Malayalam Meaning of Electricity

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Electricity is as below...

Electricity : വൈദ്യുതി; ആലക്തികത; ഒരു ഊര്‍ജ്ജരൂപം; വിദ്യുച്ഛക്തി; വൈദ്യുതിയെക്കുറിച്ച് പഠിക്കുന്ന ഭൗതിക ശാസ്ത്രശാഖ; ചാര്‍ജ്ജുകളുടെ നിശ്ചലസഞ്ചയമായോ പ്രവാഹമായോ പ്രകടമാകുന്നത്


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Ethnically
വര്‍ഗ്ഗാനുസാരമായി; ഗോത്രപരമായി
Eye-witness
ദൃക്‌സാക്ഷി
Electrolyte
വൈദ്യുത വിശ്ലേഷണത്തിനു വഴങ്ങുന്ന ദ്രാവകമാധ്യമം
Electronic Publishing
പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി
Extirpator
നശിപ്പിക്കുന്നവന്‍
Engage
ബാധ്യതപ്പെടുക; കരാര്‍മുഖേന സമ്മതിക്കുക; പരസ്‌പരം കുടുങ്ങിയിരിക്കുക; ജോലികൊടുക്കുക; സംഭാഷണത്തിലേര്‍പ്പെടുത്തുക; യുദ്ധം ചെയ്യുക; ഏര്‍പ്പെടുക; വിവാഹം; വ്യാപൃതമാവുക; ഉറപ്പുകൊടുക്കുക; പങ്കെടുക്കുക; ജോലിയിലേര്‍പ്പെടുക; വിവാഹം നിശ്ചയിക്കുക; എതിരിടുക; ശ്രദ്ധയെ ആകര്‍ഷിക്കുക; മുഴുകുക; ജോലിയിലേര്‍പ്പെടുക; നിയോഗിക്കുക; ഉടമ്പടി ചെയ്യുക
Entitled
അര്‍ഹതപ്പെട്ട
Enhance
ഉയര്‍ത്തുക; അധികമാക്കുക; വര്‍ദ്ധിപ്പിക്കുക
Encouragement
അനുമോദനം; പ്രാത്സാഹിപ്പിക്കുക; പ്രാത്സാഹനം
Evil Deed
ദുഷ്‌പ്രവര്‍ത്തി; ദുഷ്‌ക്രിയ; ദുഷ്‌ച്ചെയ്‌തി
Elevated
ഉന്നതമായ; സമുന്നതമായ; നേരിയ തോതില്‍ മദ്യപിച്ച; ഉയര്‍ത്തപ്പെട്ട; ഉത്തുംഗമായ; ഉല്‍കൃഷ്‌ടമായ
Exploratory
പരിശോധിക്കുന്ന; അന്വേഷിക്കുന്ന; പരിശോധനയ്‌ക്കോ അന്വേഷിക്കുന്നതിനോ ആയുള്ള
Edit
പ്രസിദ്ധീകരണ യോഗ്യമാക്കു; ചിട്ടപ്പെടുത്തുക; ലേഖനങ്ങളെ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരണത്തിന് പാകപ്പെടുത്തുകയും ചെയ്യുക; ഗ്രന്ഥപരിശോധന നടത്തുക; കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള ഡാറ്റ പ്രത്യേക രീതിയില്‍ തരം തിരിച്ച്‌ നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിക്കുക; പത്രാധിപത്യം നിര്‍വഹിക്കുക; തിരുത്തുക
Eax
ഇലക്‌ട്രാണിക്‌ ആട്ടോമാറ്റിക്‌ എക്‌സ്‌ചേഞ്ച്‌
Emperor Asoka
അശോക ചക്രവര്‍ത്തി
Eighteen
പതിനെട്ടെണ്ണം; പതിനെട്ട്; പതിനെട്ടിനെ കുറിക്കുന്ന ചിഹ്നം; പതിനെട്ട്‌; പതിനേഴിനും പത്തൊന്‍പതിനുമിടയ്ക്കുള്ള എണ്ണല്‍സംഖ്യ
Equality
സമാനത; സ്ഥിതിസമത്വം; തുല്യത; സമത്വം; ഔപമ്യം; സമാനത്വം
Excoriate
തോലുരിക്കുക
Elbows
കൈമുട്ടുകള്‍
Enigma
ദുര്‍ഗ്രഹസ്വഭാവക്കാരന്‍; പിടികൊടുക്കാത്ത ആള്‍; മറച്ചൊല്ല്‌; ഗൂഢാര്‍ത്ഥവാക്യം; കീറാമുട്ടി; വിഷമപ്രശ്‌നം; ഗൂഢപ്രശ്നം; പ്രഹേളിക; സമസ്യ; കടങ്കഥ; മറപ്പൊരുള്‍; ഗൂഢപ്രശ്‌നം; മറച്ചൊല്ല്
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Kandamrutham
Neelakanda Theertha
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close