Malayalam Meaning of Sagittarius

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Sagittarius is as below...

Sagittarius : ധനുവരാശി; ധനുരാശി; ധനുക്കൂറ്‌; ഒരു നക്ഷത്രസമൂഹം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Saint-simonianism
സ്ഥിതി സമത്വവാദം
Superannuated
പഴക്കം മൂലം കാലഹരണപ്പെട്ട; പെന്‍ഷന്‍പറ്റിയ; പ്രായാധിക്യം കൊണ്ട്‌ ജോലി ചെയ്യാന്‍ പറ്റാതായ
Step Father
രണ്ടാനച്ഛന്‍
Subaqua
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന
Sun Roof
സണ്‌റൂഫ്‌; വായുവും വെളിച്ചവും കടക്കുന്ന സുതാര്യമായ മേല്‌ക്കൂര
Shaker
കുലുങ്ങുന്ന വ്യക്തി / വസ്‌തു; ഉപ്പ്‌, കുരുമുളകുപൊടി ആദിയായവ ഇട്ടു വച്ച്‌ ആവശ്യാനുസരണം കുലുക്കിയെടുക്കുന്ന പാത്രം; പാനീയങ്ങള്‍ ഒഴിച്ച്‌ കുലുക്കിച്ചേര്‍ത്ത്‌ എടുക്കാനുള്ള പാത്രം
Sparing, Sparingly
മിതവ്യയത്തോടെ; നാമമാത്രവിഭവങ്ങളോടെ; മാപ്പുനല്‍കുന്ന; മിതവ്യയമുള്ള
Steam-hammer
ആവിയന്ത്രകം; ആവിയന്ത്രചുറ്റിക
Sneak Away
വളരെ വേഗത്തില്‍ രഹസ്യമായി മുമ്പോട്ടു നീങ്ങുക
Sharps The Word
ധൃതികൂട്ടാനുള്ള ഉദ്‌ബോധനം
Set Aside
റദ്ദാക്കുക; ചേര്‍ത്തുവയ്‌ക്കുക
Sick-benefit
രോഗികളായിത്തീര്‍ന്ന ജോലിക്കാര്‍ക്കുള്ള ആനുകൂല്യം
Say No More
പിന്നീടൊന്നു പറയാതിരിക്കുക; പ്രസംഗം നിര്‍ത്തുക; സംഭാഷണം നിര്‍ത്തുക; പിന്നീടൊന്നും പറയാതിരിക്കുക
Sanctify
ദൈവിക ധര്‍മ്മമാരോപിക്കുക; അലംഘനീയമാക്കുക; വിശുദ്ധിയും ദിവ്യത്വവും കല്‍പിക്കുക; അനുശാസിക്കുക; ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക; പാപമുക്തമാക്കുക; പാവനമാക്കുക; പാപമോചനം കൊടുക്കുക; പവിത്രീകരിക്കുക; പവിത്രമാക്കുക
Smote
ശക്തിയായി ഇടിച്ചു
Swimming
മുങ്ങിപ്പൊങ്ങല്‍; നീന്തുവാന്‍ കഴിയുന്ന; നീന്തലിനുള്ള; നീന്തല്‍; തലചുറ്റല്‍; പ്ലവനം
Stock-still
നിശ്ചലമായ; തൂണുപോലെ അനങ്ങാതെ നില്‍ക്കുന്ന
Strive For
കഠിനാദ്ധ്വാനം ചെയ്യുക
Situation Comedy
കഥാപാത്രങ്ങളുടെ പരസ്‌പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം
Slowishly
പതിഞ്ഞ മട്ടില്‍; സാവധാനമായി; പതുക്കെ; അജാഗ്രതയായി; മെല്ലെ
Sponsor Books Adv
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Dharmakshethra
Madhavankutti
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Random Fonts
MalOtf Bangla Font
MalOtf
Download
View Count : 15561
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637085
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13119

close