ്വാഭാവികമായി ഏറ്റെടുക്കുക
Exuberate
സമൃദ്ധിയായുണ്ടാകുക
Employable
ഉപയോഗിക്കത്തക്ക; ഉപയോഗപ്പെടുത്താവുന്ന; വിനിയോഗ്യമായ; നിയമിക്കാവുന്ന
Efficacious
സഫലമായ; ഫലവത്തായ; ഉദ്ദിഷ്‌ടഫലം ഉളവാക്കുന്ന; ഫലവത്താക്കുന്ന; പ്രയോജനകരമായ; സമര്‍ത്ഥമായ; നിറവേറ്റുന്ന
Sponsor Books Adv
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12843
Manorama Bangla Font
Manorama
Download
View Count : 55829
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22201
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 28991
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25692

close