Malayalam Meaning of Housing

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Housing is as below...

Housing : ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ ആവരണം; പാര്‍പ്പിടങ്ങളെ സംബന്ധിച്ച; അധിവാസം; കുതിരക്കോപ്പ്‌; പാര്‍പ്പിക്കല്‍; പാര്‍പ്പിടസൗകര്യം; വീട്ടില്‍ പാര്‍പ്പിക്കല്‍; പാര്‍പ്പിടങ്ങള്‍ കൂട്ടമായി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Have Blue Blood
രാജകുടുംബാഗമാവുക
Hook
കൊളുത്ത്‌; കെണി; കുടുക്കില്‍പ്പെടുത്തുക; വശീകരിക്കുക; കൊളുത്തുക; കൊളുത്ത്; പന്തടിക്കുന്ന ഒരു രീതി (ഓഫ്‌സൈഡില്‍ നിന്ന്‌ ഓണ്‍സൈഡിലേക്ക്‌ ഉയര്‍ത്തി പന്തടിക്കുക; കെണിയിലാക്കുക; ചൂണ്ടയില്‍പ്പെടുത്തുക; കടുത്ത വളവ്; ചൂണ്ട; കുടുക്ക്‌; തൊട്ടി; കുടുക്കുക; അരിവാള്‍; കുരുക്ക്‌; വളയ്‌ക്കുക
Hourly
മണിക്കൂര്‍ തോറുമുള്ള; ഒരു മണിക്കൂറില്‍ ചെയ്യുന്ന; കണക്കാക്കുന്ന; മണിക്കൂര്‍ തോറും; നിരന്തരമായി; കൂടെക്കൂടെ; ഓരോ മണിക്കൂര്‍വച്ച്‌; എല്ലായ്‌പ്പോഴും; മണിക്കൂര്‍തോറുമുള്ള; കൂടെക്കൂടെയുള്ള; ഒരു മണിക്കൂറില്‍ സംഭവിക്കുന്ന
Help Desk
ഉപയോക്താവിന്‌ ഏതെങ്കിലും ഒരു സ്ഥാപനം നല്‍കുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഉപയോക്താവിനെ സഹായിക്കാന്‍ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്‌ദ്ധന്മാരുടെ ഒരു സംഘം
Humility
വിനയം; ഒതുക്കം; ശാലീനത; വണക്കം; അടക്കം; വിനയഭാവം
High-water Time
വേലിയേറ്റസമയം
Hallowed
ആരാധിക്കപ്പെട്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന; വിശുദ്ധമാക്കപ്പെട്ട; ദൈവികകാര്യത്തിനായി സമര്‍പ്പിക്കപ്പെട്ട; പരിശുദ്ധമാക്കപ്പെട്ട; പരിപാവനമാക്കപ്പെട്ട
Harvests
കൊയ്‌ത്ത്‌
Henchman
വിശ്വസ്ത ഭൃത്യന്‍; വലംകൈ; മുഖ്യ പരിചാരകന്‍; കൈയ്യാള്‍; അനുചരന്‍; സഖാവ്‌; വിശ്വസ്‌ത ഭൃത്യന്‍; ശക്തനായ അനുയായി
Hard-bitten
മെരുക്കമില്ലാത്ത; മെരുങ്ങാത്ത
Hotheaded
ചണ്‌ഢപ്രകൃതിയായ; സാഹസികനായ
Hash
തുണ്ടുതുണ്ടായി വെട്ടുക; നാനാവിധമാക്കുക; കൊത്തുക; കൊത്തുക; നുറുക്കിച്ചേര്‍ക്കുക; ചെറുതുണ്ടാക്കിയ മാംസം; അരിയുക
Herder
പാലകന്‍; നായകന്‍
Heyday
ഉത്സാഹം; പ്രതാപകാലം; ഹേയ്‌ഡേ; യൗവനം; ആഹ്ലാദാതിരേകം
Hamadryad
രാജവെമ്പാല; ഒരു മരത്തില്‍ കഴിഞ്ഞുകൂടുന്നതും അതോടൊപ്പം മരിക്കുന്നതുമായ ഒരു അപ്‌സരസ്സ്‌ (ഗ്രീക്ക്‌ പുരാണം)
Have An Oar In
അയാള്‍ക്കതില്‍ കയ്യുണ്ട്‌
Hands
കരങ്ങള്‍; കൈകള്‍
Horn
സ്‌പര്‍ശിനി; കൊമ്പുകൊണ്ടുള്ള പാനപാത്രം; കാറിന്‍റെ ഹോണ്‍; മൃഗത്തിന്‍റെ കൊന്പ്; കാഹളം; മൃഗത്തിന്റെ കൊമ്പ്‌; കൊന്പുവാദ്യം; കൊമ്പ്‌; കൊമ്പു കൊണ്ടുകുത്തുക; കുഴല്‍വാദ്യം; ചന്ദ്രക്കലയുടെ അഗ്രം
Hamstring
പിന്‍തുട ഞരമ്പ്‌; പിന്‍തുടഞരമ്പ്‌
Handsome Man
സുഭഗന്‍; സുന്ദരന്‍; സുമുഖന്‍
Sponsor Books Adv
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Dharmaraj
Ramanpilla
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Bharatha Rathnam
Nalinakumari
Download This Book
Alayoli
Unknown
Download This Book
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30540
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549

close