Malayalam Meaning of Emulator

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Emulator is as below...

Emulator : മല്‍സരബുദ്ധിയുള്ളവന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Electronics
വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അര്‍ദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ശാസ്‌ത്രവും സാങ്കേതികവിദ്യയും; നിര്‍വാതകത്തിലോ, വാതകത്തിലോ, അര്‍ദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്‌ത്രം
Enthralling
സ്വാധീനിക്കുന്ന; വശീകരിക്കുന്ന
Egoism
ആത്മാഭിമാനം; സ്വാര്‍ത്ഥത; സ്വാര്‍ത്ഥം; അഹന്ത; അഹംബുദ്ധി; ഞാനെന്നഭാവം; അഹംഭാവം
Emulator
മല്‍സരബുദ്ധിയുള്ളവന്‍
Energetic
ഉത്സാഹമുള്ള; ഊര്‍ജ്ജിതമായ; കര്‍മ്മോദ്യുക്തമായ; ഊര്‍ജ്ജസ്വലമായ; കര്‍മ്മോദ്യുക്തനായ; ശക്തിയോടെ; ഊക്കുള്ള; കര്‍മ്മോദ്യുക്തമായ
Earmark
അടയാളം; നീക്കിവയ്‌ക്കുക; തിരിച്ചറിയാനുളള അടയാളം; നിശ്ചിതകാര്യത്തിനുവേണ്ടി നീക്കി വയ്‌ക്കുക; മുദ്ര; മൃഗത്തിന്‍റെ ചെവിയില്‍ തിരിച്ചറിയാന്‍ വേണ്ടി കുത്തുന്ന പുളളി; സ്ഥാനം നല്‍കുക
Erase
മായ്‌ച്ചു കളയുക; ഒരു ഫയലിലുള്ള വിവരങ്ങള്‍ മായ്‌ക്കുക; ചുരണ്ടിക്കളയുക; മായച്ചുകളയുക; തുടച്ചു കളയുക; മായ്ച്ചുകളയുക; തുടച്ചുമാറ്റുക
Enema
വിരേചനത്തിന്‍ ഗുദദ്വാരം വഴി മരുന്നു കടത്തുന്ന ഉപകരണം; വസ്‌തിപ്രയോഗം; വസ്‌തികര്‍മ്മം
Enthusiastically
അത്യുല്‍സാഹപൂര്‍വ്വം; സോല്‍സാഹം
Ear-ring
കര്‍ണ്ണാന്ദു; കാതില; കമ്മല്‍; കര്‍ണ്ണഭൂഷണം
Earthly Existence
ഇഹലോകജീവിതം
Endearingly
ശൃംഗാരചേഷ്‌ടമായ
Ecorcism
ഭൂതത്തെഒഴിപ്പിക്കല്‍
Exacerbate
വഷളാക്കുക; കോപിപ്പിക്കുക; ക്ഷോഭിപ്പിക്കുക; വര്‍ദ്ധിപ്പിക്കുക; ഉഗ്രമാക്കുക
Egg-head
ജ്ഞാനി; ബുദ്ധിജീവി
Evolvulus Alsinoides
കറുപ്പുരാശിയുള്ള ഒരിനം പൂ; കൃഷ്‌ണക്രാന്തി
Enormous
ഭീമമായ; ബൃഹത്തായ; അതിഘോരമായ; വളരെ വലിയ; ഉഗ്രമായ; അതിമാത്രമായ; അതിബൃഹത്തായ
Elephantiasis
മന്തുരോഗം; മന്തുകാല്‍
Eager Beaver
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍; കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍; അത്യാവേശം പൂണ്ടവന്‍
Eastern
കിഴക്കുദിക്കിനെ സംബന്ധിച്ച; പൗരസ്‌ത്യമായ; പൂര്‍വ്വദിക്കിലുള്ള; കിഴക്കുഭാഗത്തുള്ള; കിഴക്കോട്ടു തിരിഞ്ഞ; കിഴക്കുനിന്നുള്ള കാറ്റ്; കിഴക്കന്‍; കിഴക്കുഭാഗത്തെ
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15634
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7153
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 13973
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 15877
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3770

close
Please like, if you love this website