Malayalam Meaning of Feed Back

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Feed Back is as below...

Feed Back : ഒരു സ്രോതസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വീണ്ടും അതിലേക്കു മടക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Full
മുഴുവന്‍; പരിപൂരിതം; വയറുനിറഞ്ഞ; നിറഞ്ഞ; ബലിഷ്‌ഠമായ; പൂര്‍ണ്ണമായ; പൂരിതമായ; സമ്പൂര്‍ണ്ണമായ; തെളിഞ്ഞ; വേണ്ടുവോളമുള്ള; സമൃദ്ധിയായ; സാന്ദ്രമായ; തിങ്ങി വിങ്ങിയിരിക്കുന്ന; സമൃദ്ധമായ; തികച്ചും; പൂര്‍ണ്ണമായി
Filter Out
അരിച്ചു മാറ്റുക
Form
വ്യവസ്ഥ; ഉടലെടുക്കുക; ആകൃതി; ഉണ്ടാകുക; അവസ്ഥ; മാതൃക; രൂപം; മുറ; ഉണ്ടാക്കുക; പ്രത്യേക ചട്ടക്കൂട്‌; രൂപല്‍ക്കരിക്കുക; ഫാറം; രൂപമാര്‍ജ്ജിക്കുക; പൂരിപ്പിക്കാനുള്ള അപേക്ഷാഫാറം; പദ്ധതി; പെരുമാറ്റം; ഭംഗി; ദേഹം; വടിവ്‌; ഇനം; ഭരണരീതി; വേഷം; ഒത്തുചേരുക; സ്വരൂപം; ശബ്‌ദരൂപം; രീതി; വര്‍ഗ്ഗം; രൂപഘടനം; സംഘടിക്കുക; ആകാരം; ഉപചാരം; ചട്ടം; ചടങ്ങ്‌; ഗണം; തരം; രൂപപ്പെടുത്തുക; ക്രമപ്പെടുത്തുക
Flapper
ചിറക്‌; ആടിപ്പാടിനടക്കുന്ന യുവതി; പക്ഷി ഓട്ടിയന്ത്രം; തൂങ്ങിക്കിടക്കുന്ന വസ്‌തു; തൂങ്ങിക്കിടക്കുന്ന ഭാഗം; വീശുന്ന ആള്‍; യുവതി
Fiscal Year
സാമ്പത്തികവര്‍ഷം
Full Of Years
പ്രായധിക്യത്തില്‍
Foot-soldier
കാലാള്‍പ്പടയാളി
Fourthly
നാലാമതായി; നാലാംസ്ഥാനത്ത്‌
Flotsam
കപ്പലപകടം മൂലം കടലിലൊഴുകി നടക്കുന്ന സാധനങ്ങള്‍; കപ്പല്‍ പൊളിഞ്ഞ്‌ കടലില്‍ ഒഴുകിവരുന്ന സാധനങ്ങള്‍; കപ്പല്‍ പൊളിഞ്ഞ്‌ കടലില്‍ ഒഴുകിനടക്കുന്ന സാധനങ്ങള്‍; സമുദായബന്ധമില്ലാതെ ജീവിക്കുന്നവന്‍; വിദീര്‍ണ്ണനൗവസ്തുജാതം
Final Beatitude
പരമാനന്ദപദപ്രാപ്‌തി
Foam Rubber
കിടക്ക കുഷ്യന്‍ മുതലായവയ്‌ക്ക്‌ ഉപയോഗിക്കുന്ന നുരപോലുള്ള രബര്‍
Fabricate
സൃഷ്‌ടിക്കുക; രചിക്കുക; കെട്ടിച്ചമയ്ക്കുക; വ്യാജത്തെളിവുണ്ടാക്കുക; കള്ളആധാരം നിര്‍മ്മിക്കുക; നെയ്യുക; കള്ളം മെനഞ്ഞുണ്ടാക്കുക; നിര്‍മ്മിക്കുക; കെട്ടിയുണ്ടാക്കിപ്പറയുക
Fastened
മുറുകെ കെട്ടപ്പെട്ട; ഉറപ്പിക്കപ്പെട്ട
Freak
ലോലബുദ്ധി; വര്‍ണശബളിമ; അസാധാരണവും വിചിത്രവുമായ രീതിയില്‍ ജീവിക്കുക; പ്രകൃതിലീല; വിലക്ഷണപ്രതിഭാസം; അപൂര്‍വ്വം; അത്ഭുതവളര്‍ച്ച; വിക്രിയ; വിചിത്രം; അത്ഭുതപ്പെടുക; അസാധാരണ പ്രതിഭാസം; വിചിത്രസ്വഭാവി; പെട്ടെന്നുള്ള മനശ്ചാപല്യം; പ്രകൃതിയിലെ അസാധാരണത്വം
Fellow Feeling
സമസൃഷ്‌ടിസ്‌നേഹം; സഹാനുഭൂതി; ഭൂതാനുകമ്പ; അനുതാപം
Fog Horn
മൂടല്‍മഞ്ഞിന്റെ സൂചന തരുന്ന സൈറണ്‍; ചൂളക്കുഴല്‍
Flense
തോലുരിക്കുക
Funeral Ablution
പുലകുളി
Female Goldsmith
തട്ടാത്തി
Forensic Medicine
നിയമവുമായി ബന്ധപ്പെട്ട വൈദ്യശാസ്‌ത്രം
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Ugra Shapadham
Panikkar
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578

close