Malayalam Meaning of Prestigious

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Prestigious is as below...

Prestigious : വലിയ ബഹുമതിയോ അന്തസ്സോ നേടിത്തരുന്ന; അത്യധികം ആദരിക്കപ്പെട്ട


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Poisonous
വിഷമുള്ള; പ്രാണാപായകരമായ; വിഷംപുരണ്ട; വിഷം പുരണ്ട; വിഷകരമായ; അത്യന്തം ദ്രാഹകരമായ
Par
സമമൂല്യം; ഒപ്പം; തുല്യത; ഒരുതരം മീന്‍; മൂല്യസമത; ഖണ്ഡിക; ഒരു നാണയവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മറ്റൊന്നിന്റെ മൂല്യം; തുല്യവില; പോസിറ്റീവ്‌ അക്‌നോളജ്‌മെന്റ്‌ ആന്റ്‌ റീട്രാന്‍സ്‌മിഷന്‍; ശരാശരി; തുല്യഭാവം; അടിസ്ഥാനം
Pedant
വിദ്യാഡംഭിയായ; പ്രബോധകന്‍; വിദ്യാനാട്യക്കാരന്‍; വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തില്‍ പിടിച്ചു നില്‍ക്കുന്ന ആള്‍; പണ്‌ഡിതമ്മന്യന്‍; പഠിപ്പിക്കുമ്പോഴോ പഠിക്കുമ്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആള്‍; പണ്‌ഡിതനാട്യക്കാരനായ; വിദ്യാഗര്‍വ്വിതന്‍; അധ്യാപകന്‍
Provision
സാമാന ശേഖരം; വ്യവസ്ഥ; കരാര്‍; കരുതല്‍ നടപടികള്‍; സംഭാരം; സംഭരണം; നിബന്ധന; ഭക്ഷ്യം; സംഭരിച്ചവസ്‌തു; മാര്‍ഗ്ഗദര്‍ശകമായ ചട്ടം; ഏര്‍പ്പാട്‌; അവശ്യസാധനങ്ങള്‍; ഏര്‍പ്പാട്; പ്രമാണത്തിലെയോ നിയമത്തിലെയോ വകുപ്പ്‌; ഭക്ഷ്യ വസ്‌തുക്കള്‍; ഭക്ഷണസാധനം; സാമഗ്രി
Prolixity Verbosity
അതിഭാഷണം; വാഗ്വിസ്‌തരം
Pink-eye
ഒരു തരം നേത്ര രോഗം; ചെങ്കണ്ണ്‌
Perdix Rufa
ചകോരപ്പക്ഷി; ഈശ്വരന്‍കാക്ക
Phantom
ചെറ്റത്തരം; മിഥ്യ; പ്രതിബിംബം; ഭൂതം; മായാരൂപമായ; ഭ്രമം; മായാരൂപം; മായ; മനോരഥസൃഷ്‌ടിയായ; പ്രേതം; വേതാളം; യാഥാര്‍ത്‌യമില്ലാത്ത രൂപം
Platelet
രക്തം കട്ടിയാകുന്നതുമായി ബന്ധപ്പെട്ട രക്താണു; ബിംബാണു
Protestantism
നവീകൃത സഭക്കാരനായ
Persuasion
വാക്‌സാമര്‍ത്ഥ്യം; സമ്പ്രദായം; പറഞ്ഞു ബോദ്ധ്യപ്പെടുത്തല്‍; വിശ്വാസം; ഇനം; ബോദ്ധ്യമാക്കാനുള്ള കഴിവ്‌; മാര്‍ഗ്ഗം; പ്രേരണ; അനുശാസനം; മതം; ഉറച്ച വിശ്വാസം; പ്രേരിപ്പിക്കല്‍; സമ്മതിപ്പിക്കല്‍; തരം; അഭിപ്രായം; അനുനയം; ഉപദേശം
Presidium
അദ്ധ്യക്ഷ സമിതി; പ്രത്യേകിച്ചും സോവിയറ്റ്‌ യൂണിയനിലെ സുപ്രീ സോവിയറ്റിന്റെ അദ്ധ്യക്ഷസമിതി; ഒരു കമ്യൂണിസ്റ്റുസംഘടനയിലെ സ്ഥിരം അദ്ധ്യക്ഷസമിതി
Penetrate
തുളച്ചുകയറുക; നുഴഞ്ഞു പ്രവേശിക്കുക; മനസ്സില്‍ പതിക്കുക; കുഴിക്കുക; നുഴഞ്ഞുകയറുക; ഉള്‍പ്പൂകുക; വ്യാപിപ്പിക്കുക; കിഴിഞ്ഞു കയറുക; ഉള്ളില്‍ കടക്കുക
Proteinic
മാംസ്യമായ
Protuberation
മുഴയ്‌ക്കുക
Practical Joke
പ്രായോഗിക ഫലിതം; ചെണ്ടകൊട്ടിക്കല്‍
Path
പെരുവഴി; നിരത്ത്‌; പാത; മാര്‍ഗ്ഗം; പെരുമാറ്റരീതി; ചലനങ്ങളുടെ ശൃംഖല; പ്രവര്‍ത്തനപരിപാടി; സബ്‌ഡയറിയെയും റൂട്ട്‌ ഡയറക്‌ടറിയെയും ബന്ധപ്പെടുത്തി ഒരു പ്രത്യേക ഫയലിന്റെ സ്ഥലം നിര്‍ണിക്കുക; വഴി
Parochialize
സങ്കുചിതമനോഭാവം
Prologue
വിഷ്‌ക്കംഭം; ആമുഖം; പ്രസ്‌താവന; പൂര്‍വ്വരംഗം; കാവ്യമുഖം; നാന്ദി; ആമുഖം പറയുന്ന ആള്‍; പ്രസ്താവന; മുഖവുരയെഴുതുക; അവതാരിക
Put Some Life Into It
ഉന്‍മേഷവത്തനാക്കുക; ജീവനുള്ളതാക്കുക
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Ardha Chandrante Rathri
Unknown
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Pancharathram Nadakam
Bhasan
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29765
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51753
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190812
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364

close