Malayalam Meaning of Junk

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Junk is as below...

Junk : ചീനക്കപ്പല്‍; ചവര്‍; ചപ്പുചവറുകള്‍; ഒരു വിലയുമില്ലാത്ത വസ്‌തുക്കള്‍; ചവറ്; ചപ്പുചവറായി പരിഗണിക്കുക; മയക്കുമരുന്നുകള്‍; വലിയ ചീനക്കപ്പല്‍; ഉപയോഗശൂന്യമായ സാധനങ്ങള്‍; ഉപയോഗശൂന്യമായ സാധനങ്ങള്‍; പ്രാകൃതമോ വിലകുറഞ്ഞതോ ആയ വസ്തു; വലിച്ചെറിയുന്ന പദാര്‍ത്ഥങ്ങള്‍; അര്‍ത്ഥമില്ലാത്ത വിവരങ്ങള്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Jocundity
പ്രസന്നത
Jumper
സ്‌ത്രീകള്‍ ധരിക്കുന്ന ഒരിനം കഞ്ചുകം; കമ്പിളിക്കുപ്പായം; നാവികരുടെ പുറങ്കുപ്പായം; ചാടുന്ന വ്യക്തി; ഒരു വൈദ്യുതസര്‍ക്യൂട്ടിലെ രണ്ടു ബിന്ദുക്കള്‍ തമ്മില്‍ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സര്‍ക്യൂട്ടില്‍ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയര്‍; സ്ത്രീകള്‍ ധരിക്കുന്ന ഒരിനം കഞ്ചുകം; ചാടുന്ന വൃക്തി/മൃഗം; ചാടുന്ന മൃഗം; തുടര്‍ച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രില്‍
Jump-lead
ചാര്‍ജ്ജുള്ള ഒരു വാഹന ബാറ്ററിയില്‍ നിന്ന്‌ അത്‌ നഷ്‌ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്‌ക്ക്‌ ഈര്‍ജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളില്‍ ഏതെങ്കിലും ഒന്ന്‌
Jig Is Up
രഹസ്യം പുറത്താവുക
Juicy
രസപൂര്‍ണ്ണമായ; ചാറുള്ള; ധാരാളം രസമുള്ള; അപവാദച്ഛചായയുള്ള; സത്തുള്ള; രസകരമായ; തെറിയായ; ചാറു നിറഞ്ഞ
Jig
ദ്രുതഗതിയില്‍ തെറിച്ച്‌ നീങ്ങുക; ലഘുനടനം; ചടുലനാടന്‍ നൃത്തം ചെയ്യുക; തമാശ; നൃത്തം ചെയ്യുക; നാടന്‍നൃത്തം
Just As The Doctor Ordered
രോഗി ഇച്ഛിച്ചതും പാല്‌ ,വൈദ്യന്‍ കല്‌പിച്ചതും പാല്‍; ആവശ്യമായത്‌ തന്നെ
Judiciously
വിവേകത്തോടെ
Jump -off
മത്സരത്തില്‍ രണ്ടു പേര്‍ക്ക്‌ ഒരേ എണ്ണം അങ്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നടത്തുന്ന അധികവേട്ട മത്സരം
Jeweller
ആഭരണവ്യാപാരി; രത്‌നവ്യാപാരി
Jurist
നിയമബിരുദധാരി; നിയമവിദഗ്‌ദ്ധന്‍; നിയമവിദ്യാര്‍ത്ഥി; അഭിഭാഷകന്‍; നിയമജ്ഞന്‍
Jesuit
ഇഗ്നേഷ്യസ്‌ ലയോള 1540-ല്‍ സ്ഥാപിച്ച സന്യാസസമൂഹാംഗം; സൊസൈറ്റി ഓഫ്‌ ജീസസ്‌ എന്ന പുരോഹിത സമൂഹത്തിലെ അംഗം
Job Creation
തൊഴിലില്ലാത്തവര്‍ക്ക്‌ തൊഴിലുണ്ടാക്കുന്ന സംവിധാനം
Jaffna
യാല്‌പ്പാനം; ജാപ്പാണം
Jet Black
കരിങ്കുപ്പായം; കടുത്ത കറുപ്പുനിറം; കറുത്തിരുണ്ട
Jolly
സന്തോഷമുള്ള; ആനന്ദപ്രദമായ; ഉല്ലാസാന്തരീക്ഷമുള്ള; പ്രസന്നമായ; സന്തോഷദായകമായ; ഉല്ലാസകരവും സുഖകരവുമായ; വിനോദപ്രിയനായ; ആഹ്ലാദകരമായ; സുഖകരമായ
Jump In
ഇടയ്‌ക്കു കയറി സംസാരിക്കുക
Juggle
ചെപ്പടിവിദ്യ കാട്ടുക; അമ്മാനമാടുക; ചെപ്പടിവിദ്യ കാട്ടുക; കണക്കിലോ വസ്‌തുതകളിലോ മാറ്റം വരുത്തി കബളിപ്പിക്കുക; ചെപ്പടിവിദ്യകാട്ടുക; കബളിപ്പിക്കുക
Join Forces With
ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുക
Junctor
ഒരു സ്വിച്ചിംഗ്‌ ശൃംഖലയിലെ രണ്ട്‌ മാധ്യമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം
Sponsor Books Adv
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8932
Salilam Bangla Font
Salilam
Download
View Count : 6972
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22912
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10436
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9572

close
Please like, if you love this website