Malayalam Meaning of Radiant

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Radiant is as below...

Radiant : രശ്‌മികളായി പ്രവഹിക്കുന്ന; തേജസ്സുള്ള; ദീപ്‌തിമത്തായ; കിരണങ്ങള്‍ വീശുന്ന; കണ്ണുകളെപ്പറ്റയോ മുഖത്തെ പ്പറ്റിയോ ആഹ്ലാദം തുളുമ്പുന്ന; ഭാസുരതേജസ്വിയായ; റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Rightly
ഋജുവായി; നേരേ; യഥോചിതം; ശരിക്കും; തെറ്റുകൂടാതെ; ഉചിതമായി
Retry
വീണ്ടും ശ്രമിക്കുക
Resin
മരപ്പശ; ഒരു വകപശ; മരക്കറ; പൈന്‍ജാതി മരങ്ങളില്‍നിന്നുമെടുക്കുന്ന കൊഴുത്ത പദാര്‍ത്ഥം
Remand Somebody To
ജയിലിലേയ്‌ക്കയക്കുക
Rime
മഞ്ഞുകൊണ്ടു മൂടുക; ഉറഞ്ഞ മഞ്ഞ്‌
Runner Up
മത്സരത്തില്‍ രണ്ടാമത്തെ സ്ഥാനം ലഭിക്കുന്നവന്‍
Rendered Useless
ഉപയോഗശൂന്യമായ
Red Horse
ചുവന്ന കുതിര
Rulingly
പ്രബലമായി; ബലിഷ്‌ഠമായി
Radical Departure
കാര്യങ്ങള്‍ ചെയ്യുന്നതില്‍ തികച്ചും നവീനമായ രീതിയുണ്ടാവുക
Run
മാര്‍ഗ്ഗം; തിരിയുക; തള്ളുക; തിരഞെടുപ്പില്‍ മത്സരിക്കുക; സ്വഭാവം; കൈകാര്യം ചെയ്യുക; ഉരുളുക; തുരത്തുക; ഗതി; റണ്‍സ്‌; അവസാനിക്കുക; ആവശ്യം; പ്രവര്‍ത്തിക്കുക; ചരിയുക; ഓടുക; അപേക്ഷകനായിരിക്കുക; മറ; സവാരിചെയ്യുക; ഒലിക്കുക; ഉല്ലാസ സഞ്ചാരം; ഓടി രക്ഷപ്പെടുക; പായിക്കുക; നടത്തുക; ചലിക്കുക; എത്തുക; തരണം ചെയ്യുക; കൊണ്ടുപോവുക; പരമ്പര; പോവുക; കടന്നുപോവുക; അലട്ടുക; വേലി; നീക്കം; ആധിപത്യം; ചുറ്റുക; ഓട്ടം; വ്യാപിക്കുക; തുടരുക; ആട്ടുകല്ല്‌; ഒളിഞ്ഞോട്ടം; പലായനം ചെയ്യുക; റണ്‍ നടത്തിപ്പ്‌; വിഹരിക്കുക; പരക്കുക; അയയ്‌ക്കുക; അലിയുക
Refractoriness
അനുസരണയില്ലായ്‌മ; മര്‍ക്കടമുഷ്‌ടി
Res Judicata
തീര്‍പ്പുകല്‍പിച്ചു കഴിഞ്ഞ കേസ്‌; വിധിച്ച കേസ്‌
Round Shoulders
വളഞ്ഞ ചുമലുകള്‍
Racist
വംശീയ വിരോധി
Resigned
വഴങ്ങുന്നത്; സഹിഷ്‌ണുതയുള്ള; ശാന്തമായ; രാജിവച്ച; സമ്മതമുള്ള; ഭവിതവ്യതാപ്രപന്നനായ; വിട്ടുകൊടുക്കുന്ന; പൊറുക്കുന്ന; ക്ഷമ കാട്ടുന്ന; ദൈവേഷ്‌ടത്തിന്നേല്‍പിച്ചുകൊടുക്കുന്ന; കീഴടങ്ങുന്ന; ഉപേക്ഷിച്ച; പരിത്യക്ഷമായ; ക്ഷാന്തിയുള്ള; വിട്ടുകൊടുത്ത
Reduce To Ashes
ശൂന്യമാക്കിത്തീര്‍ക്കുക; ഇല്ലാതാക്കുക
Ram-rod
ഇടിദണ്‌ഡ്‌
Rewrite
വീണ്ടുമെഴുതുക; തെറ്റു തിരുത്തുക; മാറ്റിയെഴുതുക
Recrudescence
പുനരാരംഭം; പുനഃപ്രകോപനം; പൊട്ടിപ്പുറപ്പെടല്‍; രോഗത്തിന്റെയോ കലാപത്തിന്റെയോ കുഴപ്പത്തിന്റെയോ പുനരാവര്‍ത്തനം
Sponsor Books Adv
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893

close