Malayalam Meaning of Freaking

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Freaking is as below...

Freaking : മനഃശ്ചാഞ്ചല്യം; അസ്ഥിരത; വൈചിത്യ്രം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Forbear
വിരമിക്കുക; സ്വയം നിയന്ത്രിക്കുക; ഒഴിഞ്ഞുനില്‍ക്കുക; ഒഴിവാക്കുക; വിട്ടുനില്ക്കുക; അടങ്ങിയിരിക്കുക; ചെയ്യാതിരിക്കുക; ക്ഷമിക്കുക; നിറുത്തുക; സഹിക്കുക; വിട്ടുനില്‌ക്കുക
Fennel
സോയവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെടി; ചതകുപ്പ
Flow
പ്രവാഹം; നിര്‍ഗമനം; ഒഴുകുക; കവിഞ്ഞൊഴുകുക; സ്രവണം; കറങ്ങുക; ജനപ്രവാഹം; തൂവുക; ധാരാളിത്തം; ഒലിപ്പ്‌; നീരോട്ടം; വിരാമമില്ലാത്ത; അരുവി; ഗളിക്കുക; രൂപംമാറുക; ധാരാളത്തം; ധാര; ഒഴുകിയെത്തുക; പ്രവഹിക്കുക; അയഞ്ഞുകിടക്കുന്ന; ചുറ്റുക; വേലിയേറ്റം; നീര്‍പാച്ചില്‍; ധാരയായി വരുക; നിര്‍ഗളിക്കുക; ഒഴുക്ക്‌
Fraility
ദൗര്‍ബ്ബല്യം; ദുര്‍ബ്ബലത
Flamboyant
ജ്വാലാ സദൃശമായ; തന്നിലേക്ക്‌ ആകര്‍ഷിപ്പിക്കുന്നതായ; സുഭൂഷിതമായ; വര്‍ണ്ണപ്പകിട്ടുള്ള; വിവിധ വര്‍ണ്ണ പ്രകാശമുള്ള; അലംകൃതമായ; കണ്ണഞ്ചിപ്പിക്കുന്ന; പ്രകടനാത്മകമായ
For What?
എന്തു കാര്യത്തിന്‌?; എന്തിന്‌?
Fomenting
ഉണ്ടാക്കുന്ന
Fag-end
അന്തം; അങ്ങേയറ്റം ചെന്ന അവസ്ഥ; അവശേഷം; വ്യര്‍ത്ഥഭാഗം; ഉപയോഗശൂന്യമായ അവശിഷ്‌ടം; കൊള്ളരുതാത്ത അവസാനഭാഗം
Funeral Procession
ശവസംസ്‌കാര ഘോഷയാത്ര
Fledgeling
തുടക്കക്കാരന്‍; പുത്തന്‍കൂറ്റുകാരന്‍; ചിറകുമുളച്ച പക്ഷിക്കുഞ്ഞ്‌; അനുഭവജ്ഞാനമില്ലാത്തയാള്‍
Flame
തീപിടിക്കുക; പ്രമാഗ്നി; ഭാവനാദീപ്‌തി; എരിയുക; കത്തിക്കാളുക; ചിത്താവേഗം; ജ്വാലാമായ; തിളങ്ങുന്ന ചുവപ്പു കലര്‍ന്ന ഓറഞ്ചുനിറം; രോഷം; വാതകജ്വാല; ചിന്താതീവ്രത; ഊഷ്മാവ്; കോപാഗ്നി; തീജ്വാല; ദീപ്‌തി; രശ്‌മി; വികാരതീവ്രനാകുക; വികാരതീക്ഷ്ണത; പ്രമഭാജനം; ആസക്തി; ജ്വലിക്കുക; തീനാമ്പ്‌; കാമാഗ്നി
Fish And Chips
മാവില്‍ പൊരിച്ച മീനും വറുത്ത ഉരുളക്കിഴങ്ങ്‌ ഉപ്പേരിയും അടങ്ങുന്ന പ്രാതല്‍
Feast
വിരുന്നൂണ്; ഉത്സവം; സത്‌കരിക്കുക; ആഘോഷം; വിരുന്നു നല്‍കുക; ഇന്ദ്രിയങ്ങള്‍ക്ക്‌ ഉത്സവമായത്‌; വിരുന്നൂണ്‌; വിരുന്നൂട്ടുക; പെരുന്നാള്‍; സദ്യകഴിക്കുക; ജയന്തി; സല്‍ക്കരിക്കുക; സദ്യയുണ്ണുക; ആനന്ദം; ഓര്‍മ്മപ്പെരുന്നാള്‍; സല്‍ക്കാരം; ആഘോഷം; ആനന്ദിപ്പിക്കുക; സദ്യ; സദ്യനടത്തുക
Fight Tooth And Nail
അത്യുഗ്രമായി പോര്‍ ചെയ്യുക
Flesh Pot
ഇറച്ചിക്കലം; സുഖഭക്ഷണം; അതിയായാഗ്രഹിച്ച സുഖഭോഗം
Fruitiness
പഴത്തിന്റെ ഗുണം
Free Thinking
സ്വതന്ത്ര ചിന്തയുള്ളതായ
Failure
സ്‌തംഭനം; തോല്‍വി; പരാജയമടഞ്ഞ ആള്‍; വിട്ടുപോകല്‍; ഇല്ലായ്മ; കൃത്യലോപം; പരാജയം; ലംഘനം; ഭ്രംശം; പരാജയപ്പെടല്‍; അഭാവം; ഉപേക്ഷ; പിഴ; ഭംഗം; വീഴ്‌ച; പാപ്പരത്തം; നിലയ്‌ക്കല്‍; കാതലായ അവയവത്തിന്റെ പ്രവര്‍ത്തനം നിന്നുപോകലോ, കേടുവന്നുപോകലോ; അസിദ്ധി; വിട്ടുപോകല്‍
Fuss
ഒച്ചപ്പാട്; കുഴപ്പം; തിരക്ക്‌; ഒച്ച; വെറുതെ ബഹളം കൂട്ടുന്നയാള്‍; ബഹളം; ചെറിയ കാര്യത്തിനു ബഹളം വയ്‌ക്കുക; ക്ഷോഭിക്കുക; ഒച്ചപ്പാട്‌; സംഭ്രമം; ബഹളം കൂട്ടുക; ലഹള; തിരക്ക്
Fling Oneself At
പറ്റിപ്പിടിക്കുക; മേലെ വീഴുക
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29360
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24103

close