Malayalam Meaning of Philistine

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Philistine is as below...

Philistine : സ്വാര്‍ത്ഥബുദ്ധി; ഭൗതിക താത്‌പര്യങ്ങള്‍ മാത്രമുള്ളയാള്‍; സംസ്കാരത്തോടും കലയോടും മുഖം തിരിക്കുന്നവൻ; അപരിഷ്‌കൃതന്‍; സംസാക്കാരമില്ലാത്തയാള്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Pantaloons
കാല്‍ക്കുപ്പായം; കാലുറകള്‍; ശരീരത്തില്‍ പറ്റിക്കിടക്കുന്ന ഒരിനം വസ്‌ത്രം; വിദൂഷക വസ്‌ത്രങ്ങള്‍
Peg
മരആണി; മരയാണി; കോട്ടും മറ്റും തൂക്കിയിടാനുള്ള കുറ്റി; ഒരു മദ്യ അളവ്‌; ആപ്പ്; ആപ്പ്‌; ഭാരയഷ്‌ടി; ആണി; ചരക്ക്‌ നിശ്ചിതവിലയ്‌ക്ക്‌ വാങ്ങിയോ വിറ്റോ വില നിയന്ത്രണത്തില്‍ കൊണ്ടുവരിക; മദ്യഅളവ്; കുറ്റി തറയ്‌ക്കുക; കഠിനമായധ്വാനിക്കുക; അടിസ്ഥാനം; കെട്ടുകുറ്റി; കെട്ടുകുറ്റിമദ്യം കുടിക്കുന്നതിനുള്ള ഒരു അളവ്
Paramountcy
പരമപ്രാധാന്യം; മേല്‍ക്കോയ്‌മ; പരമാധികാരം
Penny
ബ്രിട്ടറിന്‍ ഒരു പവന്‍റെ നൂറിലൊന്ന് വിലയുള്ള ഒരു ഓട്ടുനാണയം; ഏതെങ്കിലും ചെറുനാണയം; ഒരു സെന്‍റ് നാണയം; ഒരു പവന്‍റെ 240-ല്‍ ഒരു ഭാഗം; ചില്ലി; പെനി; ബ്രിട്ടണിലെ ഒരു ഓട്ടുനാണയം; പൗണ്ടിന്റെ നൂറിലൊന്നു വിലവരുന്ന നാണയം
Patchy
തുണ്ടുകള്‍നിറഞ്ഞ; കഷണം വെച്ച; തുണ്ടുകളായി വിഭജിച്ച; കഷണം വച്ച; തുണ്ടുകള്‍ കൂട്ടിച്ചേര്‍ത്ത
Prince Of Peace
ക്രിസ്‌തു
Put To Fight
എതിര്‍ക്കുക; തുരത്തുക; നേരിടുക
Putrefying
അഴുകല്‍; ചീയല്‍
Passionate Man
സ്‌ത്രീലമ്പടന്‍
Peculiarity
വിശേഷ ലക്ഷണം; അസാധാരണത; അസാമാന്യത; വൈചിത്യ്രം; ഗുണം; വിശേഷഗുണം; വൈശിഷ്‌ട്യ ഗുണമുള്ള; അവസ്ഥാവിശേഷം; ലക്ഷണം; സവിശേഷത; അസാമാന്യമായ കഴിവ്‌; പ്രത്യേകത
Parking
വാഹനങ്ങള്‍ ഇടാനുള്ള താവളം
Persona Non Grata
അസ്വീകാര്യനായ വ്യക്തി
Pityingly
സാനുകമ്പം
Physical
ഇന്ദ്രിയഗോചരമായ; മൂര്‍ത്തമായ; നൈസര്‍ഗികമായ; ജഡമായ; കായികമായ; ശാരീരികമായ; ഭൗതികമായ; സ്ഥൂലമായ; പ്രകൃതിശാസ്ത്രവിഷയകമായ; പദാര്‍ത്ഥവിജ്ഞാനപരമായ; ശരീരപ്രകൃതിയെ സംബന്ധിച്ച; പ്രകൃതിധര്‍മ്മപ്രകാരമുള്ള
Polymorphous
നാനാരൂപത്തിലുള്ള
Plate Tectonics
ഭൂമിയുടെ അന്തര്‍ഭാഗത്തെ സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം
Paresis
ഭാഗിക പക്ഷാഘാതം
Points Man
റെയില്‍പ്പാതയിലെ കുറ്റിക്കാവല്‍ക്കാരന്‍
Prognostic
ഭാവിസൂചകമായ; ഭവിഷ്യത്‌ജ്ഞാനം; ശകുനം; പൂര്‍വ്വിചിഹ്നം; മുന്‍കൂട്ടിക്കാണിക്കുന്ന; നിമിത്തം
Productiveness
ഉത്‌പാദകം
Sponsor Books Adv
Anthology Of Indian Poetry
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40002
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53035
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727

close