Malayalam Meaning of Salvage

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Salvage is as below...

Salvage : കപ്പല്‍ രക്ഷപ്പെടുത്തല്‍; നാശം വന്നതോ നഷ്‌ടപ്പെട്ടതോ ആയ ഏതു വസ്‌തുവിന്റെയും വീണ്ടെടുക്കല്‍; നഷ്‌ടപ്പെടുന്നതിന്‌ മുന്‍പ്‌ എടുത്തു സൂക്ഷിച്ചു വയ്‌ക്കുന്നു; അഗ്നിബാധയില്‍ നിന്നോ മറ്റപകടങ്ങളില്‍നിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തല്‍; ഉപേക്ഷിക്കപ്പെട്ട സാധനങ്ങളില്‍ നിന്ന്‌ ഉപകാര പ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ അവ സംഭരിക്കല്‍; സ്വാഭിമാനം സംരക്ഷിക്കുക; കപ്പലുദ്ധാരണം; നഷ്ടപരിഹാരം കൊടുക്കല്‍; നാശത്തില്‍ നിന്നു രക്ഷിക്കല്‍; നാശനഷ്‌ടങ്ങളില്‍നിന്ന്‌ വീണ്ടെടുക്കപ്പെട്ട വസ്‌തു; കടലില്‍ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങള്‍ വീണ്ടെടുക്കല്‍; അപായകരമായ അവസ്ഥയില്‍ നിന്ന്‌ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക; നഷ്‌ടാവശിഷ്‌ടങ്ങള്‍ വീണ്ടെടുക്കുക; ആപത്തുകളില്‍നിന്നു രക്ഷപ്പെടുത്തുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Scapegoat
മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്‍; ബലിമൃഗം; ബലിയാട്‌; വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്‍; ബലിയാട്; അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്‍; ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്; കുറ്റം ചുമത്തപ്പെട്ടവന്‍; ബലിയാട് (അലങ്കാരപ്രയോഗം)
Shucking
തൊലകളയല്‍; തോലുരിക്കല്‍
Slot
ദ്വാരം; സ്ഥലം; ഒരു പരിപാടിയിലോ പ്രവര്‍ത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം; ഛേദം; റെയില്‍ചക്രങ്ങളുടെ പാത്തി; മാനിന്റെ കാല്‍പ്പാടുമുഖേന മൃഗങ്ങളെ കണ്ടുപിടിക്കുന്ന വേട്ടനായ്‌; പരിപാടിക്കു നിശ്ചയിച്ചിട്ടുള്ള സമയം; വിടവ്‌; ഒരു പ്രത്യേക പരിപാടി (ടെലിവിഷന്‍) ക്കു വേണ്ടി നിശ്ചയിച്ച സമയം; ഇടുങ്ങി നീണ്ട തുള; ഒരു സംഘടനയിലെ സമര്‍ഹമായ സ്ഥാനം; സാക്ഷാ; സ്ഥാനം; യന്ത്രങ്ങളില്‍ മറ്റൊരു ഭാഗം കടത്തുന്നതിനു തഴുത്‌; വിള്ളല്‍
Sitophobia
ഭക്ഷണത്തോടു കഠിനമായ വെറുപ്പുണ്ടാകുന്ന രോഗാവസ്ഥ
Stool
അമേധ്യം; സ്റ്റൂള്‍ ആസനം; പീഠം; മലം; നാല്‍ക്കാലി; കൈയും പിന്‍ഭാഗത്തെ ആലംബവുമില്ലാത്ത കസേര; വിരേചനം; നാല്‍കാലി; ആസനപീഠം
Sophist
ഹേത്വാഭാസവാദി
Sentimentality
ഭാവതീവ്രത; അത്തരം വികാരങ്ങള്‍ ഉണ്ടെന്നു നടിക്കുന്ന പ്രവണത; വൈകാരികത്വം; അതിഭാവുകത്വപ്രവണത; ഭാവുകത്വം; മനോവികാരമുള്ള; ഉദാത്തമായ വികാരപ്രകടനം
Shrouded
മൂടിയ; ആവൃതമായ; ആച്ഛാദിതമായ
Saying
വാക്യം; വാക്ക്‌; പ്രസ്‌താവന; ഉദീരണം; പഴമൊഴി; ചൊല്ല്‌; വചനം; സുഭാഷിതം; പഴഞ്ചൊല്ല്
Slipperiness
വഴുക്കല്‍; വഴുവഴുപ്പ്‌
Stragglingly
പ്രസരിക്കുന്നതായി; ഇടയ്‌ക്കിടെ ഉണ്ടാകുന്നതായി
Short Handed
വേലക്കാര്‍ ചുരുങ്ങിയ; ആള്‍ക്കുറവുള്ള
Secateurs
കുറ്റിച്ചെടികള്‍ വെട്ടിനിറുത്താനുപയോഗിക്കുന്ന കത്രിക
Snigger
അടക്കിച്ചിരിക്കുക; വിങ്ങിച്ചിരിക്കുക
Supper
രാത്യ്രാഹാരം; രാത്രി ഭക്ഷണം; രാത്രിഭക്ഷണം; അത്താഴം
Sustain Loss
നഷ്‌ടം അനുഭവിക്കുക
Seasoned
അനുഭവപരിചയമുള്ള; പഴക്കംചെന്ന; അനുഭവസമ്പത്തുള്ള
Shut Eye
ഉറങ്ങുക
Skullcap
മൊട്ടത്തൊപ്പി
Single-stringed
ഒറ്റയിഴയുള്ള
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Environmental Pollution
Manivaasakam
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Random Fonts
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25037
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57974
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946

close