Malayalam Meaning of Pad

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Pad is as below...

Pad : നിറയ്‌ക്കുക; പിടിച്ചുപറിക്കാരന്‍; റബര്‍സ്റ്റാമ്പിനുള്ള മഷിലിപ്‌തമായ പാഡ്‌; ഇല; മെത്ത; പാത; പിടിച്ചുപറിക്കുക; മന്ദഗമനം ചെയ്യുക; പാദരക്ഷ; ലറ്റര്‍പാഡ്‌; പഥം; തെരികവയ്‌ക്കുക; മൃദുവായ പര്യാണം; മൃദൂപധാനം; വച്ചെഴുത്തുപകരണം; പതുക്കെ നടക്കുക; ജീനി; ബ്ലോട്ടിങ്ങ്‌ പാഡ്‌; ചെറുമെത്ത; ജലച്ചെടികളുടെ പൊന്തിനില്‍ക്കുന്ന ഇല


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Proliferous
മുളയ്‌ക്കുന്നതായ
Poetic, Poetical
കാവ്യാത്മകമായ; കവിതയെക്കുറിച്ചുള്ള; കാവ്യോചിതമായ; കവിതാരൂപത്തിലുള്ള
Pipette
ദ്രാവകങ്ങള്‍ പകര്‍ന്ന്‌ അളക്കുന്നതിനുള്ള കണ്ണാടിക്കുഴല്‍; ദ്രാവകങ്ങള്‍ അളന്നെടുക്കുന്ന കണ്ണാടിക്കുഴല്‍
Pulchritude
ലാവണ്യം; അഴക്‌; സൗന്ദര്യം; ബാഹ്യസൗന്ദര്യം
Petrochemistry
ശിലാരസതന്ത്രം
Pettifogger
പീറവക്കീല്‍
Preferential
ഉത്തമമായ; മുന്‍ഗണനാര്‍ഹമായ
Panoramic View
പരിദര്‍ശനം
Pillage
കവര്‍ച്ച; കൊള്ള; കവര്‍ച്ച ചെയ്യുക; ലുണ്ഠനം; കൊള്ളയടിക്കല്‍; കൊള്ളചെയ്യുക
Pump Priming
എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളര്‍ച്ചയ്‌ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന നിക്ഷേപം
Peace-pact
സമാധാനക്കരാര്‍
Prescriptive
അനുശാസിക്കുന്ന; നിര്‍ദ്ദേശാത്മകമായ; രൂഢിപ്രാപ്‌തമായ; പരമ്പരാഗതമായ; നിര്‍ദ്ദേശകമായ; പരമ്പരാഭോഗമായ
Passably
സ്വീകരണീയമായ വിധത്തില്‍; ഇടത്തരത്തില്‍; ഒരുവിധം
Patinated
ക്ലാവുപിടിച്ച
Pig-nut
നിലക്കടല
Particularize
വിവരിക്കുക; വിവരമായി പറയുക; പ്രത്യേകമായി പറയുക; വിശദമാക്കുക; വിസ്‌തരിച്ചു നിരൂപിക്കുക; വിശേഷണം നിര്‍ദ്ദേശിക്കുക; സവിസ്‌തരം പറയുക; ചില്ലറക്കാര്യങ്ങളില്‍ ശ്രദ്ധവ്‌യ്‌ക്കുക
Presidium
അദ്ധ്യക്ഷ സമിതി; പ്രത്യേകിച്ചും സോവിയറ്റ്‌ യൂണിയനിലെ സുപ്രീ സോവിയറ്റിന്റെ അദ്ധ്യക്ഷസമിതി; ഒരു കമ്യൂണിസ്റ്റുസംഘടനയിലെ സ്ഥിരം അദ്ധ്യക്ഷസമിതി
Polarisation
ധ്രുവീകൃതമായ അവസ്ഥയുണ്ടാക്കല്‍.; ധ്രുവീകരണം
Press Office
വര്‍ത്തമാനപത്രഓഫീസ്‌; പത്രകാര്യാലയം
Probe
ശരീരത്തില്‍ തറഞ്ഞിരിക്കുന്ന വസ്‌തുക്കള്‍; സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള ഉപകരണം; ചുഴിഞ്ഞു പരിശോധിക്കുക; ശസ്‌ത്രക്കോലിട്ടു നോക്കുക; കുത്തിത്തുളയ്‌ക്കുക; അതിസൂക്ഷ്‌മം ആലോചിച്ചു നോക്കുക; വ്രണങ്ങളില്‍ കടത്തിശോധന ചെയ്യാനുള്ള ഉപകരണം; ആഴത്തിലുള്ള അന്വേഷണം; അന്വേഷിക്കുക; സൂക്ഷ്‌മ പരിശോധന; സൂക്ഷ്‌മമായി പരിശോധിക്കുക; പരിശോധിക്കുക
Sponsor Books Adv
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30480

close