Malayalam Meaning of Hasten

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Hasten is as below...

Hasten : ഝടിതിയില്‍ പ്രവര്‍ത്തിക്കുക; ഉടന്‍ പ്രവര്‍ത്തിക്കുക; തിരക്കു കൂട്ടുക; തിരക്കുപിടിച്ചു പ്രവര്‍ത്തിക്കുക; ധൃതികൂട്ടുക; ത്വരിത്‌പെടുത്തുക; ത്വരിതപ്പെടുത്തുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Hypercritical
വേണ്ടതിലധികം കുറ്റം കാണുന്ന; ക്രമാധികമായി വിമര്‍ശനബുദ്ധിയുള്ള
Heartening
ഉത്സാഹഭരിതമായ; ധൈര്യപ്പെടുത്തുന്ന
Hand-money
കൈപ്പണം
Henpecked
ഭാര്യയാല്‍ ഭരിക്കപ്പെട്ട; പെണ്‍കോന്തനായ; ഭാര്യായാല്‍ ഭരിക്കപ്പെട്ട
Hopefully
ആശയോടെ; പ്രത്യാശ പുലര്‍ത്തിക്കൊണ്ട്‌; പ്രതീക്ഷയോടെ
High Flown
അത്യുക്തിപരമായ; വാചാടോപപൂര്‍ണ്ണമായ
Half-bird
പാതിപക്ഷിയായ
Harmlessly
നിര്‍ദ്ദോഷമായി; തരക്കേടു കൂടാതെ; നിരുപദ്രവമായി
Hit Out Against
ശക്തമായി ആക്രമിക്കുക
Homogeneity
സജാതീയത്വം; സ്വഭാവസമത്വം
Hypoglycaemia
രക്തത്തില്‍ ഗ്ലൂക്കോസ്‌ അംശത്തിന്റെ സാരമായ അഭാവം
Hyberbole
അത്യുക്തി
Haversack
കട്ടിയുള്ള കാന്‍വാസ്‌ തുണികൊണ്ടുണ്ടാക്കിയതും തോളില്‍ കൂടി തൂക്കിയിടുന്നതിനുമായി ഉപയോഗിക്കുന്ന സഞ്ചി; മാറാപ്പുസഞ്ചി; കട്ടിയുള്ള കാന്‍വാസ് തുണികൊണ്ടുണ്ടാക്കിയതും തോളില്‍ക്കൂടി തൂക്കിയിടുന്നതിനുപയോഗിക്കുന്നതുമായ സഞ്ചി; സഞ്ചി
Hybrid Computer
ഡിജിറ്റലും അല്ലാത്തതുമായ ഡാറ്റ പ്രോസസ് ചെയ്യുന്ന കമ്പ്യൂട്ടര്‍
Hidebound
ഇടുങ്ങിയ മനസ്ഥിതിയുള്ള; അമിതമായി ആചാരനിഷ്‌ഠകള്‍ പാലിക്കുന്ന
Huskily
പരുഷമായി; കര്‍ക്കശമായ സ്വരത്തില്‍
Holy Basil Leaves
തുളസിയില
House Proud
ഗൃഹാഭിമാനിയായ; വീട്‌ ഭംഗിയായി സൂക്ഷിക്കുന്നതില്‍ ജാഗരൂകനും അതില്‍ അഭിമാനം കൊള്ളുന്നവനുമായ
Heir
പിന്‍തുടര്‍ച്ചക്കാരന്‍; അവകാശി; പിന്തുടര്‍ച്ചക്കാരന്‍; പിന്‍ഗാമി; വംശജന്‍
Howitzer
കുത്തനെ വെടിവയ്‌ക്കാനുപയോഗിക്കുന്ന ഒരുതരം കുറിയ പീരങ്കി
Sponsor Books Adv
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18064
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22062
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88299
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26065

close