Malayalam Meaning of Prejudice

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Prejudice is as below...

Prejudice : ഹേതുവില്ലാത്ത ഇഷ്‌ടമോ അനിഷ്‌ടമോ; യുക്തിഹീനാഭിപ്രായം; ഉപ്രദ്രവിക്കുക; ദുരാഗ്രഹം; അപര്യാപ്‌തമായ തെളിവിന്‍മേല്‍ എത്തിച്ചേര്‍ന്ന എതിരാഭിപ്രായം; വിരോധഭാവമുണ്ടാക്കുക; വിമുഖത; മുന്നഭിപ്രായം; മുന്‍വിധി; കോട്ടം തട്ടിക്കുക; എതിരഭിപ്രായമുണ്ടാകുക; എതിരഭിപ്രായം; വിപ്രതിപത്തി; മനസ്സുചായ്‌ക്കുക; കാര്യമില്ലാത്ത തോന്നല്‍; അസൂയ


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Phonograph
ലേഖാക്ഷരം; ധ്വനിലേഖനയന്ത്രം; സൂത്രാക്ഷരം; സ്വരചിഹ്നം; ശബ്‌ദോല്ലേഖം; സ്വനഗ്രാഹി; സ്വരലേഖനയന്ത്രം
Palate
രുചി; അണ്ണാക്ക്; സ്വാദ്‌; അഭിരുചി; താലു; ഇഷ്‌ടം; സ്വാദ്; അണ്ണാക്ക്‌; ഇഷ്ടം
Placation
സമാധാനപ്പെടുത്തല്‍; രജ്ഞിപ്പിക്കല്‍
Post Master
വിവിധ ഇമെയില്‍ സെര്‍വറിലെ പ്രശ്‌നങ്ങളും മറ്റും കൈകാര്യം ചെയ്‌ത്‌ ഉപയോക്താക്കളുടെ പരാതികള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്ന ആള്‍; ഉദ്യോഗസ്ഥന്‍; തപാല്‍ ഓഫീസിന്റെ ചുമതലക്കാരനായ
Pass Over
അവകാശം അവഗണിക്കുക; മരിക്കുക
Perfectionism
പരിപൂര്‍ണ്ണതാസിദ്ധാന്തം
Portal
വളരെ വലിയ പടി; വാതില്‍; പ്രവേശനം; പ്രവേശനദ്വാരം
Public Sale
പരസ്യവില്‍പന; ലേലം
Perplexing
വിഷമമുള്ള; കുഴക്കുന്ന; ഉല്‍ക്കണ്‌ഠാകുലമായ; പരിഭ്രമിപ്പിക്കുന്ന; അമ്പരന്ന; സംഭ്രാന്തമായ; കുഴങ്ങിയ; അന്ധാളിക്കുന്ന
Propaganda
പ്രചാരണപ്രസ്ഥാനം; പ്രചാരണം; സിദ്ധാന്തങ്ങള്‍ ഇത്യാദി; പ്രചരണം; പ്രചാരസംഘം; പ്രചാരവേല; സംഘടിതമായ ആശയപ്രചാരണം; പ്രചാരണത്തിലൂടെ പരത്തപ്പെടുന്നആശയങ്ങള്‍; പ്രചാരണസംഘം; പ്രചാരണ പ്രവര്‍ത്തനം
Pagan
വിഗ്രഹോപാസകന്‍; വിഗ്രഹാരാധകന്‍; അവിശ്വാസി; അന്യമതക്കാരന്‍; ക്രിസ്‌ത്യാനിയോ യഹൂദനോ മുസ്ലീമോ അല്ലാത്തവന്‍
Poisoned Arrow
വിഷാസ്‌ത്രം
Pneumonia
ന്യൂമോണിയ; ന്യൂമോണിയാരോഗം; കഫവാതജ്വരം; ശ്വാസകോശരോഗം; വിഷമജ്ജ്വരം
Prong Buck
ഒരു വക കലമാന്‍
Prosecution
തുടര്‍ന്നുള്ള പ്രവൃത്തി; വാദിക്കുവേണ്ടി കേസുനടത്തല്‍; നടപടി; അന്യായഭാഗം; തുടര്‍ച്ചയായ പ്രവൃത്തി; നിത്യാനുഷ്‌ഠാനം; അന്യായം; അഭിയോഗം; നിറുത്താതുള്ള പ്രവര്‍ത്തനം; നിര്‍വ്വഹണം; കോടതി വ്യവഹാരം; സര്‍ക്കാര്‍ അന്യായം
Parakeet
ഒരുതരം തത്ത; നീണ്ട വാലുള്ള ഒരിനം തത്ത
Platelayer
റെയില്‍പ്പാത ഇടുന്നവന്‍
Plate
സ്വര്‍ണ്ണത്തളിക; ആവരണം ചെയ്യുക; ലോഹപ്പലകയടിക്കുക; നെഗറ്റീവായുപയോഗിക്കാവുന്ന; ഫലകം; തകിട്‌; ഇരുമ്പു കവചം ധരിക്കുക; വെള്ളിപ്പൂച്ചു സാധനം കൊണ്ടലങ്കരിക്കുക; തളിക; തകിടു പൊതിയുക; ലോഹകവചം; പാത്രം; തകിടടിക്കുക; താലം; ചെമ്പടിക്കുക; പിഞ്ഞാണം; തട്ട്‌; പൊന്നോ വെള്ളിയോ കൊണ്ട്‌ പ്ലെയ്‌റ്റു ചെയ്‌ത വസ്‌തുക്കള്‍; സമ്മാനമായി നല്‍കുന്ന കപ്പ്‌; പരന്ന ലോഹത്തകിട്; ചിത്രഫലകം; പരന്ന കവചം
Picture Post-card
ഒരു വശത്ത്‌ ചിത്രമുള്ള പോസ്റ്റ്‌ കാര്‍ഡ്‌
Preacher
ഉപദേശി; ധര്‍മ്മോപദേശകന്‍; ധര്‍മ്മോപദേശകന്‍; അനുശാസകന്‍; വൈദികന്‍
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31327
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505185

close